Malayalam Lyrics

| | |

A A A

My Notes
M എനിക്കായ് നിന്‍, ജീവന്‍ നല്‍കും
സ്വര്‍ഗ്ഗ വാതിലിത്‌
F നിനക്കായെന്നും, ഹൃദയം നല്‍കും
ധന്യ നിമിഷമിത്
M നീ വന്നു ചേരുമ്പോള്‍, ആത്മാവിലാനന്ദം
നീയെന്നില്‍ അലിയുമ്പോള്‍, ആത്മ ചൈതന്യം
F നീ വന്നു ചേരുമ്പോള്‍, ആത്മാവിലാനന്ദം
നീയെന്നില്‍ അലിയുമ്പോള്‍, ആത്മ ചൈതന്യം
A എന്നുള്ളിലെന്നും, ആത്മാവിന്നഭിഷേകം
(ആത്മാവിന്നഭിഷേകം)
A എനിക്കായ് നിന്‍, ജീവന്‍ നല്‍കും
സ്വര്‍ഗ്ഗ വാതിലിത്‌
A നിനക്കായെന്നും, ഹൃദയം നല്‍കും
ധന്യ നിമിഷമിത്
—————————————–
M അനുതാപമേകി, എന്നുള്ളില്‍
ഒഴുകുന്നു മിഴിനീര്‍, കണമായ് നീ
F അകമാകെ നിറയും, സ്‌നേഹത്തിന്‍
തൂവെണ്മയെന്നെ, പിരിയാതെ
M തുടിക്കുന്ന ജീവനും, തുളുമ്പുന്ന മോദവും
ഇന്നെന്റെയുള്ളില്‍, നീയാണെന്‍ ഈശോയേ
F തുടിക്കുന്ന ജീവനും, തുളുമ്പുന്ന മോദവും
ഇന്നെന്റെയുള്ളില്‍, നീയാണെന്‍ ഈശോയേ
A എനിക്കായ് നിന്‍, ജീവന്‍ നല്‍കും
സ്വര്‍ഗ്ഗ വാതിലിത്‌
A നിനക്കായെന്നും, ഹൃദയം നല്‍കും
ധന്യ നിമിഷമിത്
—————————————–
F നീയേറെ ചെറുതായ്, ഹൃദയത്തില്‍
നിറയുന്നു പനിനീര്‍, മഴയായ് നീ
M അവിരാമം ഒഴുകും, നീര്‍ച്ചാലിന്‍
ആനന്ദമെന്നില്‍, അലിവോടെ
F മുറിയുന്ന നോവിലും, എരിയുന്ന നാളിലും
ഇന്നേറെയുള്ളില്‍, നീയാണെന്‍ ഈശോയേ
M മുറിയുന്ന നോവിലും, എരിയുന്ന നാളിലും
ഇന്നേറെയുള്ളില്‍, നീയാണെന്‍ ഈശോയേ
F എനിക്കായ് നിന്‍, ജീവന്‍ നല്‍കും
സ്വര്‍ഗ്ഗ വാതിലിത്‌
M നിനക്കായെന്നും, ഹൃദയം നല്‍കും
ധന്യ നിമിഷമിത്
F നീ വന്നു ചേരുമ്പോള്‍, ആത്മാവിലാനന്ദം
നീയെന്നില്‍ അലിയുമ്പോള്‍, ആത്മ ചൈതന്യം
M നീ വന്നു ചേരുമ്പോള്‍, ആത്മാവിലാനന്ദം
നീയെന്നില്‍ അലിയുമ്പോള്‍, ആത്മ ചൈതന്യം
A എന്നുള്ളിലെന്നും, ആത്മാവിന്നഭിഷേകം
(ആത്മാവിന്നഭിഷേകം)
A എനിക്കായ് നിന്‍, ജീവന്‍ നല്‍കും
സ്വര്‍ഗ്ഗ വാതിലിത്‌
A നിനക്കായെന്നും, ഹൃദയം നല്‍കും
ധന്യ നിമിഷമിത്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എനിക്കായ് നിന്‍, ജീവന്‍ നല്‍കും സ്വര്‍ഗ്ഗ വാതിലിത്‌ Enikkayi Nin Jeevan Nalkum Lyrics | Enikkayi Nin Jeevan Nalkum Song Lyrics | Enikkayi Nin Jeevan Nalkum Karaoke | Enikkayi Nin Jeevan Nalkum Track | Enikkayi Nin Jeevan Nalkum Malayalam Lyrics | Enikkayi Nin Jeevan Nalkum Manglish Lyrics | Enikkayi Nin Jeevan Nalkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkayi Nin Jeevan Nalkum Christian Devotional Song Lyrics | Enikkayi Nin Jeevan Nalkum Christian Devotional | Enikkayi Nin Jeevan Nalkum Christian Song Lyrics | Enikkayi Nin Jeevan Nalkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikkaai Nin, Jeevan Nalkum
Swargga Vaathilithu
Ninakkaayennum, Hrudhayam Nalkum
Dhanya Nimishamithu

Nee Vannu Cherumbol, Aathmaavil Aanandham
Neeyennil Aliyumbol, Aathma Chaithanyam
Nee Vannu Cherumbol, Aathmaavil Aanandham
Neeyennil Aliyumbol, Aathma Chaithanyam
Ennullilennum, Aathmaavin Abhishekam
(Aathmaavinnabhishekam)

Enikkaai Nin, Jeevan Nalkum
Swarga Vathilithu
Ninakkayennum, Hridhayam Nalkum
Dhanya Nimishamithu

-----

Anuthapameki, Ennullil
Ozhukunnu Mizhineer, Kanamaai Nee
Akamaake Nirayum, Snehathin
Thoovenmayenne, Piriyaathe

Thudikkunna Jeevanum, Thulumbunna Modhavum
Innenteyullil, Neeyaanen Eeshoye
Thudikkunna Jeevanum, Thulumbunna Modhavum
Innenteyullil, Neeyaanen Eeshoye

Enikkaai Nin, Jeevan Nalkum
Swargga Vaathilithu
Ninakkaai Ennum, Hrudayam Nalkum
Dhanya Nimishamithu

-----

Neeyere Cheruthaai, Hrudhayathil
Nirayunnu Panineer, Mazhayaai Nee
Aviraamam Ozhukum, Neerchaalin
Aanandhamennil, Alivode

Muriyunna Novilum, Eriyunna Naalilum
Innereyullil, Neeyaanen Eeshoye
Muriyunna Novilum, Eriyunna Naalilum
Innereyullil, Neeyaanen Eeshoye

Enikkaai Nin, Jeevan Nalkum
Swargga Vaathilithu
Ninakkaayennum, Hrudhayam Nalkum
Dhanya Nimishamithu

Nee Vannu Cherumbol, Aathmavil Aanandham
Nee Ennil Aliyumbol, Aathma Chaithanyam
Nee Vannu Cherumbol, Aathmavil Aanandham
Nee Ennil Aliyumbol, Aathma Chaithanyam
Ennullil Ennum, Aathmavin Abhishekam
(Aathmavinnabhishekam)

Enikkaai Nin, Jeevan Nalkum
Swarga Vathilithu
Ninakkayennum, Hridhayam Nalkum
Dhanya Nimishamithu

Enikkayi Enikkaayi Enikkai Enikkaai Nin Jeevan Nalkum Swargga Swarga Vaathilithu Vathilithu


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 94.  Song ID 13574


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.