Malayalam Lyrics

| | |

A A A

My Notes
M എന്‍ യേശുവേ.. എന്‍ ഭാഗ്യമേ..
നിന്‍ ദാനമാണെന്റെ ജീവിതം
F എന്‍ യേശുവേ.. എന്‍ ഭാഗ്യമേ..
നിന്‍ ദാനമാണെന്റെ ജീവിതം
M പ്രിയനായവനെ…
എന്‍ ജീവന്‍ നീയേ….
A കാവലായ് കാക്കുന്നവന്‍
നിന്‍ സ്‌നേഹം, മാറാത്ത സ്‌നേഹം
A കാവലായ് കാക്കുന്നവന്‍
നിന്‍ സ്‌നേഹം, മാറാത്ത സ്‌നേഹം
A എന്‍ യേശുവേ.. എന്‍ ഭാഗ്യമേ..
നിന്‍ ദാനമാണെന്റെ ജീവിതം
—————————————–
M ഓരോ ദിവസവും, ഓരോ നിമിഷവും
കരുതലോടെന്നെ നീ കാത്തിടുമോ?
F ഓരോ ദിവസവും, ഓരോ നിമിഷവും
കരുതലോടെന്നെ നീ കാത്തിടുമോ?
M പാപത്തിന്‍ വഴികളില്‍, വീഴാതെയെന്നെ
കാക്കുന്ന സ്‌നേഹം, ദൈവ സ്‌നേഹം
F പാപത്തിന്‍ വഴികളില്‍, വീഴാതെയെന്നെ
കാക്കുന്ന സ്‌നേഹം, ദൈവ സ്‌നേഹം
A എന്‍ യേശുവേ.. എന്‍ ഭാഗ്യമേ..
നിന്‍ ദാനമാണെന്റെ ജീവിതം
A എന്‍ യേശുവേ.. എന്‍ ഭാഗ്യമേ..
നിന്‍ ദാനമാണെന്റെ ജീവിതം
—————————————–
F മനസ്സിന്റെ ഭാരങ്ങള്‍, തളര്‍ത്തുമ്പോഴെല്ലാം
ഉയിരേകി നീയെന്നെ സ്വന്തമാക്കി
M മനസ്സിന്റെ ഭാരങ്ങള്‍, തളര്‍ത്തുമ്പോഴെല്ലാം
ഉയിരേകി നീയെന്നെ സ്വന്തമാക്കി
F മുറിവേറ്റു പിടയുമ്പോള്‍, ഞങ്ങള്‍ക്കായ് എന്നും
പ്രാര്‍ത്ഥിക്കും സ്‌നേഹം, അവര്‍ണ്ണനീയം
M മുറിവേറ്റു പിടയുമ്പോള്‍, ഞങ്ങള്‍ക്കായ് എന്നും
പ്രാര്‍ത്ഥിക്കും സ്‌നേഹം, അവര്‍ണ്ണനീയം
F എന്‍ യേശുവേ.. എന്‍ ഭാഗ്യമേ..
നിന്‍ ദാനമാണെന്റെ ജീവിതം
M എന്‍ യേശുവേ.. എന്‍ ഭാഗ്യമേ..
നിന്‍ ദാനമാണെന്റെ ജീവിതം
F പ്രിയനായവനെ…
എന്‍ ജീവന്‍ നീയേ….
A കാവലായ് കാക്കുന്നവന്‍
നിന്‍ സ്‌നേഹം, മാറാത്ത സ്‌നേഹം
A കാവലായ് കാക്കുന്നവന്‍
നിന്‍ സ്‌നേഹം, മാറാത്ത സ്‌നേഹം
A എന്‍ യേശുവേ.. എന്‍ ഭാഗ്യമേ..
നിന്‍ ദാനമാണെന്റെ ജീവിതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Yeshuve En Bhagyame | എന്‍ യേശുവേ.. എന്‍ ഭാഗ്യമേ.. നിന്‍ ദാനമാണെന്റെ ജീവിതം En Yeshuve En Bhagyame Lyrics | En Yeshuve En Bhagyame Song Lyrics | En Yeshuve En Bhagyame Karaoke | En Yeshuve En Bhagyame Track | En Yeshuve En Bhagyame Malayalam Lyrics | En Yeshuve En Bhagyame Manglish Lyrics | En Yeshuve En Bhagyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Yeshuve En Bhagyame Christian Devotional Song Lyrics | En Yeshuve En Bhagyame Christian Devotional | En Yeshuve En Bhagyame Christian Song Lyrics | En Yeshuve En Bhagyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Yeshuve.. En Bhagyame..
Nin Dhaanamaanente Jeevitham
En Yeshuve.. En Bhagyame..
Nin Dhaanamaanente Jeevitham

Priyanaayavane...
En Jeevan Neeye....

Kaavalaai Kaakkunnavan
Nin Sneham, Maaraatha Sneham
Kaavalaai Kaakkunnavan
Nin Sneham, Maaraatha Sneham

En Yeshuve.. En Bhaagyame..
Nin Dhanamaanente Jeevitham

-----

Oro Dhivasavum, Oro Nimishavum
Karuthalodenne Nee Kaathidumo?
Oro Dhivasavum, Oro Nimishavum
Karuthalodenne Nee Kaathidumo?

Paapathin Vazhikalil, Veezhaatheyenne
Kaakkunna Sneham, Daiva Sneham
Paapathin Vazhikalil, Veezhaatheyenne
Kaakkunna Sneham, Daiva Sneham

En Yeshuve.. En Bhagyame..
Nin Dhanamaanente Jeevitham
En Yeshuve.. En Bhagyame..
Nin Dhanamaanente Jeevitham

-----

Manassinte Bhaarangal, Thalarthumpozhellaam
Uyireki Neeyenne Swanthamaakki
Manassinte Bhaarangal, Thalarthumpozhellaam
Uyireki Neeyenne Swanthamaakki

Murivettu Pidayumbol, Njangalkkaai Ennum
Praarthikkum Sneham, Avarnnaneeyam
Murivettu Pidayumbol, Njangalkkaai Ennum
Praarthikkum Sneham, Avarnnaneeyam

En Yeshuve.. En Bhagyame..
Nin Dhanamaanente Jeevitham
En Yeshuve.. En Bhagyame..
Nin Dhanamaanente Jeevitham

Priyanayavane...
En Jeevan Neeye....

Kavalaai Kaakkunnavan
Nin Sneham, Maaratha Sneham
Kaavalaai Kakkunnavan
Nin Sneham, Maaratha Sneham

En Yeshuve.. En Bhagyame..
Nin Dhanamanente Jeevitham

En Yeshuve En Bhagyame Enneshuve Maratha Kavalayi Kaavalayi Kavalaayi Kavalai Kavalaai Kaavalai Kaavalaai


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 811.  Song ID 11508


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.