Malayalam Lyrics

| | |

A A A

My Notes
M എന്‍ പ്രിയനേ പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍
കാണുന്നില്ലാ മേലാലും ഞാന്‍
കാണുകയില്ലാ
F എന്‍ പ്രിയനേ പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍
കാണുന്നില്ലാ മേലാലും ഞാന്‍
കാണുകയില്ലാ
A സുന്ദരനാം മനോഹരാ
നിന്നെ പിരിഞ്ഞി ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
F സര്‍വ്വാംഗ സുന്ദരന്‍ തന്നെ
എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖ സൗകര്യങ്ങള്‍
അര്‍പ്പിക്കുന്നെ ഞാന്‍
M സര്‍വ്വാംഗ സുന്ദരന്‍ തന്നെ
എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖ സൗകര്യങ്ങള്‍
അര്‍പ്പിക്കുന്നെ ഞാന്‍
A സുന്ദരനാം മനോഹരാ
നിന്നെ പിരിഞ്ഞി ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
—————————————–
M യെരുശലേം പുത്രിമാരെന്‍
ചുറ്റും നിന്നു രാപകല്‍
പ്രീയനോടുള്ളനു രാഗം
കവര്‍ന്നീടുകില്‍
F യെരുശലേം പുത്രിമാരെന്‍
ചുറ്റും നിന്നു രാപകല്‍
പ്രീയനോടുള്ളനു രാഗം
കവര്‍ന്നീടുകില്‍
A സുന്ദരനാം മനോഹരാ
നിന്നെ പിരിഞ്ഞി ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
F ലോക സുഖ സൗകര്യങ്ങ-
ളാകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടെയെന്നെ
മാടിവിളിച്ചാല്‍
M ലോക സുഖ സൗകര്യങ്ങ-
ളാകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടെയെന്നെ
മാടിവിളിച്ചാല്‍
A സുന്ദരനാം മനോഹരാ
നിന്നെ പിരിഞ്ഞി ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
—————————————–
M വെള്ളത്തിന്‍ കുമിളപോലെ
മിന്നി വിളങ്ങീടുന്ന
ജഡിക സുഖങ്ങളെന്നെ
എതിരേല്‍ക്കുകില്‍
F വെള്ളത്തിന്‍ കുമിളപോലെ
മിന്നി വിളങ്ങീടുന്ന
ജഡിക സുഖങ്ങളെന്നെ
എതിരേല്‍ക്കുകില്‍
A സുന്ദരനാം മനോഹരാ
നിന്നെ പിരിഞ്ഞി ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
F പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെന്‍
പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി
ജീവിച്ചീടുന്നെ
M പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെന്‍
പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി
ജീവിച്ചീടുന്നെ
A സുന്ദരനാം മനോഹരാ
നിന്നെ പിരിഞ്ഞി ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ പ്രിയനേ പോല്‍ സുന്ദരനായ് ആരെയും ഞാന്‍ ഉലകില്‍ കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ En Priyanepol Sundharanayi Lyrics | En Priyanepol Sundharanayi Song Lyrics | En Priyanepol Sundharanayi Karaoke | En Priyanepol Sundharanayi Track | En Priyanepol Sundharanayi Malayalam Lyrics | En Priyanepol Sundharanayi Manglish Lyrics | En Priyanepol Sundharanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Priyanepol Sundharanayi Christian Devotional Song Lyrics | En Priyanepol Sundharanayi Christian Devotional | En Priyanepol Sundharanayi Christian Song Lyrics | En Priyanepol Sundharanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Priyane Pol Sundharanaai
Aareyum Njan Ulakil
Kaanunnillaa Melaalum Njan
Kaanukayillaa

En Priyane Pol Sundharanaai
Aareyum Njan Ulakil
Kaanunnillaa Melaalum Njan
Kaanukayillaa

Sundharanaam Manoharaa
Ninne Pirinji Loka Yaathra
Praakrutharaam Jaaranmaare Varikkumo Vathsala
Manneprathi Maanikyam Vediyukillaa Njan
Ee Manneprathi Maanikyam Vediyukillaa Njan


Sarvvaamga Sundharan Thanne
Enne Veendeduthavan
Sarvva Sukha Saukaryangal
Arppikkunne Njan

Sarvvaamga Sundharan Thanne
Enne Veendeduthavan
Sarvva Sukha Saukaryangal
Arppikkunne Njan

Sundharanaam Manoharaa
Ninne Pirinji Loka Yathra
Prakrutharaam Jaranmaare Varikkumo Valsala
Manne Prathi Manikyam Vediyukillaa Njan
Ee Manne Prathi Manikyam Vediyukillaa Njan

-----

Yerushalem Puthrimaaren
Chuttum Ninnu Raapakal
Preeyanodullanu Raagam
Kavarnneedukil

Yerushalem Puthrimaaren
Chuttum Ninnu Raapakal
Preeyanodullanu Raagam
Kavarnneedukil

Sundharanaam Manoharaa
Ninne Pirinji Loka Yaathra
Praakrutharaam Jaaranmaare Varikkumo Vathsala
Manneprathi Maanikyam Vediyukillaa Njan
Ee Manneprathi Maanikyam Vediyukillaa Njan

Loka Sukha Saukaryanga-
Laakunna Prathaapangal
Modiyodu Koodeyenne
Maadivilichaal

Loka Sukha Saukaryanga-
Laakunna Prathaapangal
Modiyodu Koodeyenne
Maadivilichaal

Sundharanaam Manoharaa
Ninne Pirinji Loka Yaathra
Praakrutharaam Jaaranmaare Varikkumo Vathsala
Manneprathi Maanikyam Vediyukillaa Njan
Ee Manneprathi Maanikyam Vediyukillaa Njan

-----

Vellathin Kumilapole
Minni Vilangeedunna
Jadeeka Sukhangalenne
Ethirelkkukil

Vellathin Kumilapole
Minni Vilangeedunna
Jadeeka Sukhangalenne
Ethirelkkukil

Sundharanaam Manoharaa
Ninne Pirinji Loka Yaathra
Praakrutharaam Jaaranmaare Varikkumo Vathsala
Manneprathi Maanikyam Vediyukillaa Njan
Ee Manneprathi Maanikyam Vediyukillaa Njan

Premamennil Vardhikkunnen
Preeyanodu Cheruvaan
Naalukal Njanenniyenni
Jeevicheedunne

Premamennil Vardhikkunnen
Preeyanodu Cheruvaan
Naalukal Njanenniyenni
Jeevicheedunne

Sundharanaam Manoharaa
Ninne Pirinji Loka Yaathra
Praakrutharaam Jaaranmaare Varikkumo Vathsala
Manneprathi Maanikyam Vediyukillaa Njan
Ee Manneprathi Maanikyam Vediyukillaa Njan

En Priyanepol Priyaneppol Priyane Pol Sundharanayi Sundaranayi Sundharanaayi Sundaranaayi Sundharanai Sundaranai Sundharanaai Sundaranaai Aareyum Njaan Njan Ulakil


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 389.  Song ID 12458


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.