Malayalam Lyrics

| | |

A A A

My Notes
M എനിക്കായ് കരുതുന്ന സ്‌നേഹം
സ്‌നേഹത്താല്‍ തുടിക്കുന്ന ദിവ്യകാരുണ്യം
F എനിക്കായ് കരുതുന്ന സ്‌നേഹം
സ്‌നേഹത്താല്‍ തുടിക്കുന്ന ദിവ്യകാരുണ്യം
M കരുതലായ്, എന്റെ അരികിലെത്തും
ദിവ്യകാരുണ്യമാം ജീവമന്നാ
F കരുതലായ്, എന്റെ അരികിലെത്തും
ദിവ്യകാരുണ്യമാം ജീവമന്നാ
A എനിക്കായ് കരുതുന്ന സ്‌നേഹം
സ്‌നേഹത്താല്‍ തുടിക്കുന്ന ദിവ്യകാരുണ്യം
A നിത്യജീവന്‍ നല്‍കും പരമ സ്‌നേഹ കാരുണ്യമേ
എന്നുള്ളില്‍ വാഴേണമേ
A നിത്യജീവന്‍ നല്‍കും പരമ സ്‌നേഹ കാരുണ്യമേ
എന്നുള്ളില്‍ വാഴേണമേ
A നിന്‍ ജീവന്‍ പകരേണമേ
—————————————–
M സൗഖ്യദായകാ, ജീവകാരുണ്യമേ
നിന്‍ മാംസ രക്തം ഭോജ്യമായ് നല്‍കി
F സൗഖ്യദായകാ, ജീവകാരുണ്യമേ
നിന്‍ മാംസ രക്തം ഭോജ്യമായ് നല്‍കി
M ബലിയായ് തീര്‍ന്നു നീ അടിയങ്ങള്‍ക്കായ്
എന്നുമീ ഓസ്‌തിയില്‍ വാഴുന്നു നീ
F ബലിയായ് തീര്‍ന്നു നീ അടിയങ്ങള്‍ക്കായ്
എന്നുമീ ഓസ്‌തിയില്‍ വാഴുന്നു നീ
A നിത്യജീവന്‍ നല്‍കും പരമ സ്‌നേഹ കാരുണ്യമേ
എന്നുള്ളില്‍ വാഴേണമേ
A നിത്യജീവന്‍ നല്‍കും പരമ സ്‌നേഹ കാരുണ്യമേ
എന്നുള്ളില്‍ വാഴേണമേ
A നിന്‍ ജീവന്‍ പകരേണമേ
—————————————–
F ഓസ്‌തിരൂപനെ, ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വാഴാന്‍ കൊതിക്കുന്നു നീ
M ഓസ്‌തിരൂപനെ, ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വാഴാന്‍ കൊതിക്കുന്നു നീ
F ജീവനുണ്ടാകാനും, സമൃദ്ധിയായീടാനും
ജീവമന്ന തന്നു നിത്യ ജീവനേകുവാന്‍
M ജീവനുണ്ടാകാനും, സമൃദ്ധിയായീടാനും
ജീവമന്ന തന്നു നിത്യ ജീവനേകുവാന്‍
F എനിക്കായ് കരുതുന്ന സ്‌നേഹം
സ്‌നേഹത്താല്‍ തുടിക്കുന്ന ദിവ്യകാരുണ്യം
M കരുതലായ്, എന്റെ അരികിലെത്തും
ദിവ്യകാരുണ്യമാം ജീവമന്നാ
F കരുതലായ്, എന്റെ അരികിലെത്തും
ദിവ്യകാരുണ്യമാം ജീവമന്നാ
A എനിക്കായ് കരുതുന്ന സ്‌നേഹം
സ്‌നേഹത്താല്‍ തുടിക്കുന്ന ദിവ്യകാരുണ്യം
A നിത്യജീവന്‍ നല്‍കും പരമ സ്‌നേഹ കാരുണ്യമേ
എന്നുള്ളില്‍ വാഴേണമേ
A നിത്യജീവന്‍ നല്‍കും പരമ സ്‌നേഹ കാരുണ്യമേ
എന്നുള്ളില്‍ വാഴേണമേ
A നിന്‍ ജീവന്‍ പകരേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkayi Karuthunna Sneham | എനിക്കായ് കരുതുന്ന സ്‌നേഹം സ്‌നേഹത്താല്‍ തുടിക്കുന്ന ദിവ്യകാരുണ്യം Enikkayi Karuthunna Sneham Lyrics | Enikkayi Karuthunna Sneham Song Lyrics | Enikkayi Karuthunna Sneham Karaoke | Enikkayi Karuthunna Sneham Track | Enikkayi Karuthunna Sneham Malayalam Lyrics | Enikkayi Karuthunna Sneham Manglish Lyrics | Enikkayi Karuthunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkayi Karuthunna Sneham Christian Devotional Song Lyrics | Enikkayi Karuthunna Sneham Christian Devotional | Enikkayi Karuthunna Sneham Christian Song Lyrics | Enikkayi Karuthunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikkaai Karuthunna Sneham
Snehathaal Thudikkunna Divya Karunyam
Enikkaai Karuthunna Sneham
Snehathaal Thudikkunna Divya Karunyam

Karuthalaai, Ente Arikilethum
Divyakarunyamaam Jeeva Manna
Karuthalaai, Ente Arikilethum
Divyakarunyamaam Jeeva Manna

Enikkai Karuthunna Sneham
Snehathaal Thudikkunna Divya Karunyam

Nithya Jeevan Nalkum Parama Sneha Karunyame
Ennullil Vaazhename
Nithya Jeevan Nalkum Parama Sneha Karunyame
Ennullil Vaazhename
Nin Jeevan Pakarename

-----

Saukhya Dhayaka, Jeeva Karunyame
Nin Maamsa Raktham Bhojyamaai Nalki
Saukhya Dhayaka, Jeeva Karunyame
Nin Maamsa Raktham Bhojyamaai Nalki

Baliyaai Theernnu Nee Adiyangalkaai
Ennumee Osthiyil Vaazhunnu Nee
Baliyaai Theernnu Nee Adiyangalkaai
Ennumee Osthiyil Vaazhunnu Nee

Nithya Jeevan Nalkum Parama Sneha Karunyame
Ennullil Vaazhename
Nithya Jeevan Nalkum Parama Sneha Karunyame
Ennullil Vaazhename
Nin Jeevan Pakarename

-----

Osthiroopane, Divya Karunyame
En Hruthil Vaazhaan Kothikkunnu Nee
Osthiroopane, Divya Karunyame
En Hruthil Vaazhaan Kothikkunnu Nee

Jeevan Undakanum, Samrudhiyaayeedanum
Jeeva Manna Thannu Nithya Jeevanekuvaan
Jeevan Undakanum, Samrudhiyaayeedanum
Jeeva Manna Thannu Nithya Jeevanekuvaan

Enikkaai Karuthunna Sneham
Snehathaal Thudikkunna Divya Karunyam

Karuthalaai, Ente Arikilethum
Divyakarunyamaam Jeeva Manna
Karuthalaai, Ente Arikilethum
Divyakarunyamaam Jeeva Manna

Enikkai Karuthunna Sneham
Snehathaal Thudikkunna Divya Karunyam

Nithya Jeevan Nalkum Parama Sneha Karunyame
Ennullil Vaazhename
Nithya Jeevan Nalkum Parama Sneha Karunyame
Ennullil Vaazhename
Nin Jeevan Pakarename

Enikkayi Enikkaayi Enikkai Enikkaai Snehathal


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1735.  Song ID 8393


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.