Malayalam Lyrics

| | |

A A A

My Notes
M എന്‍ പ്രിയാ നിന്‍ പൊന്‍കരം
എന്നെ താങ്ങി നടത്തീടുന്നതാല്‍
എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
A എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
F എന്‍ പ്രിയാ നിന്‍ പൊന്‍കരം
എന്നെ താങ്ങി നടത്തീടുന്നതാല്‍
എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
A എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
—————————————–
M ​ഉറ്റവര്‍ കൈവിടും​,​ സ്‌നേഹിതര്‍ മാറിടും
പെറ്റമ്മയും തള്ളിടുമേ
F ​ഉറ്റവര്‍ കൈവിടും​,​ സ്‌നേഹിതര്‍ മാറിടും
പെറ്റമ്മയും തള്ളിടുമേ
M ​മാറ്റമില്ലാ​,​ വിശ്വസ്‌തനേ
നിന്റെതല്ലോ എന്നും ഞാന്‍
F ​മാറ്റമില്ലാ​,​ വിശ്വസ്‌തനേ
നിന്റെതല്ലോ എന്നും ഞാന്‍
A എന്‍ പ്രിയാ നിന്‍ പൊന്‍കരം
എന്നെ താങ്ങി നടത്തീടുന്നതാല്‍
എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
A എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
—————————————–
F എന്‍ വേദന, മാറിടുമേ
എന്‍ രോഗങ്ങള്‍ നീങ്ങീടുമേ
M എന്‍ വേദന, മാറിടുമേ
എന്‍ രോഗങ്ങള്‍ നീങ്ങീടുമേ
F അങ്ങേ മാര്‍വ്വില്‍, ചാരിടുമ്പോള്‍
ഞാനെന്തു ഭാഗ്യവാനായ്‌
M അങ്ങേ മാര്‍വ്വില്‍, ചാരിടുമ്പോള്‍
ഞാനെന്തു ഭാഗ്യവാനായ്‌
A എന്‍ പ്രിയാ നിന്‍ പൊന്‍കരം
എന്നെ താങ്ങി നടത്തീടുന്നതാല്‍
എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
A എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
—————————————–
M ഈ ലോക ജീവിത, ഭാരങ്ങളാല്‍
എന്‍ തോണി, വലഞ്ഞീടുമ്പോള്‍
F ഈ ലോക ജീവിത, ഭാരങ്ങളാല്‍
എന്‍ തോണി, വലഞ്ഞീടുമ്പോള്‍
M അമരക്കാരനായ്, നിന്‍ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക്
F അമരക്കാരനായ്, നിന്‍ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക്
A എന്‍ പ്രിയാ നിന്‍ പൊന്‍കരം
എന്നെ താങ്ങി നടത്തീടുന്നതാല്‍
എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍
A എന്‍ ജീവിത, ഭാരങ്ങളാല്‍
കേഴണമോ ഈ ഭൂവില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Priya Nin Ponkaram Enne Thangi Nadatheedunnathaal | എന്‍ പ്രിയാ നിന്‍ പൊന്‍കരം എന്നെ താങ്ങി നടത്തീടുന്നതാല്‍ En Priya Nin Ponkaram Lyrics | En Priya Nin Ponkaram Song Lyrics | En Priya Nin Ponkaram Karaoke | En Priya Nin Ponkaram Track | En Priya Nin Ponkaram Malayalam Lyrics | En Priya Nin Ponkaram Manglish Lyrics | En Priya Nin Ponkaram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Priya Nin Ponkaram Christian Devotional Song Lyrics | En Priya Nin Ponkaram Christian Devotional | En Priya Nin Ponkaram Christian Song Lyrics | En Priya Nin Ponkaram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Priyaa Nin Ponkaram
Enne Thaangi Nadatheedunnathaal
En Jeevitha, Bharangalaal
Kezhanamo Ee Bhoovil
En Jeevitha, Bharangalaal
Kezhanamo Ee Bhoovil

En Priyaa Nin Ponkaram
Enne Thaangi Nadatheedunnathaal
En Jeevitha, Bharangalaal
Kezhanamo Ee Bhoovil
En Jeevitha, Bharangalaal
Kezhanamo Ee Bhoovil

-----

Uttavar Kaividum, Snehithar Maaridum
Pettammayum Thallidume
Uttavar Kaividum, Snehithar Maaridum
Pettammayum Thallidume

Maattamillaa, Vishwasthane
Nintethallo Ennum Njan
Maattamillaa, Vishwasthane
Nintethallo Ennum Njan

En Priyaa Nin Ponkaram
Enne Thaangi Nadathidunnathaal
En Jeevitha, Bharangalaal
Kezhanamo Ee Bhoovil
En Jeevitha, Bharangalaal
Kezhanamo Ee Bhoovil

-----

En Vedhana, Maaridume
En Rogangal Neengeedume
En Vedhana, Maaridume
En Rogangal Neengeedume

Ange Maarvvil, Chaaridumbol
Njanenthu Bhaagyavaanaai
Ange Maarvvil, Chaaridumbol
Njanenthu Bhaagyavaanaai

En Priyaa Nin Ponkaram
Enne Thaangi Nadathidunnathaal
En Jeevitha, Bharangalaal
Kezhanamo Ee Bhoovil
En Jeevitha, Bharangalaal
Kezhanamo Ee Bhoovil

-----

Ee Loka, Jeevitha Bhaarangalaal
En Thoni, Valanjeedumbol
Ee Loka, Jeevitha Bhaarangalaal
En Thoni, Valanjeedumbol

Amarakkaaranaai, Nin Saannidhyam
Ennennum Mathiyenikku
Amarakkaaranaai, Nin Saannidhyam
Ennennum Mathiyenikku

En Priyaa Nin Ponkaram
Enne Thaangi Nadathidunnathaal
En Jeevitha, Bharangalaal
Kezhanamo Ee Bhoovil
En Jeevitha, Bharangalaal
Kezhanamo Ee Bhoovil

En Priya Nin Ponkaram Pon Karam Enne Thangi


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 504.  Song ID 11145


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.