Malayalam Lyrics

| | |

A A A

My Notes
M എന്‍ യേശുവേ നീ എത്ര നല്ലവന്‍
നീ എത്ര കാരുണ്യവാന്‍
നിന്‍ സ്‌നേഹമോര്‍ത്താല്‍ എന്തൊരത്ഭുതം
ഓ നിത്യമാം സ്‌നേഹമേ
F എന്‍ യേശുവേ നീ എത്ര നല്ലവന്‍
നീ എത്ര കാരുണ്യവാന്‍
നിന്‍ സ്‌നേഹമോര്‍ത്താല്‍ എന്തൊരത്ഭുതം
ഓ നിത്യമാം സ്‌നേഹമേ
—————————————–
M സ്‌നേഹിതര്‍ക്കുവേണ്ടി സ്വന്ത ജീവനെ
ഏകീടുന്നതില്‍പരം സ്‌നേഹമോ
പാപിയായ മര്‍ത്യനായി പോലുമാ
ജീവനേകിടും മഹല്‍ സ്‌നേഹമേ
F സ്‌നേഹിതര്‍ക്കുവേണ്ടി സ്വന്ത ജീവനെ
ഏകീടുന്നതില്‍പരം സ്‌നേഹമോ
പാപിയായ മര്‍ത്യനായി പോലുമാ
ജീവനേകിടും മഹല്‍ സ്‌നേഹമേ
A എന്‍ യേശുവേ നീ എത്ര നല്ലവന്‍
നീ എത്ര കാരുണ്യവാന്‍
നിന്‍ സ്‌നേഹമോര്‍ത്താല്‍ എന്തൊരത്ഭുതം
ഓ നിത്യമാം സ്‌നേഹമേ
—————————————–
F വിണ്‍ മഹത്വമാകെ മാറ്റി വച്ചു നീ
മന്നിതിന്റെ മാലുകള്‍, ഏറ്റു നീ
മര്‍ത്യരൂപമാര്‍ന്നു ദാസനായി നീ
മൃത്യു കൈവരിച്ചൊരാ സ്‌നേഹമേ
M വിണ്‍ മഹത്വമാകെ മാറ്റി വച്ചു നീ
മന്നിതിന്റെ മാലുകള്‍, ഏറ്റു നീ
മര്‍ത്യരൂപമാര്‍ന്നു ദാസനായി നീ
മൃത്യു കൈവരിച്ചൊരാ സ്‌നേഹമേ
A എന്‍ യേശുവേ നീ എത്ര നല്ലവന്‍
നീ എത്ര കാരുണ്യവാന്‍
നിന്‍ സ്‌നേഹമോര്‍ത്താല്‍ എന്തൊരത്ഭുതം
ഓ നിത്യമാം സ്‌നേഹമേ
A ഓ നിത്യമാം സ്‌നേഹമേ
A ഓ നിത്യമാം സ്‌നേഹമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Yeshuve Nee Ethra Nallavan | എന്‍ യേശുവേ നീ എത്ര നല്ലവന്‍ നീ എത്ര കാരുണ്യവാന്‍ En Yeshuve Nee Ethra Nallavan Lyrics | En Yeshuve Nee Ethra Nallavan Song Lyrics | En Yeshuve Nee Ethra Nallavan Karaoke | En Yeshuve Nee Ethra Nallavan Track | En Yeshuve Nee Ethra Nallavan Malayalam Lyrics | En Yeshuve Nee Ethra Nallavan Manglish Lyrics | En Yeshuve Nee Ethra Nallavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Yeshuve Nee Ethra Nallavan Christian Devotional Song Lyrics | En Yeshuve Nee Ethra Nallavan Christian Devotional | En Yeshuve Nee Ethra Nallavan Christian Song Lyrics | En Yeshuve Nee Ethra Nallavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Yeshuve Nee Ethra Nallavan
Nee Ethra Karunyavan
Nin Snehamorthal Enthoralbhutham
Oh Nithyamam Snehame

En Yeshuve Nee Ethra Nallavan
Nee Ethra Karunyavan
Nin Snehamorthal Enthoralbhutham
Oh Nithyamam Snehame

-----

Snehitharkku Vendi Swantha Jeevane
Ekidunnathil Param Snehamo
Paapiyaaya Marthyanaayi Poluma
Jeevanekidum Mahal Snehame

Snehitharkku Vendi Swantha Jeevane
Ekidunnathil Param Snehamo
Paapiyaaya Marthyanaayi Poluma
Jeevanekidum Mahal Snehame

En Yeshuve Neeyethra Nallavan
Nee Ethra Karunyavan
Nin Snehamorthaal Enthoralbhutham
Oh Nithyamaam Snehame

-----

Vinn Mahathwamaake Maatti Vechu Nee
Mannithinte Maalukal, Ettu Nee
Marthya Roopamaarnnu Dhasanayi Nee
Mrithyu Kaivarichora Snehame

Vinn Mahathwamaake Maatti Vechu Nee
Mannithinte Maalukal, Ettu Nee
Marthya Roopamaarnnu Dhasanayi Nee
Mrithyu Kaivarichora Snehame

En Yeshuve Neeyethra Nallavan
Nee Ethra Karunyavan
Nin Snehamorthaal Enthoralbhutham
Oh Nithyamaam Snehame
Oh Nithyamaam Snehame
Oh Nithyamaam Snehame

En Yeshuve Nee Ethra Nallavan Enneshuve Neeyethra Karunyavaan


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 1148.  Song ID 8922


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.