Malayalam Lyrics

| | |

A A A

My Notes
M എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
F എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
M തന്റെ മാധുര്യമേറിടും നാമമതില്‍
സ്‌തുതി ഗീതങ്ങള്‍ പാടിടും ഞാന്‍
F തന്റെ മാധുര്യമേറിടും നാമമതില്‍
സ്‌തുതി ഗീതങ്ങള്‍ പാടിടും ഞാന്‍
A എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
A എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
—————————————–
M കണ്ണുനീരവന്‍ തുടച്ചിടുമേ
കരുണയിന്‍ കരം നീട്ടിടുമേ
F കണ്ണുനീരവന്‍ തുടച്ചിടുമേ
കരുണയിന്‍ കരം നീട്ടിടുമേ
M എന്റെ കാല്‍വരി നായകന്‍ യേശു മതി
നിന്റെ പാപങ്ങള്‍ അകറ്റിടുവാന്‍
F എന്റെ കാല്‍വരി നായകന്‍ യേശു മതി
നിന്റെ പാപങ്ങള്‍ അകറ്റിടുവാന്‍
A എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
A എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
—————————————–
F പരമന്‍ വിളി കേട്ടിടുമ്പോള്‍
പരമാനന്ദം ലഭിച്ചിടുമേ
M പരമന്‍ വിളി കേട്ടിടുമ്പോള്‍
പരമാനന്ദം ലഭിച്ചിടുമേ
F എന്റെ അകൃത്യങ്ങളൊക്കെയും അവന്‍ കൃപയാല്‍
അതിവേഗമകന്നിടുമേ
M എന്റെ അകൃത്യങ്ങളൊക്കെയും അവന്‍ കൃപയാല്‍
അതിവേഗമകന്നിടുമേ
F എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
M എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
F തന്റെ മാധുര്യമേറിടും നാമമതില്‍
സ്‌തുതി ഗീതങ്ങള്‍ പാടിടും ഞാന്‍
M തന്റെ മാധുര്യമേറിടും നാമമതില്‍
സ്‌തുതി ഗീതങ്ങള്‍ പാടിടും ഞാന്‍
A എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
A എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ യേശുവിന്‍ സന്നിധിയില്‍ എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍ En Yeshuvin Sannidhiyil Lyrics | En Yeshuvin Sannidhiyil Song Lyrics | En Yeshuvin Sannidhiyil Karaoke | En Yeshuvin Sannidhiyil Track | En Yeshuvin Sannidhiyil Malayalam Lyrics | En Yeshuvin Sannidhiyil Manglish Lyrics | En Yeshuvin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Yeshuvin Sannidhiyil Christian Devotional Song Lyrics | En Yeshuvin Sannidhiyil Christian Devotional | En Yeshuvin Sannidhiyil Christian Song Lyrics | En Yeshuvin Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan
En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan

Thante Maadhuryameridum Naamamathil
Sthuthi Geethangal Paadidum Njan
Thante Maadhuryameridum Naamamathil
Sthuthi Geethangal Paadidum Njan

En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan
En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan

-----

Kannuneeravan Thudachidume
Karunayin Karam Neettidume
Kannuneeravan Thudachidume
Karunayin Karam Neettidume

Ente Kalvari Naayakan Yeshu Mathi
Ninte Paapangal Akattiduvaan
Ente Kalvari Naayakan Yeshu Mathi
Ninte Paapangal Akattiduvaan

En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan
En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan

-----

Paraman Vili Kettidumbol
Paramaanandham Labhichidume
Paraman Vili Kettidumbol
Paramaanandham Labhichidume

Ente Akruthyangalokkeyum Avan Krupayaal
Athivegamakannidume
Ente Akruthyangalokkeyum Avan Krupayaal
Athivegamakannidume

En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan
En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan

Thante Madhuryameridum Naamamathil
Sthuthi Geethangal Paadidum Njan
Thante Madhuryameridum Naamamathil
Sthuthi Geethangal Paadidum Njan

En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan
En Yeshuvin Sannidhiyil
Ennum Geethangal Paadidum Njan

En Yeshuvin Sannidhiyil Ennum Enneshuvin Sannithiyil Sannidiyil Padidum Padeedum Paadeedum Njaan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 153.  Song ID 14013


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.