Malayalam Lyrics

| | |

A A A

My Notes
M എന്‍ നാവില്‍ അലിയാന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും
തിരുഃഭോജ്യമായ് വരും കാരുണ്യമേ
F എന്‍ നാവില്‍ അലിയാന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും
തിരുഃഭോജ്യമായ് വരും കാരുണ്യമേ
M തിരുവോസ്‌തിയായ്, എന്നുള്ളം മുഴുവന്‍
സ്‌നേഹ പ്രവാഹമായ് നിറയേണമേ
F തിരുവോസ്‌തിയായ്, എന്നുള്ളം മുഴുവന്‍
സ്‌നേഹ പ്രവാഹമായ് നിറയേണമേ
A ഈശോ നീയെന്റെ ഉള്ളില്‍ വരുമ്പോള്‍
എന്നുള്ളം സക്രാരിയായി മാറും
A ഈശോ നീയെന്റെ ഉള്ളില്‍ വരുമ്പോള്‍
എന്നുള്ളം സക്രാരിയായി മാറും
A എന്‍ നാവില്‍ അലിയാന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും
തിരുഃഭോജ്യമായ് വരും കാരുണ്യമേ
—————————————–
M തിരുവോസ്‌തി തന്‍, തിരുരൂപമായ്
തിരുരക്തത്തിന്‍ തുള്ളികളായ്
F തിരുവോസ്‌തി തന്‍, തിരുരൂപമായ്
തിരുരക്തത്തിന്‍ തുള്ളികളായ്
M കഴുകേണമേ എന്നെ, സ്‌നേഹ നാഥാ
ചേര്‍ക്കേണമേ എന്നെ നിന്‍ ഹൃത്തിലായ്
F കഴുകേണമേ എന്നെ, സ്‌നേഹ നാഥാ
ചേര്‍ക്കേണമേ എന്നെ നിന്‍ ഹൃത്തിലായ്
A ഈശോ നീയെന്റെ ഉള്ളില്‍ വരുമ്പോള്‍
എന്നുള്ളം സക്രാരിയായി മാറും
A ഈശോ നീയെന്റെ ഉള്ളില്‍ വരുമ്പോള്‍
എന്നുള്ളം സക്രാരിയായി മാറും
A എന്‍ നാവില്‍ അലിയാന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും
തിരുഃഭോജ്യമായ് വരും കാരുണ്യമേ
—————————————–
F ദിവ്യകാരുണ്യം, എന്‍ ജീവിതത്തില്‍
അനുദിനം കൃപയാല്‍, എന്നെ നയിക്കും
M ദിവ്യകാരുണ്യം, എന്‍ ജീവിതത്തില്‍
അനുദിനം കൃപയാല്‍, എന്നെ നയിക്കും
F നിത്യമാം ജീവന്‍, നേടീടുവാനായ്
എന്നെ നിന്‍ കരതാരില്‍ കാത്തിടണേ
M നിത്യമാം ജീവന്‍, നേടീടുവാനായ്
എന്നെ നിന്‍ കരതാരില്‍ കാത്തിടണേ
A ഈശോ നീയെന്റെ ഉള്ളില്‍ വരുമ്പോള്‍
എന്നുള്ളം സക്രാരിയായി മാറും
A ഈശോ നീയെന്റെ ഉള്ളില്‍ വരുമ്പോള്‍
എന്നുള്ളം സക്രാരിയായി മാറും
F എന്‍ നാവില്‍ അലിയാന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും
തിരുഃഭോജ്യമായ് വരും കാരുണ്യമേ
M എന്‍ നാവില്‍ അലിയാന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും
തിരുഃഭോജ്യമായ് വരും കാരുണ്യമേ
F തിരുവോസ്‌തിയായ്, എന്നുള്ളം മുഴുവന്‍
സ്‌നേഹ പ്രവാഹമായ് നിറയേണമേ
M തിരുവോസ്‌തിയായ്, എന്നുള്ളം മുഴുവന്‍
സ്‌നേഹ പ്രവാഹമായ് നിറയേണമേ
A ഈശോ നീയെന്റെ ഉള്ളില്‍ വരുമ്പോള്‍
എന്നുള്ളം സക്രാരിയായി മാറും
A ഈശോ നീയെന്റെ ഉള്ളില്‍ വരുമ്പോള്‍
എന്നുള്ളം സക്രാരിയായി മാറും
A എന്‍ നാവില്‍ അലിയാന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും
തിരുഃഭോജ്യമായ് വരും കാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Navil Aliyan Swargathil Ninnum | എന്‍ നാവില്‍ അലിയാന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും തിരുഃഭോജ്യമായ് വരും കാരുണ്യമേ En Navil Aliyan Swargathil Ninnum Lyrics | En Navil Aliyan Swargathil Ninnum Song Lyrics | En Navil Aliyan Swargathil Ninnum Karaoke | En Navil Aliyan Swargathil Ninnum Track | En Navil Aliyan Swargathil Ninnum Malayalam Lyrics | En Navil Aliyan Swargathil Ninnum Manglish Lyrics | En Navil Aliyan Swargathil Ninnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Navil Aliyan Swargathil Ninnum Christian Devotional Song Lyrics | En Navil Aliyan Swargathil Ninnum Christian Devotional | En Navil Aliyan Swargathil Ninnum Christian Song Lyrics | En Navil Aliyan Swargathil Ninnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Naavil Aliyaan, Swarggathil Ninnum
Thirubhojyamaai Varum Kaarunyame
En Naavil Aliyaan, Swarggathil Ninnum
Thirubhojyamaai Varum Kaarunyame

Thiruvosthiyaai, Ennullam Muzhuvan
Sneha Pravaahamaai Nirayename
Thiruvosthiyaai, Ennullam Muzhuvan
Sneha Pravaahamaai Nirayename

Eesho Neeyente Ullil Varumbol
Ennullam Sakraariyaayi Maarum
Eesho Neeyente Ullil Varumbol
Ennullam Sakraariyaayi Maarum

En Naavil Aliyaan, Swargathil Ninnum
Thirubhojyamaai Varum Kaarunyame

-----

Thiruvosthi Than, Thiruroopamaai
Thirurakthathin Thullikalaai
Thiruvosthi Than, Thiruroopamaai
Thirurakthathin Thullikalaai

Kazhukename Enne, Sneha Nadha
Cherkkename Enne Nin Hruthilaai
Kazhukename Enne, Sneha Nadha
Cherkkename Enne Nin Hruthilaai

Eesho Nee Ente Ullil Varumbol
Ennullam Sakraariyaayi Maarum
Eesho Nee Ente Ullil Varumbol
Ennullam Sakraariyaayi Maarum

En Naavil Aliyaan, Swargathil Ninnum
Thirubhojyamaai Varum Kaarunyame

-----

Divyakarunyam, En Jeevithathil
Anudhinam Krupayaal, Enne Nayikkum
Divyakarunyam, En Jeevithathil
Anudhinam Krupayaal, Enne Nayikkum

Nithyamaam Jeevan, Nedeeduvaanaai
Enne Nin Karathaaril Kaathidane
Nithyamaam Jeevan, Nedeeduvaanaai
Enne Nin Karathaaril Kaathidane

Eesho Neeyente Ullil Varumbol
Ennullam Sakraariyaayi Maarum
Eesho Neeyente Ullil Varumbol
Ennullam Sakraariyaayi Maarum

En Naavil Aliyaan, Swarggathil Ninnum
Thirubhojyamaai Varum Kaarunyame
En Naavil Aliyaan, Swarggathil Ninnum
Thirubhojyamaai Varum Kaarunyame

Thiruvosthiyaai, Ennullam Muzhuvan
Sneha Pravaahamaai Nirayename
Thiruvosthiyaai, Ennullam Muzhuvan
Sneha Pravaahamaai Nirayename

Eesho Neeyente Ullil Varumbol
Ennullam Sakraariyaayi Maarum
Eesho Neeyente Ullil Varumbol
Ennullam Sakraariyaayi Maarum

En Naavil Aliyaan, Swargathil Ninnum
Thirubhojyamaai Varum Kaarunyame

En Navil Aliyan Swargathil Ninnum En Naavil Aliyaan Swarggathil Ninnum Ennavil Ennaavil Navilaliyan Navilaliyaan Naavilaliyan Ennaavilaliyaan Ennavilaliyan Ennavilaliyaan Neeyenteyullil Sakrariyayi Marum Sakrariyaai Thiru Bhojyamayi


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 511.  Song ID 10325


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.