Malayalam Lyrics

| | |

A A A

My Notes
M എന്‍ സുതന്‍, നയിച്ചിടുന്ന
അജഗണങ്ങളെ
ഇനിയുമാ, പഴയ വഴിയില്‍
യാത്ര പോവരുതേ
F എന്‍ പ്രിയന്‍, വസിച്ചിടുന്ന
മാനസങ്ങളെ
ഇനിയുമാ, കൂരിരുളില്‍
ഇടറി വീഴരുതെ
M തിന്മയെല്ലാം വെടിഞ്ഞിടൂ
നന്മ മാത്രം ചെയ്‌തിടൂ
സോദരെന്റെ കണ്ണിലെ
നീര്‍ തുടച്ചിടൂ
F തിന്മയെല്ലാം വെടിഞ്ഞിടൂ
നന്മ മാത്രം ചെയ്‌തിടൂ
സോദരെന്റെ കണ്ണിലെ
നീര്‍ തുടച്ചിടൂ
A എന്‍ സുതന്‍, നയിച്ചിടുന്ന
അജഗണങ്ങളെ
ഇനിയുമാ, പഴയ വഴിയില്‍
യാത്ര പോവരുതേ
—————————————–
M രണ്ടുടപ്പുള്ളവന്‍ ഉള്ളതില്‍ നിന്നും
പങ്കിടൂ, ഇന്ന് പങ്കിടൂ
F മുറിവേറ്റു കേഴും, നിന്‍ അയല്‍ക്കാരനെ
താങ്ങിടൂ, ഒന്നു താങ്ങിടു
M ഭാരം പേറി, തളര്‍ന്നു നീങ്ങും
നിന്‍ സഹയാത്രികനെ തുണച്ചിടു
F എന്‍ വചനം, കേള്‍ക്കുവോരെ
സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ നേടിടും
A എന്‍ സുതന്‍, നയിച്ചിടുന്ന
അജഗണങ്ങളെ
ഇനിയുമാ, പഴയ വഴിയില്‍
യാത്ര പോവരുതേ
—————————————–
F ആത്മാവിലെന്നും ദാരിദ്ര്യമുള്ളവന്‍
ഭാഗ്യവാന്‍, അവന്‍ ഭാഗ്യവാന്‍
M നീതിക്കു വേണ്ടി ദാഹിച്ചിടുന്നവന്‍
ഭാഗ്യവാന്‍, അവന്‍ ഭാഗ്യവാന്‍
F ശാന്തശീലനും, കാരുണ്യവാനും
എനിക്കു പ്രിയരായ് മാറിടും
M കുരിശു പേറി, തളരുവോരെ
സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ നേടിടും
F എന്‍ പ്രിയന്‍, വസിച്ചിടുന്ന
മാനസങ്ങളെ
ഇനിയുമാ, കൂരിരുളില്‍
ഇടറി വീഴരുതെ
M തിന്മയെല്ലാം വെടിഞ്ഞിടൂ
നന്മ മാത്രം ചെയ്‌തിടൂ
സോദരെന്റെ കണ്ണിലെ
നീര്‍ തുടച്ചിടൂ
A സോദരെന്റെ കണ്ണിലെ
നീര്‍ തുടച്ചിടൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Suthan Nayichidunna Ajaganangale | എന്‍ സുതന്‍, നയിച്ചിടുന്ന അജഗണങ്ങളെ ഇനിയുമാ, പഴയ വഴിയില്‍ En Suthan Nayichidunna Ajaganangale Lyrics | En Suthan Nayichidunna Ajaganangale Song Lyrics | En Suthan Nayichidunna Ajaganangale Karaoke | En Suthan Nayichidunna Ajaganangale Track | En Suthan Nayichidunna Ajaganangale Malayalam Lyrics | En Suthan Nayichidunna Ajaganangale Manglish Lyrics | En Suthan Nayichidunna Ajaganangale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Suthan Nayichidunna Ajaganangale Christian Devotional Song Lyrics | En Suthan Nayichidunna Ajaganangale Christian Devotional | En Suthan Nayichidunna Ajaganangale Christian Song Lyrics | En Suthan Nayichidunna Ajaganangale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Suthan, Nayichidunna
Ajaganangale
Iniyumaa, Pazhaya Vazhiyil
Yathra Povaruthe

En Priyan, Vasichidunna
Maanasangale
Iniyumaa, Koorirulil
Idari Veezharuthe

Thinmayellaam Vedinjidoo
Nanma Maathram Cheythidoo
Sodharente Kannile
Neer Thudachidoo

Thinmayellaam Vedinjidoo
Nanma Maathram Cheythidoo
Sodharente Kannile
Neer Thudachidoo

En Suthan, Nayichidunna
Ajaganangale
Iniyumaa, Pazhaya Vazhiyil
Yathra Povaruthe

-----

Randudappullavan Ullathil Ninnum
Pankidoo, Inn Pankidoo
Murivettu Kezhum, Nin Ayalkkaarane
Thaangidoo, Onnu Thaangidu

Bhaaram Peri, Thalarnnu Neengum
Nin Sahayaathrikane Thunachidu
En Vachanam, Kelkkuvore
Swarggaraajyam Ningal Nedidum

En Suthan, Nayichidunna
Ajaganangale
Iniyumaa, Pazhaya Vazhiyil
Yathra Povaruthe

-----

Aathmaavilennum Dhaaridhryamullavan
Bhaagyavaan, Avan Bhaagyavaan
Neethikku Vendi Dhaahichidunnavan
Bhaagyavaan, Avan Bhaagyavaan

Shaanthasheelanum, Kaarunyavaanum
Enikku Priyaraai Maaridum
Kurishu Peri, Thalaruvore
Swarggaraajyam Ningal Nedidum

En Priyan, Vasichidunna
Maanasangale
Iniyumaa, Koorirulil
Idari Veezharuthe

Thinmayellaam Vedinjidu
Nanma Maathram Cheythidu
Sodharente Kannile
Neer Thudachidu
Sodharente Kannile
Neer Thudachidu

En Suthan Nayichidunna Nayicheedunna Ajaganangale


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 483.  Song ID 11369


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.