Malayalam Lyrics

| | |

A A A

My Notes
M എന്‍ പാപ വഴിയോര്‍ത്ത് ഞാനിന്ന്
ഹൃദയം നുറുങ്ങി, കരഞ്ഞു പോയി
F കര്‍ത്താവേ ഞാന്‍ അശുദ്ധനാണെ
അശുദ്ധരാം മാനുഷര്‍ക്കിടയിലാണേ
M വിറയാര്‍ന്നു നില്‍ക്കുന്നു ഞാന്‍
എന്റെ പിഴയേറ്റു ചൊല്ലിടുവാന്‍
F നുറുങ്ങിയ മനസ്സിന്റെ നൊമ്പരങ്ങള്‍
നീ കേള്‍ക്കാതെ പോകരുതേ
A ഒന്നു നോക്കാതെ പോകരുതേ
A എന്‍ പാപ വഴിയോര്‍ത്ത് ഞാനിന്ന്
ഹൃദയം നുറുങ്ങി, കരഞ്ഞു പോയി
—————————————–
M എന്നില്‍ നന്മ വസിക്കുന്നില്ല
നാഥാ ഒരു നന്മയും ചെയ്യാനാവുന്നില്ലാ
🎵🎵🎵
F എന്നില്‍ നന്മ വസിക്കുന്നില്ല
നാഥാ ഒരു നന്മയും ചെയ്യാനാവുന്നില്ലാ
M പഴയോരോ പാപങ്ങള്‍, ചെയ്‌തു വീണ്ടും ഞാനോ
പിഴയാളിയായി തീര്‍ന്നു നാഥാ
F എന്നെ നോക്കാതെ പോകരുതേ
A എന്‍ പാപ വഴിയോര്‍ത്ത് ഞാനിന്ന്
ഹൃദയം നുറുങ്ങി, കരഞ്ഞു പോയി
—————————————–
F പിറവി തൊട്ടെന്നില്‍, പിറവികൊണ്ട
പാപ പിഴകളില്‍ പതറുന്നു എന്‍ ജീവിതം
🎵🎵🎵
M പിറവി തൊട്ടെന്നില്‍, പിറവികൊണ്ട
പാപ പിഴകളില്‍ പതറുന്നു എന്‍ ജീവിതം
F മഴപോലെ കാരുണ്യം, തൂകിയില്ലേല്‍ പ്രാണന്‍
അഴുകിയെന്‍  ആത്മാവ് നശിച്ചു പോകും
M എന്നെ നോക്കാതെ പോകരുതേ
F എന്‍ പാപ വഴിയോര്‍ത്ത് ഞാനിന്ന്
ഹൃദയം നുറുങ്ങി, കരഞ്ഞു പോയി
M കര്‍ത്താവേ ഞാന്‍ അശുദ്ധനാണെ
അശുദ്ധരാം മാനുഷര്‍ക്കിടയിലാണേ
F വിറയാര്‍ന്നു നില്‍ക്കുന്നു ഞാന്‍
എന്റെ പിഴയേറ്റു ചൊല്ലിടുവാന്‍
M നുറുങ്ങിയ മനസ്സിന്റെ നൊമ്പരങ്ങള്‍
നീ കേള്‍ക്കാതെ പോകരുതേ
A ഒന്നു നോക്കാതെ പോകരുതേ
A എന്‍ പാപ വഴിയോര്‍ത്ത് ഞാനിന്ന്
ഹൃദയം നുറുങ്ങി, കരഞ്ഞു പോയി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ പാപ വഴിയോര്‍ത്ത് ഞാനിന്ന് ഹൃദയം നുറുങ്ങി, കരഞ്ഞു പോയി En Paapa Vazhiyorthu Njan Innu Lyrics | En Paapa Vazhiyorthu Njan Innu Song Lyrics | En Paapa Vazhiyorthu Njan Innu Karaoke | En Paapa Vazhiyorthu Njan Innu Track | En Paapa Vazhiyorthu Njan Innu Malayalam Lyrics | En Paapa Vazhiyorthu Njan Innu Manglish Lyrics | En Paapa Vazhiyorthu Njan Innu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Paapa Vazhiyorthu Njan Innu Christian Devotional Song Lyrics | En Paapa Vazhiyorthu Njan Innu Christian Devotional | En Paapa Vazhiyorthu Njan Innu Christian Song Lyrics | En Paapa Vazhiyorthu Njan Innu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Paapa Vazhiyorthu Njaninnu
Hrudhayam Nurungi, Karanju Poyi
Karthave Njan Ashudhanaane
Ashudharaam Maanusharkkidayilaane

Virayaarnnu Nilkkunnu Njan
Ente Pizhayettu Cholliduvaan
Nurungiya Manassinte Nombarangal
Nee Kelkkaathe Pokaruthe
Onnu Nokkaathe Pokaruthe

En Paapa Vazhiyorthu Njaninnu
Hrudayam Nurungi, Karanju Poyi

-----

Ennil Nanma Vasikkunnilla
Nadha Oru Nanmayum Cheyyaanaavunnillaa

🎵🎵🎵

Ennil Nanma Vasikkunnilla
Nadha Oru Nanmayum Cheyyaanaavunnillaa

Pazhayoro Paapangal, Cheythu Veendum Njano
Pizhayaaliyaayi Theernnu Nadha
Enne Nokkaathe Pokaruthe

En Paapa Vazhiyorthu Njaninnu
Hridayam Nurungi, Karanju Poyi

-----

Piravi Thottennil, Piravikonda
Paapa Pizhakalil Patharunnu En Jeevitham

🎵🎵🎵

Piravi Thottennil, Piravikonda
Paapa Pizhakalil Patharunnu En Jeevitham

Mazhapole Kaarunyam, Thookiyillel Praanan
Azhukiyen Aathmaav Nashichu Pokum
Enne Nokkaathe Pokaruthe

En Paapa Vazhiyorth Njaninn
Hridhayam Nurungi, Karanju Poyi
Karthave Njan Ashudhanaane
Ashudharaam Maanusharkkidayilaane

Virayaarnnu Nilkkunnu Njan
Ente Pizhayettu Cholleeduvaan
Nurungiya Manasinte Nombarangal
Nee Kelkkathe Pokaruthe
Onnu Nokkathe Pokaruthe

En Paapa Vazhiyorthu Njaninnu
Hrudhayam Nurungi, Karanju Poyi

En Paapa Vazhiyorthu Njan Innu Enn Papa Vazhi Papavazhi Paapavazhi Orthu Njaan Njaaninnu Njaninnu Paapavazhiyorthu Papavazhiyorthu


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 50.  Song ID 14163


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.