Malayalam Lyrics
My Notes
A | നാവിലലിയുന്നൊരപ്പമേ… നിത്യമാരാധനാ… ജീവനേകുന്ന സ്‌നേഹമേ… നിത്യമാരാധനാ… |
🎵🎵🎵 | |
M | എന്‍ മിഴി നനയുന്ന നേരം സ്‌നേഹ തൂവാലയായി ഉള്ളം നോവാല്‍ വിങ്ങുമ്പോള്‍ ഉള്ളില്‍ കനിവായ് അവനണയും |
F | മിഴി നനയുന്ന നേരം സ്‌നേഹ തൂവാലയായി ഉള്ളം നോവാല്‍ വിങ്ങുമ്പോള്‍ ഉള്ളില്‍ കനിവായ് അവനണയും |
A | നാവിലലിയുന്നൊരപ്പമേ… നിത്യമാരാധനാ… ജീവനേകുന്ന സ്‌നേഹമേ… നിത്യമാരാധനാ… |
—————————————– | |
M | ഈശോയെ, എന്നുള്ളില്‍ ഒരു നാളും പിരിയാത്ത സ്‌നേഹമായി |
F | അകതാരില്‍, അലിയുന്ന തിരുവോസ്‌തി രൂപനായ് അണയേണമേ |
M | നെഞ്ചിനുള്ളില്‍ അണയാതെരിയും തീക്കനലായെന്നും ഞാന്‍ ഒരുക്കിയ പുല്‍ക്കൂട്ടില്‍ നീ നിത്യം വാഴണമേ |
F | നെഞ്ചിനുള്ളില്‍ അണയാതെരിയും തീക്കനലായെന്നും ഞാന്‍ ഒരുക്കിയ പുല്‍ക്കൂട്ടില്‍ നീ നിത്യം വാഴണമേ |
A | നാവിലലിയുന്നൊരപ്പമേ… നിത്യമാരാധനാ… ജീവനേകുന്ന സ്‌നേഹമേ… നിത്യമാരാധനാ… |
—————————————– | |
F | കൂശിതനെ, കരുണയെഴും കൃപയെന്നില്‍ ചൊരിയുന്ന തിരുഭോജ്യമായ് |
M | കുറവുകളില്‍, നിറവുകളായ് നീയെന്നെ നിന്‍ സ്വന്തമാക്കേണമേ |
F | ഇന്നെന്നുള്ളില്‍ തിരുവോസ്‌തിയായ് നീയലിയും നേരം ഉള്ളം നിറയെ സ്‌തുതി ഗീതികളാല്‍ ആരാധിച്ചീടാം |
M | ഇന്നെന്നുള്ളില്‍ തിരുവോസ്‌തിയായ് നീയലിയും നേരം ഉള്ളം നിറയെ സ്‌തുതി ഗീതികളാല്‍ ആരാധിച്ചീടാം |
A | നാവിലലിയുന്നൊരപ്പമേ… നിത്യമാരാധനാ… ജീവനേകുന്ന സ്‌നേഹമേ… നിത്യമാരാധനാ… |
F | എന്‍ മിഴി നനയുന്ന നേരം സ്‌നേഹ തൂവാലയായി |
M | ഉള്ളം നോവാല്‍ വിങ്ങുമ്പോള്‍ ഉള്ളില്‍ കനിവായ് അവനണയും |
A | നാവിലലിയുന്നൊരപ്പമേ… നിത്യമാരാധനാ… ജീവനേകുന്ന സ്‌നേഹമേ… നിത്യമാരാധനാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ മിഴി നനയുന്ന നേരം സ്‌നേഹ തൂവാലയായി ഉള്ളം നോവാല്‍ വിങ്ങുമ്പോള്‍ En Mizhinanayunna Neram Lyrics | En Mizhinanayunna Neram Song Lyrics | En Mizhinanayunna Neram Karaoke | En Mizhinanayunna Neram Track | En Mizhinanayunna Neram Malayalam Lyrics | En Mizhinanayunna Neram Manglish Lyrics | En Mizhinanayunna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Mizhinanayunna Neram Christian Devotional Song Lyrics | En Mizhinanayunna Neram Christian Devotional | En Mizhinanayunna Neram Christian Song Lyrics | En Mizhinanayunna Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyamaaraadhanaa...
Jeevanekunna Snehame...
Nithyamaaraadhanaa...
🎵🎵🎵
En Mizhi Nanayunna Neram
Sneha Thoovaalayaayi
Ullam Novaal Vingumbol
Ullil Kanivaai Avananayum
Mizhi Nanayunna Neram
Sneha Thoovaalayaayi
Ullam Novaal Vingumbol
Ullil Kanivaai Avananayum
Naavilaliyunnorappame...
Nithyamaaradhanaa...
Jeevanekunna Snehame...
Nithyamaaradhanaa...
-----
Eeshoye, Ennullil
Oru Naalum Piriyaatha Snehamaayi
Akathaaril, Aliyunna
Thiruvosthi Roopanaai Anayename
Nenchinullil Anayaatheriyum
Theekkanalaayennum
Njan Orukkiya Pulkkoottil Nee
Nithyam Vaazhaname
Nenchinullil Anayatheriyum
Theekkanalayennum
Njan Orukkiya Pulkkoottil Nee
Nithyam Vaazhaname
Navilaliyunnorappame...
Nithyamaradhanaa...
Jeevanekunna Snehame...
Nithyamaradhanaa...
-----
Kooshithane, Karunayezhum
Krupayennil Choriyunna Thirubhojyamaai
Kuravukalil, Niravukalaai
Neeyenne Nin Swanthamaakkename
Innennullil Thiruvosthiyaai
Neeyaliyum Neram
Ullam Niraye Sthuthi Geethikalaal
Aaraadhicheedaam
Innennullil Thiruvosthiyaai
Neeyaliyum Neram
Ullam Niraye Sthuthi Geethikalaal
Aaraadhicheedaam
Naavilaliyunnorappame...
Nithyamaaraadhanaa...
Jeevanekunna Snehame...
Nithyamaaraadhanaa...
En Mizhinanayunna Neram
Sneha Thoovalayaayi
Ullam Novaal Vingumbol
Ullil Kanivaai Avananayum
Naavilaliyunnorappame...
Nithyamaaradhanaa...
Jeevanekunna Snehame...
Nithyamaaradhanaa...
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet