Malayalam Lyrics

| | |

A A A

My Notes
M എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍വ്വിലല്ലാതില്ലെനിക്കു
വിശ്രമം വേറെ
F ഈ പാരിലും പരത്തിലും, നിസ്‌തുല്യന്‍ എന്‍ പ്രിയന്‍
എന്‍ രക്ഷകാ, എന്‍ ദൈവമേ
നീ അല്ലാതില്ലാരും
A എന്‍ യേശു മാത്രം മതി എനിക്കേതു നേരത്തും
—————————————–
F വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍, നേരിടും നേരത്തും
എന്‍ ചാരവേ ഞാന്‍ കാണുന്നുണ്ടെന്‍
സ്‌നേഹ സഖിയായ്
M ഈ ലോക സഖികളെല്ലാരും, മാറി പോയാലും
എന്‍ രക്ഷകാ, എന്‍ ദൈവമേ
നീ അല്ലാതില്ലാരും
A എന്‍ യേശു മാത്രം മതി എനിക്കേതു നേരത്തും
—————————————–
M എന്‍ ക്ഷീണിത രോഗത്തിലും, നീ മാത്രം എന്‍ വൈദ്യന്‍
മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍
രോഗ ശാന്തിക്കായ്
F നിന്‍ മാര്‍വ്വിടം എന്‍ ആശ്രയം, എന്‍ യേശു കര്‍ത്താവേ
എന്‍ രക്ഷകാ, എന്‍ ദൈവമേ
നീ അല്ലാതില്ലാരും
A എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍വ്വിലല്ലാതില്ലെനിക്കു
വിശ്രമം വേറെ
A ഈ പാരിലും പരത്തിലും, നിസ്‌തുല്യന്‍ എന്‍ പ്രിയന്‍
എന്‍ രക്ഷകാ, എന്‍ ദൈവമേ
നീ അല്ലാതില്ലാരും
A എന്‍ യേശു മാത്രം മതി എനിക്കേതു നേരത്തും
A എന്‍ യേശു മാത്രം മതി എനിക്കേതു നേരത്തും
A എന്‍ യേശു മാത്രം മതി എനിക്കേതു നേരത്തും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍ നിന്‍ മാര്‍വ്വിലല്ലാതില്ലെനിക്കു വിശ്രമം വേറെ En Yeshu Allathillenikkorashrayam Bhoovil Lyrics | En Yeshu Allathillenikkorashrayam Bhoovil Song Lyrics | En Yeshu Allathillenikkorashrayam Bhoovil Karaoke | En Yeshu Allathillenikkorashrayam Bhoovil Track | En Yeshu Allathillenikkorashrayam Bhoovil Malayalam Lyrics | En Yeshu Allathillenikkorashrayam Bhoovil Manglish Lyrics | En Yeshu Allathillenikkorashrayam Bhoovil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Yeshu Allathillenikkorashrayam Bhoovil Christian Devotional Song Lyrics | En Yeshu Allathillenikkorashrayam Bhoovil Christian Devotional | En Yeshu Allathillenikkorashrayam Bhoovil Christian Song Lyrics | En Yeshu Allathillenikkorashrayam Bhoovil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Yeshu Allaathillenikkoraashrayam Bhoovil
Nin Maarvvilallaathillenikku
Vishramam Vere

Ee Paarilum Parathilum, Nisthulyan En Priyan
En Rakshakaa, En Daivame
Nee Allaathillaarum

En Yeshu Maathram Mathi Enikkethu Nerathum

-----

Van Bhaarangal Prayaasangal, Neridum Nerathum
En Chaarave Njan Kaanunnunden
Sneha Sakhiyaai

Ee Loka Sakhikalellaarum, Maari Poyaalum
En Rakshakaa, En Daivame
Nee Allaathillaarum

En Yeshu Mathram Mathi Enikkethu Nerathum

-----

En Ksheenitha Rogathilum, Nee Maathram En Vaidhyan
Mattaareyum Njan Kaanunnillen
Roga Shaanthikkaai

Nin Maarvvidam En Aashrayam, En Yeshu Karthave
En Rakshakaa, En Daivame
Nee Allaathillaarum

En Yeshu Allaathillenikkoraashrayam Bhoovil
Nin Maarvvilallaathillenikku
Vishramam Vere

Ee Paarilum Parathilum, Nisthulyan En Priyan
En Rakshakaa, En Daivame
Nee Allaathillaarum

En Yeshu Maathram Mathi Enikkethu Nerathum
En Yeshu Maathram Mathi Enikkethu Nerathum
En Yeshu Maathram Mathi Enikkethu Nerathum

En Yeshu Allathillenikku Enneshu Allathillenikkoraashrayam Bhuvil allathillenikku orashrayam oraashrayam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1525.  Song ID 12472


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.