Malayalam Lyrics

| | |

A A A

My Notes
M എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
F എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
M എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെന്‍ ഭാരം എല്ലാം നിന്റെ ചുമലില്‍
F എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെന്‍ ഭാരം എല്ലാം നിന്റെ ചുമലില്‍
—————————————–
M ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോള്‍
ഭക്ഷണമായ് താതനെന്റെ അടുക്കല്‍ വരും
F ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോള്‍
ഭക്ഷണമായ് താതനെന്റെ അടുക്കല്‍ വരും
M അപ്പവും ഇറച്ചി ഇവ കരത്തില്‍ തരും, ജീവ
ഉറവയിന്‍ തോടെനിക്കു ദാഹം തീര്‍ത്തിടും
F അപ്പവും ഇറച്ചി ഇവ കരത്തില്‍ തരും, ജീവ
ഉറവയിന്‍ തോടെനിക്കു ദാഹം തീര്‍ത്തിടും
A എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
A എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെന്‍ ഭാരം എല്ലാം നിന്റെ ചുമലില്‍
—————————————–
F ക്ഷാമമേറ്റു സാരാഫാത്തില്‍ സഹിച്ചീടിലും
മരിക്കുവാനൊരുക്കമായ് ഇരുന്നീടിലും
M ക്ഷാമമേറ്റു സാരാഫാത്തില്‍ സഹിച്ചീടിലും
മരിക്കുവാനൊരുക്കമായ് ഇരുന്നീടിലും
F കലത്തിലെ മാവു ലേശം കുറയുന്നില്ലേ, എന്റെ
കലശത്തില്‍ എണ്ണ കവിഞ്ഞൊഴുകീടുമേ
M കലത്തിലെ മാവു ലേശം കുറയുന്നില്ലേ, എന്റെ
കലശത്തില്‍ എണ്ണ കവിഞ്ഞൊഴുകീടുമേ
A എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
A എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെന്‍ ഭാരം എല്ലാം നിന്റെ ചുമലില്‍
—————————————–
M കാക്കകളെ നോക്കിടുവിന്‍ വിതയ്‌ക്കുന്നില്ല
കൊയ്‌തു കളപ്പുരയൊന്നും നിറയ്‌ക്കുന്നില്ല
F കാക്കകളെ നോക്കിടുവിന്‍ വിതയ്‌ക്കുന്നില്ല
കൊയ്‌തു കളപ്പുരയൊന്നും നിറയ്‌ക്കുന്നില്ല
M വയലിലെ താമരകള്‍ വളരുന്നല്ലോ, എന്നും
വാനിലെ പറവകള്‍ പുലരുന്നല്ലോ
F വയലിലെ താമരകള്‍ വളരുന്നല്ലോ, എന്നും
വാനിലെ പറവകള്‍ പുലരുന്നല്ലോ
A എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
A എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെന്‍ ഭാരം എല്ലാം നിന്റെ ചുമലില്‍
—————————————–
F ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലും
ചൂരച്ചെടി തണലതില്‍ ഉറങ്ങീടിലും
M ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലും
ചൂരച്ചെടി തണലതില്‍ ഉറങ്ങീടിലും
F വന്നുണര്‍ത്തി തരും ദൂതര്‍ കനലടകള്‍ തിന്നു
തൃപ്‌തനാക്കി നടത്തിടും ദിനം ദിനമായ്
M വന്നുണര്‍ത്തി തരും ദൂതര്‍ കനലടകള്‍ തിന്നു
തൃപ്‌തനാക്കി നടത്തിടും ദിനം ദിനമായ്
A എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
A എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
A എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെന്‍ ഭാരം എല്ലാം നിന്റെ ചുമലില്‍
A എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെന്‍ ഭാരം എല്ലാം നിന്റെ ചുമലില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എനിക്കായ് കരുതാമെന്നുരച്ചവനെ എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍ Enikkayi Karuthumennurachavane Lyrics | Enikkayi Karuthumennurachavane Song Lyrics | Enikkayi Karuthumennurachavane Karaoke | Enikkayi Karuthumennurachavane Track | Enikkayi Karuthumennurachavane Malayalam Lyrics | Enikkayi Karuthumennurachavane Manglish Lyrics | Enikkayi Karuthumennurachavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkayi Karuthumennurachavane Christian Devotional Song Lyrics | Enikkayi Karuthumennurachavane Christian Devotional | Enikkayi Karuthumennurachavane Christian Song Lyrics | Enikkayi Karuthumennurachavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikkaai Karuthaamennurachavane
Enikkottum Bhayamilla Ninachidumbol
Enikkaai Karuthaamennurachavane
Enikkottum Bhayamilla Ninachidumbol

Enikkaai Karuthuvaan Ihathililleyonnum
Chumathunnen Bhaaram Ellaam Ninte Chumalil
Enikkaai Karuthuvaan Ihathililleyonnum
Chumathunnen Bhaaram Ellaam Ninte Chumalil

-----

Bhakshanamillaathe Vaadi Kuzhanjidumbol
Bhakshanamaai Thaathanente Adukkal Varum
Bhakshanamillaathe Vaadi Kuzhanjidumbol
Bhakshanamaai Thathanente Adukkal Varum

Appavum Irachi Iva Karathil Tharum, Jeeva
Uravayin Thodenikku Dhaaham Theerthidum
Appavum Irachi Iva Karathil Tharum, Jeeva
Uravayin Thodenikku Dhaaham Theerthidum

Enikkaai Karuthamennurachavane
Enikkottum Bayamilla Ninacheedumbol
Enikkaai Karuthuvan Ihathil Illeyonnum
Chumathunnen Bharamellaam Ninte Chumalil

-----

Kshaamamettu Saaraaphaathil Sahicheedilum
Marikkuvaanorukkamaai Irunneedilum
Kshaamamettu Saaraaphaathil Sahicheedilum
Marikkuvaanorukkamaai Irunneedilum

Kalathile Maavu Lesham Kurayunnille, Ente
Kalashathil Enna Kavinjozhukeedume
Kalathile Maavu Lesham Kurayunnille, Ente
Kalashathil Enna Kavinjozhukeedume

Enikkaai Karuthaamenurachavane
Enikkottum Bhayam Illa Ninachidumbol
Enikkaai Karuthuvaan Ihathililleyonnum
Chumathunnen Bharam Ellaam Ninte Chumalil

-----

Kaakkakale Nokkiduvin Vithaikkunnilla
Koythu Kalappurayonnum Niraikkunnilla
Kaakkakale Nokkiduvin Vithaikkunnilla
Koythu Kalappurayonnum Niraikkunnilla

Vayalile Thaamarakal Valarunnallo, Ennum
Vaanile Paravakal Pularunnallo
Vayalile Thaamarakal Valarunnallo, Ennum
Vaanile Paravakal Pularunnallo

Enikkaai Karuthaamennurachavane
Enikkottum Bayamilla Ninachidumbol
Enikkaai Karuthuvaan Ihathilille Onnum
Chumathunnen Bhaaram Ellaam Ninte Chumalil

-----

Shathru Bheethi Kettu Thellum Nadungeedilum
Choorachedi Thanalathil Urangeedilum
Shathru Bheethi Kettu Thellum Nadungeedilum
Choorachedi Thanalathil Urangeedilum

Vannunarthi Tharum Dhoothar Kanaladakal Thinnu
Thrupthanaakki Nadathidum Dhinam Dhinamaai
Vannunarthi Tharum Dhoothar Kanaladakal Thinnu
Thrupthanaakki Nadathidum Dhinam Dhinamaai

Enikkaai Karuthaamennurachavane
Enikkottum Bayamilla Ninachidumbol
Enikkaai Karuthaamennurachavane
Enikkottum Bayamilla Ninachidumbol

Enikkaai Karuthuvaan Ihathilille Onnum
Chumathunnen Bhaaram Ellaam Ninte Chumalil
Enikkaai Karuthuvaan Ihathilille Onnum
Chumathunnen Bhaaram Ellaam Ninte Chumalil

Enikkayi Enikkaayi Enikkai Enikkaai Karuthumennurachavane Karuthum Enn Karuthumenn Urachavane Karuthumennurachavane Karuthumenurachavane Enikku Ottum Enikkottum Enikottum


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 271.  Song ID 14260


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.