Malayalam Lyrics
My Notes
M | എന്‍ രക്ഷകനാം യേശുവേ എന്നെ ദയയോടെ കാത്തു |
F | എന്നെ ദൈവ ഭക്തിയില്‍ വളര്‍ത്തി നന്നാക്കീടുക |
A | എന്നെ ദൈവ ഭക്തിയില്‍ വളര്‍ത്തി നന്നാക്കീടുക |
—————————————– | |
F | കണ്മഷ പരിഹാരാര്‍ത്ഥം ചിന്തിയ തിരുരക്തത്തില്‍ |
M | കാരുണ്യത്താല്‍ മാം കഴുകി ദേവാ ശുദ്ധീകരിക്ക |
A | കാരുണ്യത്താല്‍ മാം കഴുകി ദേവാ ശുദ്ധീകരിക്ക |
—————————————– | |
M | നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയില്‍ |
F | എന്നെ അവകാശിയാക്കിക്കൊള്ക കൃപാ സ്വരൂപാ |
A | എന്നെ അവകാശിയാക്കിക്കൊള്ക കൃപാ സ്വരൂപാ |
—————————————– | |
F | വേദപ്രമാണത്തില്‍ നിന്നു വേഗം ഞാനത്ഭുത കാര്യം |
M | സാദരം കാണ്മാനെന്‍ കണ്കള് നാഥാ തുറക്കേണമേ |
A | സാദരം കാണ്മാനെന്‍ കണ്കള് നാഥാ തുറക്കേണമേ |
—————————————– | |
M | വ്യാജ വഴിയില്‍ നിന്നെന്നെ വേഗം നീയകറ്റി നിന്റെ |
F | വേദ പ്രമാണത്തെ കൃപയോടെ നല്കീടേണമേ |
A | വേദ പ്രമാണത്തെ കൃപയോടെ നല്കീടേണമേ |
—————————————– | |
F | മായയെ നോക്കാത്തവണ്ണം മമ കണ്കള് നീ തിരിച്ചു |
M | മഹല്‍ ഗുരോ നിന് വഴിയിലെന്നെ നടത്തേണമേ |
A | മഹല്‍ ഗുരോ നിന് വഴിയിലെന്നെ നടത്തേണമേ |
—————————————– | |
M | ഭൂലോകവാസം കഴിച്ചു സ്വര്‍ലോകത്തെ ഞാന്‍ പ്രാപിച്ചു |
F | കൊള്ളുവാന്‍ വേണ്ടുന്നതെല്ലാമെന്നെ കാണിക്കേണമേ |
A | കൊള്ളുവാന്‍ വേണ്ടുന്നതെല്ലാമെന്നെ കാണിക്കേണമേ |
A | എന്‍ രക്ഷകനാം യേശുവേ എന്നെ ദയയോടെ കാത്തു |
A | എന്നെ ദൈവ ഭക്തിയില്‍ വളര്‍ത്തി നന്നാക്കീടുക |
A | എന്നെ ദൈവ ഭക്തിയില്‍ വളര്‍ത്തി നന്നാക്കീടുക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ രക്ഷകനാം യേശുവേ എന്നെ ദയയോടെ കാത്തു എന്നെ ദൈവ ഭക്തിയില്‍ വളര്‍ത്തി En Rakshakanam Yeshuve Enne Dhayayode Kathu Lyrics | En Rakshakanam Yeshuve Enne Dhayayode Kathu Song Lyrics | En Rakshakanam Yeshuve Enne Dhayayode Kathu Karaoke | En Rakshakanam Yeshuve Enne Dhayayode Kathu Track | En Rakshakanam Yeshuve Enne Dhayayode Kathu Malayalam Lyrics | En Rakshakanam Yeshuve Enne Dhayayode Kathu Manglish Lyrics | En Rakshakanam Yeshuve Enne Dhayayode Kathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Rakshakanam Yeshuve Enne Dhayayode Kathu Christian Devotional Song Lyrics | En Rakshakanam Yeshuve Enne Dhayayode Kathu Christian Devotional | En Rakshakanam Yeshuve Enne Dhayayode Kathu Christian Song Lyrics | En Rakshakanam Yeshuve Enne Dhayayode Kathu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Dhayayode Kaathu
Enne Daiva Bhakthiyil Valarthi
Nannaakkeeduka
Enne Daiva Bhakthiyil Valarthi
Nannaakkeeduka
-----
Kanmasha Parihaaraartham
Chinthiya Thirurakthathil
Kaarunyathaal Maam Kazhuki Dhevaa
Shudheekarikka
Kaarunyathaal Maam Kazhuki Dhevaa
Shudheekarikka
-----
Ninnaale Saujanyamaayi
Sambaadhithamaam Rakshayil
Enne Avakaashiyaakkikkolka
Krupaa Swaroopaa
Enne Avakaashiyaakkikkolka
Krupaa Swaroopaa
-----
Vedha Pramaanathil Ninnu
Vegam Njanalbhutha Kaaryam
Saadharam Kaanmaanen Kankal Nadha
Thurakkename
Saadharam Kaanmaanen Kankal Nadha
Thurakkename
-----
Vyaaja Vazhiyil Ninnenne
Vegam Neeyakatti Ninte
Vedha Pramaanathe Krupayode
Nalkeedename
Vedha Pramaanathe Krupayode
Nalkeedename
-----
Maayaye Nokkaathavannam
Mama Kankal Nee Thirichu
Mahal Guro Nin Vazhiyilenne
Nadathename
Mahal Guro Nin Vazhiyilenne
Nadathename
-----
Bhoolokavaasam Kazhichu
Swarlokathe Njan Praapichu
Kolluvaan Vendunnathellaamenne
Kaanikkename
Kolluvaan Vendunnathellaamenne
Kaanikkename
En Rakshakanaam Yeshuve
Enne Dhayayode Kaathu
Enne Daiva Bhakthiyil Valarthi
Nannaakkiduka
Enne Daiva Bhakthiyil Valarthi
Nannaakkiduka
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet