Malayalam Lyrics

| | |

A A A

My Notes
M എന്നാവില്‍ അലിയാന്‍, എന്നില്‍ വസിക്കാന്‍
എഴുന്നള്ളി വന്നവനെ
ദിവ്യകാരുണ്യമേ…
തിരുവോസ്‌തിരൂപനെ…
F എന്നാവില്‍ അലിയാന്‍, എന്നില്‍ വസിക്കാന്‍
എഴുന്നള്ളി വന്നവനെ
ദിവ്യകാരുണ്യമേ…
തിരുവോസ്‌തിരൂപനെ…
A വാ വാ എന്‍ നാഥനെ
വാ വാ എന്‍ ജീവനില്‍
A വാ വാ എന്‍ നാഥനെ
വാ വാ എന്‍ ജീവനില്‍
A എന്നാവില്‍ അലിയാന്‍, എന്നില്‍ വസിക്കാന്‍
എഴുന്നള്ളി വന്നവനെ
ദിവ്യകാരുണ്യമേ…
തിരുവോസ്‌തിരൂപനെ…
—————————————–
M പാപം നിറഞ്ഞൊരെന്‍ അകതാരില്‍ തൂവെള്ളി
കതിരായ് വന്നിടു സ്‌നേഹ നാഥാ
F പാപം നിറഞ്ഞൊരെന്‍ അകതാരില്‍ തൂവെള്ളി
കതിരായ് വന്നിടു സ്‌നേഹ നാഥാ
M നാവിലിന്നു അലിഞ്ഞെന്റെയുള്ളില്‍
പരമ പ്രകാശമേകൂ ജീവനാഥാ
F നാവിലിന്നു അലിഞ്ഞെന്റെയുള്ളില്‍
പരമ പ്രകാശമേകൂ ജീവനാഥാ
A എന്നാവില്‍ അലിയാന്‍, എന്നില്‍ വസിക്കാന്‍
എഴുന്നള്ളി വന്നവനെ
ദിവ്യകാരുണ്യമേ…
തിരുവോസ്‌തിരൂപനെ…
—————————————–
F തിരുവള്‍ത്താരയില്‍ മുറിച്ചു നല്‍കുന്നു നീ
നിന്നുടെ ദിവ്യമാം തിരുഹൃദയം
M തിരുവള്‍ത്താരയില്‍ മുറിച്ചു നല്‍കുന്നു നീ
നിന്നുടെ ദിവ്യമാം തിരുഹൃദയം
F ഞാന്‍ വരുന്നു നിന്നോടു ചേരാന്‍
നാഥാ കുര്‍ബാനയായി മാറാന്‍
M ഞാന്‍ വരുന്നു നിന്നോടു ചേരാന്‍
നാഥാ കുര്‍ബാനയായി മാറാന്‍
F എന്നാവില്‍ അലിയാന്‍, എന്നില്‍ വസിക്കാന്‍
എഴുന്നള്ളി വന്നവനെ
ദിവ്യകാരുണ്യമേ…
തിരുവോസ്‌തിരൂപനെ…
M എന്നാവില്‍ അലിയാന്‍, എന്നില്‍ വസിക്കാന്‍
എഴുന്നള്ളി വന്നവനെ
ദിവ്യകാരുണ്യമേ…
തിരുവോസ്‌തിരൂപനെ…
A വാ വാ എന്‍ നാഥനെ
വാ വാ എന്‍ ജീവനില്‍
A മ്മ്.. മ്മ്.. മ്മ്..
മ്മ്.. മ്മ്.. മ്മ്..
A മ്മ്.. മ്മ്.. മ്മ്..
മ്മ്.. മ്മ്.. മ്മ്..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Navil Aliyan Ennil Vasikkan | എന്നാവില്‍ അലിയാന്‍, എന്നില്‍ വസിക്കാന്‍ എഴുന്നള്ളി വന്നവനെ En Navil Aliyan Ennil Vasikkan Lyrics | En Navil Aliyan Ennil Vasikkan Song Lyrics | En Navil Aliyan Ennil Vasikkan Karaoke | En Navil Aliyan Ennil Vasikkan Track | En Navil Aliyan Ennil Vasikkan Malayalam Lyrics | En Navil Aliyan Ennil Vasikkan Manglish Lyrics | En Navil Aliyan Ennil Vasikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Navil Aliyan Ennil Vasikkan Christian Devotional Song Lyrics | En Navil Aliyan Ennil Vasikkan Christian Devotional | En Navil Aliyan Ennil Vasikkan Christian Song Lyrics | En Navil Aliyan Ennil Vasikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Ennavil Aliyan, Ennil Vasikkan
Ezhunalli Vannavane
Divya Karunyame...
Thiruvosthi Roopane...

Ennavil Aliyan, Ennil Vasikkan
Ezhunalli Vannavane
Divya Karunyame...
Thiruvosthi Roopane...

Va Va En Nadhane
Va Va En Jeevanil
Va Va En Nadhane
Va Va En Jeevanil

Ennaavil Aliyan, Ennil Vasikkan
Ezhunalli Vannavane
Divya Karunyame...
Thiruvosthi Roopane...

-----

Paapam Niranjoren Akatharil Thoovelli
Kathiraai Vannidu Sneha Nadha
Paapam Niranjoren Akatharil Thoovelli
Kathiraai Vannidu Sneha Nadha

Naavilinnu Alinjenteyullil
Parama Prakashameku Jeeva Nadha
Naavilinnu Alinjenteyullil
Parama Prakashameku Jeeva Nadha

Ennaavil Aliyaan, Ennil Vasikkan
Ezhunalli Vannavane
Divyakarunyame...
Thiruvosthi Roopane...

-----

Thiruvaltharayil Murichu Nalkunnu Nee
Ninnude Divyamaam Thiruhrudhayam
Thiruvaltharayil Murichu Nalkunnu Nee
Ninnude Divyamaam Thiruhrudhayam

Njan Varunnu Ninnod Cheraan
Nadha Kurbanayayi Maraan
Njan Varunnu Ninnod Cheraan
Nadha Kurbanayayi Maraan

Ennavil Aliyan, Ennil Vasikkan
Ezhunalli Vannavane
Divya Karunyame...
Thiruvosthi Roopane...

Ennavil Aliyan, Ennil Vasikkan
Ezhunalli Vannavane
Divya Karunyame...
Thiruvosthi Roopane...

Va Va En Nadhane
Va Va En Jeevanil
Mmm... Mmm.. Mmm..
Mmm... Mmm.. Mmm..
Mmm... Mmm.. Mmm..
Mmm... Mmm.. Mmm..

En Navil Naavil Ennavil Ennaavil Aliyaan Aliyan Navilaliyan Navilaliyaan Naavilaliyan Naavilaliyaan Ennavilaliyan Ennavilaliyaan Ennaavilaliyan Ennaavilaliyaan Vasikkaan


Media

If you found this Lyric useful, sharing & commenting below would be Miraculous!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 3131.  Song ID 10361


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.