Malayalam Lyrics

| | |

A A A

My Notes
M എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
F എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
M കുഞ്ഞാട്ടിന്റെ വിലയേറിയ നിണത്തില്‍
F കുഞ്ഞാട്ടിന്റെ വിലയേറിയ നിണത്തില്‍
M മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍
F മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍
A എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
A സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
—————————————–
M ഫറവോനു ഞാനിനി അടിമയല്ല
F ഫറവോനു ഞാനിനി അടിമയല്ല
M പരമ സീയോനില്‍ ഞാനന്യനല്ല
F പരമ സീയോനില്‍ ഞാനന്യനല്ല
A എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
A സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
—————————————–
F മാറയെ മധുരമാക്കി തീര്‍ക്കുമവന്‍
M മാറയെ മധുരമാക്കി തീര്‍ക്കുമവന്‍
F പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
M പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
A എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
A സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
—————————————–
M മരുവിലെന്‍ ദൈവമെനിക്കധിപതിയേ
F മരുവിലെന്‍ ദൈവമെനിക്കധിപതിയേ
M തരുമവന്‍ പുതു മന്നാ അതു മതിയേ
F തരുമവന്‍ പുതു മന്നാ അതു മതിയേ
A എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
A സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
—————————————–
F മനോഹരമായ കനാന്‍ ദേശമേ
M മനോഹരമായ കനാന്‍ ദേശമേ
F അതേ എനിക്കഴിയാത്തൊരവകാശമേ
M അതേ എനിക്കഴിയാത്തൊരവകാശമേ
A എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
A സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
—————————————–
M ആനന്ദമേ പരമാനന്ദമേ
F ആനന്ദമേ പരമാനന്ദമേ
M കനാന്‍ ജീവിതമെനിക്കാനന്ദമേ
F കനാന്‍ ജീവിതമെനിക്കാനന്ദമേ
A എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
A സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
—————————————–
F എന്റെ ബലവും എന്റെ സം‍ഗീതവും
M എന്റെ ബലവും എന്റെ സം‍ഗീതവും
F എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
M എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
A എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി
A സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Sankadangal Sakalavum Theernnu Poyi | എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി സം‍ഹാരദൂതന്‍ എന്നെ കടന്നു പോയി En Sankadangal Sakalavum Theernnu Poyi Lyrics | En Sankadangal Sakalavum Theernnu Poyi Song Lyrics | En Sankadangal Sakalavum Theernnu Poyi Karaoke | En Sankadangal Sakalavum Theernnu Poyi Track | En Sankadangal Sakalavum Theernnu Poyi Malayalam Lyrics | En Sankadangal Sakalavum Theernnu Poyi Manglish Lyrics | En Sankadangal Sakalavum Theernnu Poyi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Sankadangal Sakalavum Theernnu Poyi Christian Devotional Song Lyrics | En Sankadangal Sakalavum Theernnu Poyi Christian Devotional | En Sankadangal Sakalavum Theernnu Poyi Christian Song Lyrics | En Sankadangal Sakalavum Theernnu Poyi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Sankadangal Sakalavum Theernnu Poyi
Samhaaradhoothan Enne Kadannu Poyi
En Sankadangal Sakalavum Theernnu Poyi
Samhaaradhoothan Enne Kadannu Poyi

Kunjaattinte Vilayeriya Ninathil
Kunjaattinte Vilayeriya Ninathil
Maranju Njan Rakshikkappettaa Kshanathil
Maranju Njan Rakshikkappettaa Kshanathil

En Sankadangal Sakalavum Theernnu Poyi
Samhaara Dhoothan Enne Kadannu Poyi
Samhaara Dhoothan Enne Kadannu Poyi

-----

Pharavonu Njanini Adimayalla
Pharavonu Njanini Adimayalla
Parama Seeyonil Njananyanalla
Parama Seeyonil Njananyanalla

En Sankadangal Sakalavum Theernnu Poyi
Samhara Dhoothan Enne Kadannu Poyi
Samhara Dhoothan Enne Kadannu Poyi

-----

Maaraye Madhuramaakki Theerkkumavan
Maaraye Madhuramaakki Theerkkumavan
Paaraye Pilarnnu Dhaaham Pokkumavan
Paaraye Pilarnnu Dhaaham Pokkumavan

En Sankadangal Sakalavum Theernnu Poyi
Samhara Dhoothan Enne Kadannu Poyi
Samhara Dhoothan Enne Kadannu Poyi

-----

Maruvilen Daivamenikk Athipathiye
Maruvilen Daivamenikk Athipathiye
Tharumavan Puthu Mannaa Athu Mathiye
Tharumavan Puthu Mannaa Athu Mathiye

En Sankadangal Sakalavum Theernnu Poyi
Samhara Dhoothan Enne Kadannu Poyi
Samhara Dhoothan Enne Kadannu Poyi

-----

Manoharamaaya Kanaan Dheshame
Manoharamaaya Kanaan Dheshame
Athe Enikkazhiyaathoravakaashame
Athe Enikkazhiyaathoravakaashame

En Sankadangal Sakalavum Theernnu Poyi
Samhara Dhoothanenne Kadannu Poyi
Samhara Dhoothanenne Kadannu Poyi

-----

Aanandhame Paramaanandhame
Aanandhame Paramaanandhame
Kanaan Jeevitham Enikkaanandhame
Kanaan Jeevitham Enikkaanandhame

En Sankadangal Sakalavum Theernnu Poyi
Samhara Dhoothanenne Kadannu Poyi
Samhara Dhoothanenne Kadannu Poyi

-----

Ente Balavum Ente Sangeethavum
Ente Balavum Ente Sangeethavum
En Rakshayum Yeshuvathre Halleluyyaa
En Rakshayum Yeshuvathre Halleluyyaa

En Sankadangal Sakalavum Theernnu Poyi
Samhara Dhoothanenne Kadannu Poyi
Samhara Dhoothanenne Kadannu Poyi

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 474.  Song ID 11590


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.