Malayalam Lyrics

| | |

A A A

My Notes
M എന്‍ നാവിലീശോ അണയുന്ന നേരം
ഹൃദയത്തിനുള്ളം സക്രാരിയാകും
സ്വര്‍ഗ്ഗീയ ഭോജ്യമായ് ദിവ്യകാരുണ്യമായ്
ഉള്ളില്‍, നിറയുന്നു ഈശോ
F എന്‍ നാവിലീശോ അണയുന്ന നേരം
ഹൃദയത്തിനുള്ളം സക്രാരിയാകും
സ്വര്‍ഗ്ഗീയ ഭോജ്യമായ് ദിവ്യകാരുണ്യമായ്
ഉള്ളില്‍, നിറയുന്നു ഈശോ
A തിരുനിണവും തിരുമെയ്യും തിരുവോസ്‌തിയായി
തിരുബലിയില്‍ തിരുനാഥന്‍ തിരുജീവനേകി
മധുകണമായ് മൃദുകനിയായ് പകരുന്ന സ്‌നേഹം
സ്‌നേഹം, സ്‌നേഹം, സ്വര്‍ഗ്ഗീയ സ്‌നേഹം
—————————————–
M യാഗമായ് തീര്‍ന്നൊരെന്‍ ദൈവകുഞ്ഞാടെ
ഉള്ളില്‍ തുടിക്കുന്ന എന്‍ പ്രാണനേ
F യാഗമായ് തീര്‍ന്നൊരെന്‍ ദൈവകുഞ്ഞാടെ
പൂര്‍ണ്ണമായ് നല്‍കുന്നു എന്‍ മാനസം
M തിരിനാളം പോലെ, തെളിയേണമെന്നും
അഴകൊഴുകും മെഴുതിരിയായ് മാറ്റീടണേ
F ചെറുദീപം അണയാതെ കാക്കേണമേ
A തിരുനിണവും തിരുമെയ്യും തിരുവോസ്‌തിയായി
തിരുബലിയില്‍ തിരുനാഥന്‍ തിരുജീവനേകി
മധുകണമായ് മൃദുകനിയായ് പകരുന്ന സ്‌നേഹം
സ്‌നേഹം, സ്‌നേഹം, സ്വര്‍ഗ്ഗീയ സ്‌നേഹം
—————————————–
F ഓസ്‌തിയായ് മാറിയെന്‍ ദിവ്യകാരുണ്യമേ
എന്നില്‍, അണയുന്ന സൗഭാഗ്യമേ
M ഓസ്‌തിയായ് മാറിയെന്‍ ദിവ്യകാരുണ്യമേ
സൗഖ്യമായ് തീരുന്ന കാരുണ്യമേ
F വരമാരി തൂകി, കരുതേണമെന്നും
കതിരണിയും പുതുമലരിന്‍ തളിരാക്കണേ
M ഫലമേതും കുറയാതെ കാക്കേണമേ
F എന്‍ നാവിലീശോ അണയുന്ന നേരം
ഹൃദയത്തിനുള്ളം സക്രാരിയാകും
സ്വര്‍ഗ്ഗീയ ഭോജ്യമായ് ദിവ്യകാരുണ്യമായ്
ഉള്ളില്‍, നിറയുന്നു ഈശോ
A തിരുനിണവും തിരുമെയ്യും തിരുവോസ്‌തിയായി
തിരുബലിയില്‍ തിരുനാഥന്‍ തിരുജീവനേകി
മധുകണമായ് മൃദുകനിയായ് പകരുന്ന സ്‌നേഹം
സ്‌നേഹം, സ്‌നേഹം, സ്വര്‍ഗ്ഗീയ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Navil Eesho Anayunna Neram | എന്‍ നാവിലീശോ അണയുന്ന നേരം ഹൃദയത്തിനുള്ളം സക്രാരിയാകും En Navil Eesho Anayunna Neram Lyrics | En Navil Eesho Anayunna Neram Song Lyrics | En Navil Eesho Anayunna Neram Karaoke | En Navil Eesho Anayunna Neram Track | En Navil Eesho Anayunna Neram Malayalam Lyrics | En Navil Eesho Anayunna Neram Manglish Lyrics | En Navil Eesho Anayunna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Navil Eesho Anayunna Neram Christian Devotional Song Lyrics | En Navil Eesho Anayunna Neram Christian Devotional | En Navil Eesho Anayunna Neram Christian Song Lyrics | En Navil Eesho Anayunna Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Naavileesho Anayunna Neram
Hrudhayathinullam Sakraariyaakum
Swarggeeya Bhojyamaai Divya Karunyamaai
Ullil, Nirayunnu Eesho

En Naavileesho Anayunna Neram
Hrudhayathinullam Sakraariyaakum
Swarggeeya Bhojyamaai Divya Karunyamaai
Ullil, Nirayunnu Eesho

Thiruninavum Thirumeyyum Thiruvosthiyaayi
Thirubaliyil Thirunadhan Thirujeevaneki
Madhukanamaai Mrudhukaniyaai Pakarunna Sneham
Sneham, Sneham, Swarggeeya Sneham

-----

Yaagamaay Theernnoren Daiva Kunjaade
Ullil Thudikkunna En Praanane
Yaagamaai Theernnoren Daiva Kunjaade
Poornnamaai Nalkunnu En Maanasam

Thirinaalam Pole, Theliyenamennum
Azhakozhukum Mezhuthiriyaai Maatteedane
Cherudeepam Anayaathe Kaakkename

Thiru Ninavum Thiru Meyyum Thiruvosthiyaayi
Thiru Baliyil Thiru Nadhan Thiru Jeevaneki
Madhukanamaai Mridhukaniyaai Pakarunna Sneham
Sneham, Sneham, Swarggeeya Sneham

-----

Osthiyaai Maariyen Divyakarunyame
Ennil, Anayunna Saubhaagyame
Osthiyaai Maariyen Divyakarunyame
Saukhyamaai Theerunna Karunyame

Varamaari Thooki, Karuthenamennum
Kathiraniyum Puthumalarin Thaliraakkane
Phalamethum Kurayaathe Kaakkename

En Naavil Eesho Anayunna Neram
Hrudhayathin Ullam Sakrariyaakum
Swarggeeya Bhojyamaai Divyakarunyamaai
Ullil, Nirayunnu Eesho

Thiru Ninavum Thiru Meyyum Thiruvosthiyaayi
Thiru Baliyil Thiru Nadhan Thiru Jeevaneki
Madhukanamaai Mridhukaniyaai Pakarunna Sneham
Sneham, Sneham, Swargeeya Sneham

En Navil Eesho Anayunna Neram Ennavil Ennaavil Naavil Navileesho Naavileesho Ennavileesho Ennaavileesho


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 670.  Song ID 11535


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.