Malayalam Lyrics

| | |

A A A

My Notes
A ഈശോ… എന്‍ ഈശോ…
ഈശോ… എന്‍ ഈശോ…
🎵🎵🎵
M എനിക്കായ് മുറിയുന്നു ഈശോ
ദിവ്യകാരുണ്യമായ്
F എന്നാവില്‍ അലിയുന്നു ഈശോ
ദിവ്യ സമ്മാനമായ്
M കരുണ തന്‍, കടലായവന്‍
എന്‍ ഹൃദയേ വന്നീടുന്നു
F കനിവിന്‍ മഴയായവന്‍
എരിയും മനസ്സില്‍, തണുവാകുന്നു
—————————————–
M കരുണാമയനെന്റെ ഈശോ
എന്നും പരിപാലകന്‍
F കരുണാമയനെന്റെ ഈശോ
എന്നും പരിപാലകന്‍
M കരളുരുകുമ്പോഴും, മിഴി നിറയുമ്പോഴും
മാറോടണയ്‌ക്കും, സ്വര്‍ഗ്ഗ പിതാവ്‌ അവന്‍
F അനുപമ സ്‌നേഹത്തിന്‍, ഉടയവന്‍
അപരന്റെ വേദന, സ്വന്തമാക്കിയവന്‍
A പനിനീരായ് പൊഴിയും
അതിരില്ലാ സ്‌നേഹം
ഈശോ… എന്‍ ഈശോ…
—————————————–
F നിരാമയന്‍ എന്റെ ഈശോ
നിത്യ സ്‌നേഹമായവന്‍
M നിരാമയന്‍ എന്റെ ഈശോ
നിത്യ സ്‌നേഹമായവന്‍
F നിരാശരായവര്‍ക്കെന്നും, ആശാ ദീപമാണവന്‍
അണയുന്നു, പരിശുദ്ധ അപ്പമായവന്‍
M എന്നിലെന്നും അനുഗ്രഹം, നല്‍കിടുന്നവന്‍
ഇരുളില്‍ വീഴാതെന്നെ, താങ്ങുന്നവന്‍
A പനിനീരായ് പൊഴിയും
അതിരില്ലാ സ്‌നേഹം
ഈശോ… എന്‍ ഈശോ…
F എനിക്കായ് മുറിയുന്നു ഈശോ
ദിവ്യകാരുണ്യമായ്
M എന്നാവില്‍ അലിയുന്നു ഈശോ
ദിവ്യ സമ്മാനമായ്
F കരുണ തന്‍, കടലായവന്‍
എന്‍ ഹൃദയേ വന്നീടുന്നു
M കനിവിന്‍ മഴയായവന്‍
എരിയും മനസ്സില്‍, തണുവാകുന്നു
A എനിക്കായ് മുറിയുന്നു ഈശോ
ദിവ്യകാരുണ്യമായ്
A എന്നാവില്‍ അലിയുന്നു ഈശോ
ദിവ്യ സമ്മാനമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എനിക്കായ് മുറിയുന്നു ഈശോ ദിവ്യകാരുണ്യമായ് എന്നാവില്‍ അലിയുന്നു ഈശോ Enikkayi Muriyunnu Eesho Lyrics | Enikkayi Muriyunnu Eesho Song Lyrics | Enikkayi Muriyunnu Eesho Karaoke | Enikkayi Muriyunnu Eesho Track | Enikkayi Muriyunnu Eesho Malayalam Lyrics | Enikkayi Muriyunnu Eesho Manglish Lyrics | Enikkayi Muriyunnu Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkayi Muriyunnu Eesho Christian Devotional Song Lyrics | Enikkayi Muriyunnu Eesho Christian Devotional | Enikkayi Muriyunnu Eesho Christian Song Lyrics | Enikkayi Muriyunnu Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho... En Eesho...
Eesho... En Eesho...

🎵🎵🎵

Enikkaai Muriyunnu Eesho
Divyakarunyamaai
Ennaavil Aliyunnu Eesho
Divya Sammaanamaai

Karuna Than, Kadalaayavan
En Hrudhaye Vanneedunnu
Kanivin Mazhayaayavan
Eriyum Manassil, Thanuvaakunnu

-----

Karunamayanente Eesho
Ennum Paripaalakan
Karunamayanente Eesho
Ennum Paripaalakan

Karal Urukumbozhum, Mizhi Nirayumbozhum
Maarodanaikkum, Swargga Pithav Avan
Anupama Snehathin, Udayavan
Aparante Vedhana, Swanthamaakkiyavan

Panineeraai Pozhiyum
Athirillaa Sneham
Eesho... En Eesho...

-----

Niraamayan Ente Eesho
Nithya Snehamaayavan
Niraamayan Ente Eesho
Nithya Snehamaayavan

Nirasharaayavarkkennum, Aashaa Deepamaanavan
Anayunnu, Parishudha Appamaayavan
Ennilennum Anugraham, Nalkidunnavan
Irulil Veezhathenne, Thaangunnavan

Panineeraai Pozhiyum
Athirillaa Sneham
Eesho... En Eesho...

Enikkaai Muriyunnu Eesho
Divya Karunyamaai
En Naavil Aliyunnu Eesho
Divya Sammaanamaai

Karuna Than, Kadalayavan
En Hridhaye Vanneedunnu
Kanivin Mazhayayavan
Eriyum Manassil, Thanuvakunnu

Enikkaai Muriyunnu Eesho
Divya Karunyamaai
En Naavil Aliyunnu Eesho
Divya Sammaanamaai

Enikkayi Muriyunnu Eesho Divya Karunyamayi Divyakarunyamayi Karunyamaayi Divyakarunyamaayi Karunyamaai Divyakarunyamaai Karunyamai Divyakarunyamai enikkaayi enikkai enikkaai en navil ennavilaliyunnu


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 133.  Song ID 12864


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.