Malayalam Lyrics

| | |

A A A

My Notes
M എന്‍ മിഴികള്‍ തുളുമ്പിടുമ്പോള്‍
എന്‍ മൊഴികള്‍ വിതുമ്പിടുമ്പോള്‍
F കേള്‍ക്കുന്നു നാഥാ, നിന്‍ സ്വരം ഞാന്‍
എന്നില്‍, പൊഴിയും, നിന്‍ മൊഴികള്‍
M കേള്‍ക്കുന്നു നാഥാ, നിന്‍ സ്വരം ഞാന്‍
എന്നില്‍, പൊഴിയും, നിന്‍ മൊഴികള്‍
A കരയല്ലേ കുഞ്ഞേ, എന്‍ പ്രിയയല്ലേ
ഞാനെന്നും നിന്‍ കൂടെയില്ലേ
A കരയല്ലേ കുഞ്ഞേ, എന്‍ പ്രിയയല്ലേ
ഞാനെന്നും നിന്‍ കൂടെയില്ലേ
—————————————–
M വാടി തളര്‍ന്നു ഞാന്‍ വീണിടുമ്പോള്‍
രോഗങ്ങള്‍ വഹിച്ചു ഞാന്‍ തകര്‍ന്നിടുമ്പോള്‍
F വാടി തളര്‍ന്നു ഞാന്‍ വീണിടുമ്പോള്‍
രോഗങ്ങള്‍ വഹിച്ചു ഞാന്‍ തകര്‍ന്നിടുമ്പോള്‍
M അറിയുന്നു ഈശോയെ, നിന്‍ സാമിപ്യം ഞാന്‍
എന്നില്‍ നിറയും, നിന്‍ കരുതല്‍
F എന്നില്‍, നിറയും, നിന്‍ കരുതല്‍
A തളരല്ലേ കുഞ്ഞേ, എന്‍ പ്രിയയല്ലേ
ഞാനെന്നും നിന്‍ കൂടെയില്ലേ
A തളരല്ലേ കുഞ്ഞേ, എന്‍ പ്രിയയല്ലേ
ഞാനെന്നും നിന്‍ കൂടെയില്ലേ
—————————————–
F സ്‌നേഹിതരെന്നെ വെറുത്തിടുമ്പോള്‍
കരുണാര്‍ദ്ര ഹൃദയം ഞാന്‍ തേടിടുമ്പോള്‍
M സ്‌നേഹിതരെന്നെ വെറുത്തിടുമ്പോള്‍
കരുണാര്‍ദ്ര ഹൃദയം ഞാന്‍ തേടിടുമ്പോള്‍
F അറിയുന്നു ഈശോയെ നിന്‍ കര സ്‌പര്‍ശം
എന്നില്‍ ഒഴുകും, നിന്‍ ദിവ്യ സ്‌നേഹം
M എന്നില്‍, ഒഴുകും, നിന്‍ ദിവ്യ സ്‌നേഹം
A ഇടറല്ലേ കുഞ്ഞേ, എന്‍ പ്രിയയല്ലേ
ഞാനെന്നും നിന്‍ കൂടെയില്ലേ
A ഇടറല്ലേ കുഞ്ഞേ, എന്‍ പ്രിയയല്ലേ
ഞാനെന്നും നിന്‍ കൂടെയില്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ മിഴികള്‍ തുളുമ്പിടുമ്പോള്‍ എന്‍ മൊഴികള്‍ വിതുമ്പിടുമ്പോള്‍ En Mizhikal Thulumbidumbol Lyrics | En Mizhikal Thulumbidumbol Song Lyrics | En Mizhikal Thulumbidumbol Karaoke | En Mizhikal Thulumbidumbol Track | En Mizhikal Thulumbidumbol Malayalam Lyrics | En Mizhikal Thulumbidumbol Manglish Lyrics | En Mizhikal Thulumbidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Mizhikal Thulumbidumbol Christian Devotional Song Lyrics | En Mizhikal Thulumbidumbol Christian Devotional | En Mizhikal Thulumbidumbol Christian Song Lyrics | En Mizhikal Thulumbidumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Mizhikal Thulumbidumbol
En Mozhikal Vithumbidumbol

Kelkkunnu Nadha, Nin Swaram Njan
Ennil, Pozhiyum, Nin Mozhikal
Kelkkunnu Nadha, Nin Swaram Njan
Ennil, Pozhiyum, Nin Mozhikal

Karayalle Kunje, En Priyayalle
Njanennum Nin Koodeyille
Karayalle Kunje, En Priyayalle
Njanennum Nin Koodeyille

-----

Vaadi Thalarnnu Njan Veenidumbol
Rogangal Vahichu Njan Thakarnnidumbol
Vaadi Thalarnnu Njan Veenidumbol
Rogangal Vahichu Njan Thakarnnidumbol

Ariyunnu Eeshoye, Nin Saamipyam Njan
Ennil Nirayum, Nin Karuthal
Ennil, Nirayum, Nin Karuthal

Thalaralle Kunje, En Priyayalle
Njanennum Nin Koodeyille
Thalaralle Kunje, En Priyayalle
Njanennum Nin Koodeyille

-----

Snehitharenne Veruthidumbol
Karunardhra Hrudhayam Njan Thedidumbol
Snehitharenne Veruthidumbol
Karunardhra Hrudhayam Njan Thedidumbol

Ariyunnu Eeshoye Nin Kara Sparsham
Ennil Ozhukum, Nin Divya Sneham
Ennil, Ozhukum, Nin Divya Sneham

Idaralle Kunje, En Priyayalle
Njanennum Nin Koodeyille
Idaralle Kunje, En Priyayalle
Njanennum Nin Koodeyille

En Mizhikal Thulumbidumbol Thulumbeedumbol Karayalle Kunje En Priyayalle Njan Ennum Njaan Njaanennum Koode Ille


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 84.  Song ID 13619


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.