Loading

En Udayone Nee Enne Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes

മാര്‍ അപ്രേമിന്റെ മെമ്രാ

M എന്‍ ഉടയോനെ നീ എന്നെ
കണ്മണി പോല്‍ കാത്തീടണമേ
F നിന്‍ ചിറകാലേ മറച്ചു പരി –
ക്ഷയില്‍ നിന്നെന്നെ കാക്കണമേ
M ഒളിവായ് നോക്കിടാതെന്റെ
കണ്ണുകളെ നീ കാക്കണമേ
F വഞ്ചന കേള്‍ക്കാതടിയന്റെ
കാതുകളെയും കാക്കണമേ
M എന്‍ അധരങ്ങള്‍ എന്നും നീ
കാവലതായും നില്‍ക്കണമേ
F എന്നുള്ളില്‍ ദോഷം ചെയ്‌വാന്‍
ഉള്ള വിചാരം ഉദിക്കരുതേ
M കര്‍ത്താവേ നല്ല വിവേകം
വര്‍ധിപ്പിക്കണം എന്നില്‍ നീ
F സൗരഭ്യത്താല്‍ നിന്നെ എനിക്ക്
ഇമ്പപ്പെടുത്താന്‍ ഇടവരണേ
M ഐഹിക നേട്ടത്തിനു പകരം
നിന്നെ സമ്പാദിപ്പാനും
F നിന്നെ സ്‌നേഹിച്ചീ ലോകം
നിരസിപ്പാനും കൃപ ചെയ്‌ക
M എന്നെ തന്നെ സന്നിധിയില്‍
കാഴ്‌ച്ചയണയ്‌പ്പാനും നാഥാ
F എന്നെ നിനക്കു സുഗന്ധമതായി
അര്‍പ്പിപ്പാനും കൃപ ചെയ്‌ക
M എന്‍ നാഥാ നിന്‍ തിരുമുന്‍പില്‍
ആത്മ ശരീര മനസുകളെ
F ശോഭ കലര്‍ന്ന വിളക്കുകളായ്
ഞാന്‍ കാത്തിപ്പാറാകണമേ
M ആത്മ ശരീര മനസുകളാം
എന്നുടെ തിരുമുല്‍ കാഴ്‌ച്ചകളെ
F താത സുതാശ്വാസപ്രധനെ
അന്‍പൊടു കൈകൊണ്ടീടണമേ
M സ്വര്‍ഗ്ഗസ്ഥ പിതാവേ എന്നില്‍
മാനസ ശുദ്ധി വരുത്തണമേ
F ദൈവ സുതാ നീ എന്നാത്മാ-
വിനു വിശുദ്ധി വരുത്തണമേ
M ആശ്വാസപ്രധനാകുന്ന
പരിശുദ്ധാത്മാവേ എന്റെ
F ദേഹമശേഷം കൃപയാലേ
പരിപാവനമാക്കീടണമേ
M അന്ത്യ ദിനത്തില്‍ നാഥാ നീ
സന്തോഷിപ്പിക്കണമെന്നെ
F ആത്മ ശരീര മനസുകള്‍ നിന്‍
സ്‌തുതി പാടുന്നു കനിയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ഉടയോനെ നീ എന്നെ കണ്മണി പോല്‍ കാത്തീടണമേ En Udayone Nee Enne Lyrics | En Udayone Nee Enne Song Lyrics | En Udayone Nee Enne Karaoke | En Udayone Nee Enne Track | En Udayone Nee Enne Malayalam Lyrics | En Udayone Nee Enne Manglish Lyrics | En Udayone Nee Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Udayone Nee Enne Christian Devotional Song Lyrics | En Udayone Nee Enne Christian Devotional | En Udayone Nee Enne Christian Song Lyrics | En Udayone Nee Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Udayone Nee Enne
Kanmani Pol Kaatheedaname
Nin Chirakaale Marachu Paree-
Kshayil Ninnenne Kaakkaname

Olivaai Nokkidaathente
Kannukale Nee Kaakkaname
Vanchana Kelkkaathadiyante
Kaathukaleyum Kaakkaname

En Adharangal Ennum Nee
Kaavalathaayum Nilkkaname
Ennullil Dhosham Cheyvaan
Ulla Vichaaram Udhikkaruthe

Karthave Nalla Vivekam
Vardhippikkanam Ennil Nee
Saurabhyathaal Ninne Enikku
Imbappeduthaan Idavarane

Aihika Nettathinu Pakaram
Ninne Sambaadhippaanum
Ninne Snehichee Lokam
Nirasippaanum Krupa Cheika

Enne Thanne Sannidhiyil
Kaazhchayanayppaanum Nadha
Enne Ninakku Sugandhamathaayi
Arppippaanum Krupa Cheika

En Nadha Nin Thirumunpil
Aathma Shareera Manasukale
Shobha Kalarnna Vilakkukalaai
Njan Kaathippaaraakaname

Aathma Shareera Manasukalaam
Ennude Thirumul Kaazhchakale
Thaatha Suthaashwasapradhane
Anpodu Kaikondeedaname

Swarggastha Pithave Ennil
Maanasa Shudhi Varuthaname
Daiva Suthaa Nee Ennaathmaa-
Vinu Vishudhi Varuthaname

Aashwasapradhanaakunna
Parishudhaathmaave Ente
Dhehamashesham Krupayaale
Paripaavanamaakkeedaname

Anthya Dhinathil Nadha Nee
Santhoshippikkanamenne
Aathma Shareera Manasukal Nin
Sthuthi Paadunnu Kaniyaname

En Udayone Nee Enne Ennudayone Enudayone Neeyenne mar maar aprem memra apprem


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 500.  Song ID 13328


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.