Malayalam Lyrics

| | |

A A A

My Notes
M എന്‍ രക്ഷകാ, എന്‍ ദൈവമേ
നിന്നിലായ, നാള്‍ ഭാഗ്യമേ
F എന്നുള്ളത്തിന്‍, സന്തോഷത്തെ
എന്നും ഞാന്‍ കീര്‍..ത്തിച്ചീടട്ടെ
M ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
F കാത്തു പ്രാര്‍ത്ഥി..ക്കാറാക്കി താന്‍
ആര്‍ത്തുഘോഷി..ക്കാറാക്കി താന്‍
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
—————————————–
M വന്‍ ക്രിയയെ..ന്നില്‍ നടന്നു
കര്‍ത്തനെന്റെ, ഞാന്‍ അവന്റെ
F താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു
സ്വീകരിച്ചു, തന്‍ ശബ്‌ദത്തെ
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
—————————————–
F സ്വസ്ഥമില്ലാ..ത്ത മനമേ
കര്‍ത്തനില്‍ നീ, ആശ്വസിക്ക
M ഉപേക്ഷിയാ..തെ അവനെ
തന്‍ നന്മകള്‍, സ്വീകരിക്ക
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
—————————————–
M സ്വര്‍പ്പുരമീ, കരാറിനു
സാക്ഷി നില്‍ക്കു..ന്നെന്‍ മനമേ
F എന്നുമെന്നില്‍, പുതുക്കുന്നു
നന്മുദ്ര നീ, ശുദ്ധാത്മാവേ
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
—————————————–
F സൗഭാഗ്യം നല്‍..കും ബാന്ധവം
വാഴ്‌ത്തും ജീവ, കാലമെന്നും
M ക്രിസ്‌തേശുവില്‍, എന്‍ ആനന്ദം
പാടും ഞാന്‍ അ..ന്ത്യകാലത്തും
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
F എന്‍ രക്ഷകാ, എന്‍ ദൈവമേ
നിന്നിലായ, നാള്‍ ഭാഗ്യമേ
M എന്നുള്ളത്തിന്‍, സന്തോഷത്തെ
എന്നും ഞാന്‍ കീര്‍..ത്തിച്ചീടട്ടെ
F ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
M കാത്തു പ്രാര്‍ത്ഥി..ക്കാറാക്കി താന്‍
ആര്‍ത്തുഘോഷി..ക്കാറാക്കി താന്‍
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍
A ഭാഗ്യ നാള്‍, ഭാഗ്യ നാള്‍
യേശു എന്‍ പാ..പം തീര്‍ത്ത നാള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ രക്ഷകാ, എന്‍ ദൈവമേ നിന്നിലായ, നാള്‍ ഭാഗ്യമേ En Rakshaka En Daivame Lyrics | En Rakshaka En Daivame Song Lyrics | En Rakshaka En Daivame Karaoke | En Rakshaka En Daivame Track | En Rakshaka En Daivame Malayalam Lyrics | En Rakshaka En Daivame Manglish Lyrics | En Rakshaka En Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Rakshaka En Daivame Christian Devotional Song Lyrics | En Rakshaka En Daivame Christian Devotional | En Rakshaka En Daivame Christian Song Lyrics | En Rakshaka En Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Rakshakaa, En Daivame
Ninnilaaya, Naal Bhaagyame
Ennullathin, Santhoshathe
Ennum Njan Keer..thicheedatte

Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal
Kaathu Praarthi..kkaaraakki Thaan
Aarthukhoshi..kkaaraakki Thaan

Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal
Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal

-----

Van Kriyaye..nnil Nadannu
Karthanente, Njan Avante
Thaan Vilichu, Njan Pinchennu
Sweekarichu, Than Shabdhathe

Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal
Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal

-----

Swasthamillaa..tha Maname
Karthanil Nee, Ashvasikka
Upekshiyaa..the Avane
Than Nanmakal, Sweekarikka

Bhagya Naal, Bhagya Naal
Yeshu En Paa..pam Theertha Naal
Bhagya Naal, Bhagya Naal
Yeshu En Paa..pam Theertha Naal

-----

Swarppuramee, Karaarinnu
Saakshi Nilkku..nnen Maname
Ennumennil, Puthukkunnu
Nanmudhra Nee, Shudhaathmaave

Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal
Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal

-----

Saubhaagyam Nal..kum Baandhavam
Vaazhthum Jeeva, Kaalamennum
Kristheshuvil, En Aanandham
Paadum Njan A..nthyakaalathum

Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal
Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal

En Rakshakaa, En Daivame
Ninnilaaya, Naal Bhagyame
Ennullathin, Santhoshathe
Ennum Njan Keer..thicheedatte

Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal
Kaathu Praarthi..kkaaraakki Thaan
Aarthukhoshi..kkaaraakki Thaan

Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal
Bhaagya Naal, Bhaagya Naal
Yeshu En Paa..pam Theertha Naal

En Rakshaka En Daivame Rekshaka Dhaivame Deivame Dheivame Papam Paapam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 661.  Song ID 11776


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.