Malayalam Lyrics

| | |

A A A

My Notes
M എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
F എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
M പരന്‍ ശില്‍പിയായ് പണിത നഗരമതില്‍
F പരന്‍ ശില്‍പിയായ് പണിത നഗരമതില്‍
M പരനോടു കൂടെ വാഴാന്‍ പോയാല്‍ മതി
F പരനോടു കൂടെ വാഴാന്‍ പോയാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
—————————————–
F ഒരിക്കല്‍ പാപാന്ധകാര കുഴിയതില്‍ ഞാന്‍
മരിച്ചവനായ് കിടന്നോരിടത്തു നിന്നു
M ഒരിക്കല്‍ പാപാന്ധകാര കുഴിയതില്‍ ഞാന്‍
മരിച്ചവനായ് കിടന്നോരിടത്തു നിന്നു
F ഉയര്‍ത്തി ഇന്നോളമെന്നെ നിറുത്തിയവന്‍
M ഉയര്‍ത്തി ഇന്നോളമെന്നെ നിറുത്തിയവന്‍
F ഉറപ്പുളള പാറയാകും ക്രിസ്‌തേശുവില്‍
M ഉറപ്പുളള പാറയാകും ക്രിസ്‌തേശുവില്‍
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
—————————————–
M ഇവിടെ ഞാന്‍ വെറുമൊരു പരദേശിപോല്‍
ഇവിടുത്തെ പാര്‍പ്പിടമോ, വഴിയമ്പലം
F ഇവിടെ ഞാന്‍ വെറുമൊരു പരദേശിപോല്‍
ഇവിടുത്തെ പാര്‍പ്പിടമോ, വഴിയമ്പലം
M ഇവിടെനിക്കാരും തുണയില്ലെങ്കിലും
F ഇവിടെനിക്കാരും തുണയില്ലെങ്കിലും
M ഇണയാകും യേശുവോടു ചേര്‍ന്നാല്‍ മതി
F ഇണയാകും യേശുവോടു ചേര്‍ന്നാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
—————————————–
F പ്രിയനെനിക്കിനിയേകും ദിനമൊക്കെയും
ഉയര്‍ത്തിടാം സുവിശേഷ കൊടിയീ മന്നില്‍
M പ്രിയനെനിക്കിനിയേകും ദിനമൊക്കെയും
ഉയര്‍ത്തിടാം സുവിശേഷ കൊടിയീ മന്നില്‍
F ഇളക്കമില്ലാത്ത നാട്ടില്‍ വസിച്ചിടുവാന്‍
M ഇളക്കമില്ലാത്ത നാട്ടില്‍ വസിച്ചിടുവാന്‍
F തിടുക്കമാണെന്‍ മണാളന്‍ വന്നാല്‍ മതി
M തിടുക്കമാണെന്‍ മണാളന്‍ വന്നാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
—————————————–
M കളങ്കമില്ലാതെ എന്നെ തിരുസന്നിധേ
വിളങ്ങുവാന്‍ യേശു കഷ്‌ടം സഹിച്ചെനിക്കായ്
F കളങ്കമില്ലാതെ എന്നെ തിരുസന്നിധേ
വിളങ്ങുവാന്‍ യേശു കഷ്‌ടം സഹിച്ചെനിക്കായ്
M തളര്‍ന്ന മെയ് കാല്‍കരങ്ങള്‍ തുളച്ച മാര്‍വ്വും
F തളര്‍ന്ന മെയ് കാല്‍കരങ്ങള്‍ തുളച്ച മാര്‍വ്വും
M നിറഞ്ഞ കണ്ണീരുമാര്‍ദ്ര ഹൃദയവുമായ്
F നിറഞ്ഞ കണ്ണീരുമാര്‍ദ്ര ഹൃദയവുമായ്
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
—————————————–
F നിറഞ്ഞ പ്രത്യാശയാല്‍ ഞാന്‍ ദിനമൊക്കെയും
പറഞ്ഞ വാക്കോര്‍ത്തു മാത്രം പാര്‍ത്തിടുന്നു
M നിറഞ്ഞ പ്രത്യാശയാല്‍ ഞാന്‍ ദിനമൊക്കെയും
പറഞ്ഞ വാക്കോര്‍ത്തു മാത്രം പാര്‍ത്തിടുന്നു
F നിറുത്തേണമേ വിശുദ്ധ ആത്മാവിനാല്‍
M നിറുത്തേണമേ വിശുദ്ധ ആത്മാവിനാല്‍
F പറന്നേറി വാനിലെത്തി വസിച്ചാല്‍ മതി
M പറന്നേറി വാനിലെത്തി വസിച്ചാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
A എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി
ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkente Yeshuvine Kandal Mathi | എനിക്കെന്റെ യേശുവിനെ കണ്ടാല്‍ മതി ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി Enikkente Yeshuvine Kandal Mathi Lyrics | Enikkente Yeshuvine Kandal Mathi Song Lyrics | Enikkente Yeshuvine Kandal Mathi Karaoke | Enikkente Yeshuvine Kandal Mathi Track | Enikkente Yeshuvine Kandal Mathi Malayalam Lyrics | Enikkente Yeshuvine Kandal Mathi Manglish Lyrics | Enikkente Yeshuvine Kandal Mathi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkente Yeshuvine Kandal Mathi Christian Devotional Song Lyrics | Enikkente Yeshuvine Kandal Mathi Christian Devotional | Enikkente Yeshuvine Kandal Mathi Christian Song Lyrics | Enikkente Yeshuvine Kandal Mathi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi
Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi

Paran Shilppiyaai Paninja Nagaramathil
Paran Shilppiyaai Paninja Nagaramathil
Paranodu Koode Vaazhan Poyal Mathi
Paranodu Koode Vaazhan Poyal Mathi

Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi
Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi

-----

Orikkal Paapaandhakara Kuzhiyathil Njan
Marichavaai Kidannoridathu Ninnu
Orikkal Paapaandhakara Kuzhiyathil Njan
Marichavaai Kidannoridathu Ninnu

Uyarthi Innolamenne Niruthiyavan
Uyarthi Innolamenne Niruthiyavan
Urappulla Paarayakum Kristheshuvil
Urappulla Paarayakum Kristheshuvil

Enikkente Yeshuvine Kandal Mathi
Ihathile Maayaa Sukam Vittaal Mathi
Enikkente Yeshuvine Kandal Mathi
Ihathile Maayaa Sukam Vittaal Mathi

-----

Ivide Najan Verumoru Paradheshi Pol
Ividuthe Paarppidamo, Vazhiyambalam
Ivide Najan Verumoru Paradheshi Pol
Ividuthe Paarppidamo, Vazhiyambalam

Ividenikaarum Thuna Illenkilum
Ividenikaarum Thuna Illenkilum
Inayakum Yeshuvodu Chernnaal Mathi
Inayakum Yeshuvodu Chernnaal Mathi

Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi
Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi

-----

Priyanenikkiniyekum Dhinamokeyum
Uyarthidaam Suvisesha Kodiyee Mannil
Priyanenikkiniyekum Dhinamokeyum
Uyarthidaam Suvisesha Kodiyee Mannil

Ilakkamillatha Naattil Vasichiduvaan
Ilakkamillatha Naattil Vasichiduvaan
Thidukkamanen Manaalan Vannal Mathi
Thidukkamanen Manaalan Vannal Mathi

Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi
Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi

-----

Kalankamillathe Enne Thirusannidhe
Vilanguvaan Yeshu Kashtam Sahichenikaai
Kalankamillathe Enne Thirusannidhe
Vilanguvaan Yeshu Kashtam Sahichenikaai

Thalarnna Mei Kaalkarangal Thulacha Maarvum
Thalarnna Mei Kaalkarangal Thulacha Maarvum
Niranja Kanneerum Aardhra Hridhayavumaai
Niranja Kanneerum Aardhra Hridhayavumaai

Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi
Enikkente Yeshuvine Kandaal Mathi
Ihathile Maayaa Sukam Vittal Mathi

-----

Niranja Prathyashayaal Njan Dhinamokeyum
Paranja Vaakkorthu Mathram Paarthidunnu
Niranja Prathyashayaal Njan Dhinamokeyum
Paranja Vaakkorthu Mathram Paarthidunnu

Niruthename Visudha Aathmaavinaal
Niruthename Visudha Aathmaavinaal
Paranneri Vaanilethi Vasichaal Mathi
Paranneri Vaanilethi Vasichaal Mathi

Enikente Yeshuvine Kandal Mathi
Ihathile Maayaa Sukam Vittal Mathi
Enikente Yeshuvine Kandal Mathi
Ihathile Maayaa Sukam Vittal Mathi

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1583.  Song ID 8061


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.