Malayalam Lyrics
My Notes
A | എനിക്കെന്റെ ഈശോയേ… കാണണം മാതാവേ… |
🎵🎵🎵 | |
M | ഒരു കുഞ്ഞു വേദന, എനിക്കുണ്ട് മാതാവേ പ്രാര്‍ത്ഥന പോലതു, പറയട്ടെ മാതാവേ |
F | അത് കേട്ടു കഴിയുമ്പോള്‍, അവിടുത്തെ കുഞ്ഞെന്റെ തിരുമുമ്പിലെന്‍ കാര്യം, പറയണേ മാതാവേ |
M | എനിക്കെന്റെ ഈശോയേ, കാണണം മാതാവേ |
F | എനിക്കെന്റെ ഈശോയേ, കാണണം മാതാവേ |
A | ഒരു കുഞ്ഞു വേദന, എനിക്കുണ്ട് മാതാവേ പ്രാര്‍ത്ഥന പോലതു, പറയട്ടെ മാതാവേ |
—————————————– | |
M | കുര്‍ബാന കൂടുവാന്‍ പള്ളിയില്‍ പോകുമ്പോള്‍ കൂട്ടുകാര്‍ ചേര്‍ന്നു ഞാന്‍, കൈകൂപ്പി നില്‍ക്കുമ്പോള്‍ |
F | അള്‍ത്താരയോടെന്നെ ചേര്‍ക്കണേ മാതാവേ ഉള്ളിലെ കണ്ണീരു, മായ്‌ക്കണേ മാതാവേ |
M | എനിക്കെന്റെ ഈശോയെ, കാണണം മാതാവേ |
F | എനിക്കെന്റെ ഈശോയെ, കാണണം മാതാവേ |
A | ഈ കുഞ്ഞു വാക്കുകള്‍, കേക്കണേ മാതാവേ മരണം വരെയെന്നെ, മറക്കല്ലേ മാതാവേ |
M | എനിക്കെന്റെ ഈശോയെ, കാണണം മാതാവേ |
F | എനിക്കെന്റെ ഈശോയെ, കാണണം മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkente Eeshoye Kananam Mathave | ഒരു കുഞ്ഞു വേദന, എനിക്കുണ്ട് മാതാവേ (എനിക്കെന്റെ ഈശോയെ, കാണണം മാതാവേ) Enikkente Eeshoye Kananam Mathave Lyrics | Enikkente Eeshoye Kananam Mathave Song Lyrics | Enikkente Eeshoye Kananam Mathave Karaoke | Enikkente Eeshoye Kananam Mathave Track | Enikkente Eeshoye Kananam Mathave Malayalam Lyrics | Enikkente Eeshoye Kananam Mathave Manglish Lyrics | Enikkente Eeshoye Kananam Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkente Eeshoye Kananam Mathave Christian Devotional Song Lyrics | Enikkente Eeshoye Kananam Mathave Christian Devotional | Enikkente Eeshoye Kananam Mathave Christian Song Lyrics | Enikkente Eeshoye Kananam Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kananam Mathave...
🎵🎵🎵
Oru Kunju Vedhana, Enikkund Mathave
Prarthana Polathu, Parayatte Mathave
Athu Kettu Kazhiyumbol, Aviduthe Kunjente
Thirumunbil En Karyam, Parayane Mathave
Enikkente Eeshoye, Kaananam Mathave
Enikkente Eeshoye, Kaananam Mathave
Oru Kunju Vedhana, Enikkund Mathave
Prarthana Polathu, Parayatte Mathave
-----
Kurbana Kooduvaan, Palliyil Pokumbol
Koottukar Chernnu Njan, Kai Koopi Nilkkumbol
Altharayodenne Cherkkana Mathave
Ullile Kaneeru, Maikkane Mathave
Enikkente Eeshoye, Kaananam Mathave
Enikkente Eeshoye, Kaananam Mathave
Ee Kunju Vaakkukal, Kekkane Mathave
Maranam Vareyenne, Marakkalle Mathave
Enikkente Eeshoye, Kaananam Mathave
Enikkente Eeshoye, Kaananam Mathave
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet