Malayalam Lyrics

| | |

A A A

My Notes
M എനിക്കായ് മുറിഞ്ഞവനെ
എനിക്കായ് തകര്‍ന്നവനെ
എനിക്കായ് രക്തം ചിന്തിയവനെ
എനിക്കായ് മരിച്ചവനെ
F എനിക്കായ് മുറിഞ്ഞവനെ
എനിക്കായ് തകര്‍ന്നവനെ
എനിക്കായ് രക്തം ചിന്തിയവനെ
എനിക്കായ് മരിച്ചവനെ
—————————————–
M എന്‍ കണ്ണുനീര്‍ നീ ഒപ്പിയെടുത്തു
എന്‍ ദുഃഖമേറ്റെടുത്തു
F എന്‍ കണ്ണുനീര്‍ നീ ഒപ്പിയെടുത്തു
എന്‍ ദുഃഖമേറ്റെടുത്തു
M ക്രൂരമാമെന്‍ പാപങ്ങള്‍ നീ ക്ഷമിച്ചു
എന്നെ മാറോടു ചേര്‍ത്തണച്ചു
F ക്രൂരമാമെന്‍ പാപങ്ങള്‍ നീ ക്ഷമിച്ചു
എന്നെ മാറോടു ചേര്‍ത്തണച്ചു
A എനിക്കായ് മുറിഞ്ഞവനെ
എനിക്കായ് തകര്‍ന്നവനെ
എനിക്കായ് രക്തം ചിന്തിയവനെ
എനിക്കായ് മരിച്ചവനെ
—————————————–
F നിന്‍ തിരുമുറിവിനാല്‍ സൗഖ്യമേകി
എനിക്കായ് അടികളേറ്റു
M നിന്‍ തിരുമുറിവിനാല്‍ സൗഖ്യമേകി
എനിക്കായ് അടികളേറ്റു
F നിന്‍ ചുടു രക്തത്താല്‍ രക്ഷയേകി
നിന്‍ സ്‌നേഹമെന്നില്‍ ചൊരിഞ്ഞു
M നിന്‍ ചുടു രക്തത്താല്‍ രക്ഷയേകി
നിന്‍ സ്‌നേഹമെന്നില്‍ ചൊരിഞ്ഞു
A എനിക്കായ് മുറിഞ്ഞവനെ
എനിക്കായ് തകര്‍ന്നവനെ
എനിക്കായ് രക്തം ചിന്തിയവനെ
എനിക്കായ് മരിച്ചവനെ
A എനിക്കായ് രക്തം ചിന്തിയവനെ
എനിക്കായ് മരിച്ചവനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എനിക്കായ് മുറിഞ്ഞവനെ എനിക്കായ് തകര്‍ന്നവനെ എനിക്കായ് രക്തം ചിന്തിയവനെ Enikkayi Murinjavane Enikkayi Thakarnnavane Lyrics | Enikkayi Murinjavane Enikkayi Thakarnnavane Song Lyrics | Enikkayi Murinjavane Enikkayi Thakarnnavane Karaoke | Enikkayi Murinjavane Enikkayi Thakarnnavane Track | Enikkayi Murinjavane Enikkayi Thakarnnavane Malayalam Lyrics | Enikkayi Murinjavane Enikkayi Thakarnnavane Manglish Lyrics | Enikkayi Murinjavane Enikkayi Thakarnnavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkayi Murinjavane Enikkayi Thakarnnavane Christian Devotional Song Lyrics | Enikkayi Murinjavane Enikkayi Thakarnnavane Christian Devotional | Enikkayi Murinjavane Enikkayi Thakarnnavane Christian Song Lyrics | Enikkayi Murinjavane Enikkayi Thakarnnavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikkaai Murinjavane
Enikkaai Thakarnnavane
Enikkaai Raktham Chinthiyavane
Enikkaai Marichavane

Enikkaai Murinjavane
Enikkaai Thakarnnavane
Enikkaai Raktham Chinthiyavane
Enikkaai Marichavane

-----

En Kannuneer Nee Oppiyeduthu
En Dhukhametteduthu
En Kannuneer Nee Oppiyeduthu
En Dhukhametteduthu

Krooramaamen Paapangal Nee Kshamichu
Enne Maarodu Cherthanachu
Krooramaamen Paapangal Nee Kshamichu
Enne Maarodu Cherthanachu

Enikkaai Murinjavane
Enikkaai Thakarnnavane
Enikkaai Rektham Chinthiyavane
Enikkaai Marichavane

-----

Nin Thirumurivinaal Saukhyameki
Enikkaai Adikalettu
Nin Thirumurivinaal Saukhyameki
Enikkaai Adikalettu

Nin Chudu Rakthathaal Rakshayeki
Nin Snehamennil Chorinju
Nin Chudu Rakthathaal Rakshayeki
Nin Snehamennil Chorinju

Enikkaai Murinjavane
Enikkaai Thakarnnavane
Enikkaai Raktham Chinthiyavane
Enikkaai Marichavane
Enikkaai Raktham Chinthiyavane
Enikkaai Marichavane

Enikkayi Enikkaayi Enikkai Enikkaai Murinjavane Thakarnnavane Raktham


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 212.  Song ID 12874


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.