Malayalam Lyrics

| | |

A A A

My Notes
M എനിക്കെന്റെ രക്ഷകാ….. മുഖമൊന്നു കാണണം…..
കൊതി തീരുവോളമെന്‍ കണ്ണുകള്‍ക്ക്…..
🎵🎵🎵
F എനിക്കെന്റെ രക്ഷകാ, മുഖമൊന്നു കാണണം
കൊതി തീരുവോളമെന്‍ കണ്ണുകള്‍ക്ക്
M ഈ മഹാപാപിതന്‍, കുറ്റങ്ങളൊക്കെയും
ചുമലില്‍ വഹിച്ചവനല്ലോ…..
F കുരിശായി ചുമന്നവനല്ലോ
A എനിക്കെന്റെ രക്ഷകാ, മുഖമൊന്നു കാണണം
കൊതി തീരുവോളമെന്‍ കണ്ണുകള്‍ക്ക്
—————————————–
M പീഡനമേറ്റു നീ നൊമ്പരപെട്ടപ്പോള്‍
വന്നില്ല നാഥാ ഞാന്‍ നിന്റെ ചാരെ
🎵🎵🎵
F പീഡനമേറ്റു നീ നൊമ്പരപെട്ടപ്പോള്‍
വന്നില്ല നാഥാ ഞാന്‍ നിന്റെ ചാരെ
M കുരിശും ചുമന്നു തളര്‍ന്നു നടന്നപ്പോള്‍
ഓടിയകന്നു ഞാനേറെ ദൂരെ
F കുരിശും ചുമന്നു തളര്‍ന്നു നടന്നപ്പോള്‍
ഓടിയകന്നു ഞാനേറെ ദൂരെ
A ഓടിയകന്നു ഞാനേറെ ദൂരെ
🎵🎵🎵
A എനിക്കെന്റെ രക്ഷകാ, മുഖമൊന്നു കാണണം
കൊതി തീരുവോളമെന്‍ കണ്ണുകള്‍ക്ക്
—————————————–
F ഞാന്‍ തീര്‍ത്ത മൂന്നാണി, നിന്നെ ബന്ധിച്ചപ്പോള്‍
നിണം വാര്‍ന്നു ദാഹിച്ചു കേണനേരം
🎵🎵🎵
M ഞാന്‍ തീര്‍ത്ത മൂന്നാണി, നിന്നെ ബന്ധിച്ചപ്പോള്‍
നിണം വാര്‍ന്നു ദാഹിച്ചു കേണനേരം
F എല്ലാം മറന്നെന്റെ നന്ദി മറന്നു ഞാന്‍
ഏകനായ് ആനന്ദം തേടി ദൂരെ
M എല്ലാം മറന്നെന്റെ നന്ദി മറന്നു ഞാന്‍
ഏകനായ് ആനന്ദം തേടി ദൂരെ
A ഏകനായ് ആനന്ദം തേടി ദൂരെ
🎵🎵🎵
F എനിക്കെന്റെ രക്ഷകാ, മുഖമൊന്നു കാണണം
കൊതി തീരുവോളമെന്‍ കണ്ണുകള്‍ക്ക്
M ഈ മഹാപാപിതന്‍, കുറ്റങ്ങളൊക്കെയും
ചുമലില്‍ വഹിച്ചവനല്ലോ…..
F കുരിശായി ചുമന്നവനല്ലോ
A എനിക്കെന്റെ രക്ഷകാ, മുഖമൊന്നു കാണണം
കൊതി തീരുവോളമെന്‍ കണ്ണുകള്‍ക്ക്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkente Rakshaka Mukham Onnu Kananam | എനിക്കെന്റെ രക്ഷകാ മുഖമൊന്നു കാണണം കൊതി തീരുവോളമെന്‍ കണ്ണുകള്‍ക്ക് Enikkente Rakshaka Mukham Onnu Kananam Lyrics | Enikkente Rakshaka Mukham Onnu Kananam Song Lyrics | Enikkente Rakshaka Mukham Onnu Kananam Karaoke | Enikkente Rakshaka Mukham Onnu Kananam Track | Enikkente Rakshaka Mukham Onnu Kananam Malayalam Lyrics | Enikkente Rakshaka Mukham Onnu Kananam Manglish Lyrics | Enikkente Rakshaka Mukham Onnu Kananam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkente Rakshaka Mukham Onnu Kananam Christian Devotional Song Lyrics | Enikkente Rakshaka Mukham Onnu Kananam Christian Devotional | Enikkente Rakshaka Mukham Onnu Kananam Christian Song Lyrics | Enikkente Rakshaka Mukham Onnu Kananam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikkente Rakshakaa..... Mukhamonnu Kananam....
Kothi Theeruvolamen Kannukalkku....

🎵🎵🎵

Enikkente Rakshakaa, Mukhamonnu Kananam
Kothi Theeruvolamen Kannukalkku

Ee Maha Paapi Than, Kuttangalokkeyum
Chumalil Vahichavanallo....
Kurishaayi Chumannavanallo

Enikkente Rakshakaa, Mukhamonnu Kananam
Kothi Theeruvolamen Kannukalkku

-----

Peedanamettu Nee Nombarapettappol
Vannilla Nadha Njan Ninte Chaare

🎵🎵🎵

Peedanamettu Nee Nombarapettappol
Vannilla Nadha Njan Ninte Chaare

Kurishum Chumannu Thalarnnu Nadannappol
Odiyakannu Njan Ere Dhoore
Kurishum Chumannu Thalarnnu Nadannappol
Odiyakannu Njan Ere Dhoore
Odiyakannu Njan Ere Dhoore

🎵🎵🎵

Enikk Ente Rakshaka, Mukham Onnu Kaananam
Kothitheeruvolamen Kannukalkku

-----

Njan Theertha Moonnani, Ninne Bandhichappol
Ninam Varnnu Dhahichu Kena Neram

🎵🎵🎵

Njan Theertha Moonnani, Ninne Bandhichappol
Ninam Varnnu Dhahichu Kena Neram

Ellam Marannente Nandi Marannu Njan
Ekanaai Aanandham Thedi Dhoore
Ellam Marannente Nandi Marannu Njan
Ekanaai Aanandham Thedi Dhoore
Ekanaai Aanandham Thedi Dhoore

🎵🎵🎵

Enikkente Rakshakaa, Mukhamonnu Kananam
Kothi Theeruvolamen Kannukalkku

Ee Maha Paapi Than, Kuttangal Okkeyum
Chumalil Vahichavanallo....
Kurishaai Chumannavanallo

Enikkente Rekshakaa, Mukhamonnu Kananam
Kothi Theeruvolamen Kannukalkku

Enikk Ente Rekshaka Rakshaka Mukham mukam mugam mugham mukamonnu mukhamonnu mugamonnu mughamonnu Onnu Kannanam Kaannanam Kaananam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1573.  Song ID 6277


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.