Malayalam Lyrics

| | |

A A A

My Notes
M എന്നാവില്‍ അലിയുന്ന തിരുവോസ്‌തിയില്‍
ഈശോ വാഴുന്നു അറിയുന്നു ഞാന്‍
അകതാരില്‍ നിറയുന്ന ആനന്ദമേ
നന്ദി മാത്രം, ഇന്നെന്‍ അധരങ്ങളില്‍
F എന്നാവില്‍ അലിയുന്ന തിരുവോസ്‌തിയില്‍
ഈശോ വാഴുന്നു അറിയുന്നു ഞാന്‍
അകതാരില്‍ നിറയുന്ന ആനന്ദമേ
നന്ദി മാത്രം, ഇന്നെന്‍ അധരങ്ങളില്‍
A മന്നയായ്, മന്നിന്‍ ദീപമായ്
സ്‌നേഹമായ്, ഹൃത്തില്‍ വാഴണേ
ദൈവമേ, എന്റെ ദൈവമേ
സര്‍വ്വലോകത്തിന്‍ രാജനേ
—————————————–
M മരുഭൂമിയില്‍ മന്നയായ് തീര്‍ന്നവന്‍
കാല്‍വരി കുരിശില്‍ യാഗമായി
F മരുഭൂമിയില്‍ മന്നയായ് തീര്‍ന്നവന്‍
കാല്‍വരി കുരിശില്‍ യാഗമായി
M എന്നുമെന്‍ നാവില്‍ ഉള്‍ക്കൊള്ളും അപ്പമായ്
F എന്നുമെന്‍ നാവില്‍ ഉള്‍ക്കൊള്ളും അപ്പമായ്
M ഈശോ സ്വയം ശൂന്യനായ്
F ഈശോ സ്വയം ശൂന്യനായ്
A മന്നയായ്, മന്നിന്‍ ദീപമായ്
സ്‌നേഹമായ്, ഹൃത്തില്‍ വാഴണേ
ദൈവമേ, എന്റെ ദൈവമേ
സര്‍വ്വലോകത്തിന്‍ രാജനേ
—————————————–
F കാല്‍വരിയില്‍, സ്‌നേഹം പകുത്തു നീ
ത്യാഗമായ് യാഗമായ് കുര്‍ബാനയായ്
M കാല്‍വരിയില്‍, സ്‌നേഹം പകുത്തു നീ
ത്യാഗമായ് യാഗമായ് കുര്‍ബാനയായ്
F ആ ദിവ്യസ്‌നേഹം ഉള്‍ക്കൊള്ളുമീ നേരം
M ആ ദിവ്യസ്‌നേഹം ഉള്‍ക്കൊള്ളുമീ നേരം
F നിന്നോടു ചേരുന്നു ഞാന്‍
M നിന്നോടു ചേരുന്നു ഞാന്‍
F എന്നാവില്‍ അലിയുന്ന തിരുവോസ്‌തിയില്‍
ഈശോ വാഴുന്നു അറിയുന്നു ഞാന്‍
അകതാരില്‍ നിറയുന്ന ആനന്ദമേ
നന്ദി മാത്രം, ഇന്നെന്‍ അധരങ്ങളില്‍
A മന്നയായ്, മന്നിന്‍ ദീപമായ്
സ്‌നേഹമായ്, ഹൃത്തില്‍ വാഴണേ
ദൈവമേ, എന്റെ ദൈവമേ
സര്‍വ്വലോകത്തിന്‍ രാജനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Navil Aliyunna Thiruvosthiyil | എന്നാവില്‍ അലിയുന്ന തിരുവോസ്‌തിയില്‍ ഈശോ വാഴുന്നു അറിയുന്നു ഞാന്‍ En Navil Aliyunna Thiruvosthiyil Lyrics | En Navil Aliyunna Thiruvosthiyil Song Lyrics | En Navil Aliyunna Thiruvosthiyil Karaoke | En Navil Aliyunna Thiruvosthiyil Track | En Navil Aliyunna Thiruvosthiyil Malayalam Lyrics | En Navil Aliyunna Thiruvosthiyil Manglish Lyrics | En Navil Aliyunna Thiruvosthiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Navil Aliyunna Thiruvosthiyil Christian Devotional Song Lyrics | En Navil Aliyunna Thiruvosthiyil Christian Devotional | En Navil Aliyunna Thiruvosthiyil Christian Song Lyrics | En Navil Aliyunna Thiruvosthiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Naavil Aliyunna Thiruvosthiyil
Eesho Vazhunnu Ariyunnu Njan
Akatharil Nirayunna Aanandhaname
Nanni Mathram, Innenn Adharangalil

En Naavil Aliyunna Thiruvosthiyil
Eesho Vazhunnu Ariyunnu Njan
Akatharil Nirayunna Aanandhaname
Nanni Mathram, Innenn Adharangalil

Mannayaai, Mannin Deepamai
Snehamaai, Hruthil Vaazhane
Daivame Ente Daivame
Sarva Lokathin Rajane

-----

Marubhoomiyil Mannayaai Theernavan
Kalvari Kurishil Yagamayi
Marubhoomiyil Mannayaai Theernavan
Kalvari Kurishil Yagamayi

Ennenumen Naavil Ulkollum Appamaai
Ennenumen Naavil Ulkollum Appamaai
Eesho Swayam Shoonyanaai
Eesho Swayam Shoonyanaai

Mannayaai, Mannin Deepamai
Snehamaai, Hruthil Vaazhane
Daivame Ente Daivame
Sarva Lokathin Rajane

-----

Kalvaryil, Sneham Pakuthi Nee
Thyagamaai Yagamaai Kurbanaai
Kalvaryil, Sneham Pakuthi Nee
Thyagamaai Yagamaai Kurbanaai

Aa Divya Sneham Ulkollumee Neram
Aa Divya Sneham Ulkollumee Neram
Ninnodu Cherunnu Njan
Ninnodu Cherunnu Njan

En Naavil Aliyunna Thiruvosthiyil
Eesho Vazhunnu Ariyunnu Njan
Akatharil Nirayunna Aanandhaname
Nanni Mathram, Innenn Adharangalil

Mannayaai, Mannin Deepamai
Snehamaai, Hruthil Vaazhane
Daivame Ente Daivame
Sarva Lokathin Rajane

Ennavil Ennaavil En Navil Naavil Aliyunna Navilaliyunna Naavilaliyunna Mannayayi Mannayai Mannayaayi En Navil


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1234.  Song ID 9234


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.