Malayalam Lyrics
My Notes
M | എനിക്കായെന്നേശു മൂന്നാണിമേല്‍ പിടഞ്ഞു |
F | എനിക്കായെന്നേശു മൂന്നാം ദിനം ഉയിര്‍ത്തു |
M | ചങ്കിലെ ചോരയാല്‍, വീണ്ടെടുത്തു തന്‍ മകനായ് ചേര്‍ത്തണച്ചു |
F | സ്വര്‍ഗ്ഗീയ നാഥന്‍, ജീവന്റെ താളില്‍ അന്‍പോടെന്‍ പേരു ചേര്‍ന്നു |
A | എനിക്കായെന്നേശു മൂന്നാണിമേല്‍ പിടഞ്ഞു |
A | എനിക്കായെന്നേശു മൂന്നാം ദിനം ഉയിര്‍ത്തു |
—————————————– | |
M | അറിയാതെ ചെയ്‌തു പോയി, നാഥാ അനവധിയായ പാപങ്ങള്‍ |
F | അറിയാതെ ചെയ്‌തു പോയി, നാഥാ അനവധിയായ പാപങ്ങള്‍ |
M | തുടരില്ലയിനിയെന്‍, പാപ വഴികള്‍ കാലിടറാതെന്നെ, കാത്തിടണേ |
F | തുടരില്ലയിനിയെന്‍, പാപ വഴികള്‍ കാലിടറാതെന്നെ, കാത്തിടണേ |
A | എനിക്കായെന്നേശു മൂന്നാണിമേല്‍ പിടഞ്ഞു |
A | എനിക്കായെന്നേശു മൂന്നാം ദിനം ഉയിര്‍ത്തു |
—————————————– | |
F | ജീവിക്കും ദൈവത്തെ, വാഴ്‌ത്തും ഞാന്‍ ഇനിയുള്ള ജീവിത കാലമെല്ലാം |
M | ജീവിക്കും ദൈവത്തെ, വാഴ്‌ത്തും ഞാന്‍ ഇനിയുള്ള ജീവിത കാലമെല്ലാം |
F | അനുദിനം നിന്നെ, സ്‌തുതിച്ചീടുവാന്‍ ആത്മാവില്‍ അഗ്നിയാല്‍ നിറയ്‌ക്കേണമേ |
M | അനുദിനം നിന്നെ, സ്‌തുതിച്ചീടുവാന്‍ ആത്മാവില്‍ അഗ്നിയാല്‍ നിറയ്‌ക്കേണമേ |
F | എനിക്കായെന്നേശു മൂന്നാണിമേല്‍ പിടഞ്ഞു |
M | എനിക്കായെന്നേശു മൂന്നാം ദിനം ഉയിര്‍ത്തു |
F | ചങ്കിലെ ചോരയാല്‍, വീണ്ടെടുത്തു തന്‍ മകനായ് ചേര്‍ത്തണച്ചു |
M | സ്വര്‍ഗ്ഗീയ നാഥന്‍, ജീവന്റെ താളില്‍ അന്‍പോടെന്‍ പേരു ചേര്‍ന്നു |
A | എനിക്കായെന്നേശു മൂന്നാണിമേല്‍ പിടഞ്ഞു |
A | എനിക്കായെന്നേശു മൂന്നാം ദിനം ഉയിര്‍ത്തു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkayi En Yeshu Moonnanimel Pidanju | എനിക്കായെന്നേശു മൂന്നാണിമേല്‍ പിടഞ്ഞു Enikkayi En Yeshu Moonnanimel Pidanju Lyrics | Enikkayi En Yeshu Moonnanimel Pidanju Song Lyrics | Enikkayi En Yeshu Moonnanimel Pidanju Karaoke | Enikkayi En Yeshu Moonnanimel Pidanju Track | Enikkayi En Yeshu Moonnanimel Pidanju Malayalam Lyrics | Enikkayi En Yeshu Moonnanimel Pidanju Manglish Lyrics | Enikkayi En Yeshu Moonnanimel Pidanju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkayi En Yeshu Moonnanimel Pidanju Christian Devotional Song Lyrics | Enikkayi En Yeshu Moonnanimel Pidanju Christian Devotional | Enikkayi En Yeshu Moonnanimel Pidanju Christian Song Lyrics | Enikkayi En Yeshu Moonnanimel Pidanju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Moonanimel Pidanju
Enikkai Enneshu
Moonaam Dhinam Uyirthu
Chankile Chorayaal, Vindeduthu Than
Makanaai Cherthanachu
Swargeeya Nadhan, Jeevante Thaalil
Anboden Peru Chernnu
Enikkai Enneshu
Moonanimel Pidanju
Enikkai Enneshu
Moonaam Dhinam Uyirthu
-----
Ariyathe Cheythu Poyi, Nadha
Anavadhiyaaya Paapangal
Ariyathe Cheythu Poyi, Nadha
Anavadhiyaaya Paapangal
Thudarilla Iniyen, Paapa Vazhikal
Kaalidarathenne Kaathidane
Thudarilla Iniyen, Paapa Vazhikal
Kaalidarathenne Kaathidane
Enikkaai Enneshu
Moonanimel Pidanju
Enikkaai Enneshu
Moonaam Dhinam Uyirthu
-----
Jeevikkum Daivathe, Vaazhthum Njan
Iniyulla Jeevitha Kaalamellaam
Jeevikkum Daivathe, Vaazhthum Njan
Iniyulla Jeevitha Kaalamellaam
Anudhinam Ninne, Sthuthicheeduvaan
Aathmavil Aagniyaal Niraikkename
Anudhinam Ninne, Sthuthicheeduvaan
Aathmavil Aagniyaal Niraikkename
Enikkai Enneshu
Moonanimel Pidanju
Enikkai Enneshu
Moonaam Dhinam Uyirthu
Chankile Chorayaal, Vindeduthu Than
Makanaai Cherthanachu
Swargeeya Nadhan, Jeevante Thaalil
Anboden Peru Chernnu
Enikkai Enneshu
Moonanimel Pidanju
Enikkai Enneshu
Moonaam Dhinam Uyirthu
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet