Malayalam Lyrics

| | |

A A A

My Notes
M എന്‍ ശരീരം, കല്ലറയില്‍
ശയിക്കുമിന്ന്
അന്ത്യ നാളില്‍, എഴുന്നേല്‍ക്കും
മന്നിതില്‍ നിന്നും
F എന്റെ ദേഹം, ദേഹിയുമായ്
ഒന്നു ചേരാനായ്
കാത്തിരിക്കും, ആശയാല്‍ നീ
ശാന്തി ഭൂമിയില്‍
A എന്‍ ശരീരം, കല്ലറയില്‍
ശയിക്കുമിന്ന്
അന്ത്യ നാളില്‍, എഴുന്നേല്‍ക്കും
മന്നിതില്‍ നിന്നും
—————————————–
M ദിവ്യ നാഥന്‍, വിധി ചൊല്ലാന്‍
വരുന്ന നേരം
കാഹളത്തിന്‍, വിളി കേട്ടു
ഞാനുണര്‍ന്നിടും
F ദിവ്യ നാഥന്‍, വിധി ചൊല്ലാന്‍
വരുന്ന നേരം
കാഹളത്തിന്‍, വിളി കേട്ടു
ഞാനുണര്‍ന്നിടും
M രക്ഷകന്‍ തന്‍, ഇമ്പമേറും
മൊഴി കേള്‍ക്കാനായ്
ചെന്നു നില്‍ക്കും, തന്റെ ദിവ്യ
സന്നിധാനത്തില്‍
F രക്ഷകന്‍ തന്‍, ഇമ്പമേറും
മൊഴി കേള്‍ക്കാനായ്
ചെന്നു നില്‍ക്കും, തന്റെ ദിവ്യ
സന്നിധാനത്തില്‍
A എന്‍ ശരീരം, കല്ലറയില്‍
ശയിക്കുമിന്ന്
അന്ത്യ നാളില്‍, എഴുന്നേല്‍ക്കും
മന്നിതില്‍ നിന്നും
—————————————–
F ശോക മൂക, ഭാവമെല്ലാം
വെടിഞ്ഞു നിങ്ങള്‍
മോദമോടെ, ദൈവ ചിത്തം
നിര്‍വ്വഹിക്കുവിന്‍
M ശോക മൂക, ഭാവമെല്ലാം
വെടിഞ്ഞു നിങ്ങള്‍
മോദമോടെ, ദൈവ ചിത്തം
നിര്‍വ്വഹിക്കുവിന്‍
F അന്ത്യ നാളില്‍, ആലപിക്കാം
ഹാല്ലേലുയ്യാ
സിദ്ധരോന്നായ്, ആലപിക്കാം
ഹാല്ലേലുയ്യാ
M അന്ത്യ നാളില്‍, ആലപിക്കാം
ഹാല്ലേലുയ്യാ
സിദ്ധരോന്നായ്, ആലപിക്കാം
ഹാല്ലേലുയ്യാ
A എന്‍ ശരീരം, കല്ലറയില്‍
ശയിക്കുമിന്ന്
അന്ത്യ നാളില്‍, എഴുന്നേല്‍ക്കും
മന്നിതില്‍ നിന്നും
A എന്റെ ദേഹം, ദേഹിയുമായ്
ഒന്നു ചേരാനായ്
കാത്തിരിക്കും, ആശയാല്‍ നീ
ശാന്തി ഭൂമിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ശരീരം, കല്ലറയില്‍ ശയിക്കുമിന്ന് അന്ത്യ നാളില്‍, എഴുന്നേല്‍ക്കും En Shareeram Kallarayil Lyrics | En Shareeram Kallarayil Song Lyrics | En Shareeram Kallarayil Karaoke | En Shareeram Kallarayil Track | En Shareeram Kallarayil Malayalam Lyrics | En Shareeram Kallarayil Manglish Lyrics | En Shareeram Kallarayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Shareeram Kallarayil Christian Devotional Song Lyrics | En Shareeram Kallarayil Christian Devotional | En Shareeram Kallarayil Christian Song Lyrics | En Shareeram Kallarayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Shareeram, Kallarayil
Shayikkuminnu
Anthya Naalil, Ezhunnelkkum
Mannithil Ninnum

Ente Dheham, Dhehiyumaai
Onnu Cheraanaai
Kaathirikkum, Aashayaal Nee
Shaanthi Bhoomiyil

En Shareeram, Kallarayil
Shayikkuminnu
Anthya Naalil, Ezhunnelkkum
Mannithil Ninnum

-----

Divya Nadhan, Vidhi Chollaan
Varunna Neram
Kaahalathin, Vili Kettu
Njan Unarnnidum

Divya Nadhan, Vidhi Chollaan
Varunna Neram
Kaahalathin, Vili Kettu
Njan Unarnnidum

Rakshakan Than, Imbamerum
Mozhi Kelkkaanaai
Chennu Nilkkum, Thante Divya
Sannidhaanathil

Rakshakan Than, Imbamerum
Mozhi Kelkkaanaai
Chennu Nilkkum, Thante Divya
Sannidhanathil

En Shareeram, Kallarayil
Shayikkum Innu
Anthya Naalil, Ezhunnelkkum
Mannithil Ninnum

-----

Shoka Mooka, Bhaavamellaam
Vedinju Ningal
Modhamode, Daiva Chitham
Nirvvahikkuvin

Shoka Mooka, Bhaavamellaam
Vedinju Ningal
Modhamode, Daiva Chitham
Nirvvahikkuvin

Anthya Naalil, Aalapikkaam
Haalleluyyaa
Sidharonnaai, Aalapikkaam
Haalleluyyaa

Anthya Naalil, Aalapikkaam
Haalleluyyaa
Sidharonnaai, Aalapikkaam
Haalleluyyaa

En Shareeram, Kallarayil
Shayikkum Innu
Anthya Naalil, Ezhunnelkkum
Mannithil Ninnum

Ente Dheham, Dhehiyumaai
Onnu Cheranaai
Kathirikkum, Aashayaal Nee
Shanthi Bhoomiyil

Enn Shareeram Shariram Kallarayil Kalarayil Shayikkum Innu Anthyanalil Anthyanaalil Nalil


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 128.  Song ID 14131


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.