Malayalam Lyrics

| | |

A A A

My Notes
M എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ
F എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ
M പകിട്ടെഴും ലോക സുഖങ്ങളെല്ലാം
പുഞ്ചിരിച്ചിന്നെന്റെ ഇടം വശത്തും
F പരദേശിയെ പോലെ യേശുനാഥന്‍
കുരിശെടുത്തിന്നെന്റെ വലം വശത്തും
M നില്‍ക്കുമ്പോള്‍ നിന്നെ ഞാന്‍ തിരഞ്ഞെടുക്കും
കുരിശാലെന്നുടെ മുഖം മറയ്‌ക്കും
F നില്‍ക്കുമ്പോള്‍ നിന്നെ ഞാന്‍ തിരഞ്ഞെടുക്കും
കുരിശാലെന്നുടെ മുഖം മറയ്‌ക്കും
A എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ
A എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ
—————————————–
M രക്തം ചിന്തുന്ന വേദനയാല്‍
സത്യം ഞാനേറ്റു ചൊല്ലിടുന്നു
F രക്തം ചിന്തുന്ന വേദനയാല്‍
സത്യം ഞാനേറ്റു ചൊല്ലിടുന്നു
M നിത്യ സ്‌നേഹത്തിന്റെ കൂദാശയേ
നിന്‍ കുരിശാണെന്റെ ആത്മബലം
F നിത്യ സ്‌നേഹത്തിന്റെ കൂദാശയേ
നിന്‍ കുരിശാണെന്റെ ആത്മബലം
A എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ
—————————————–
F മൃദുല സ്‌നേഹം തേടും മോഹങ്ങളേ
അകലെ മാറ്റി, ഏകയായ് വരുന്നു
M മൃദുല സ്‌നേഹം തേടും മോഹങ്ങളേ
അകലെ മാറ്റി, ഏകനായ് വരുന്നു
F പിടയുന്ന ഹൃദയത്തിന്‍ ആര്‍ദ്രഭാവം
അറിയാതെ പോകല്ലേ എന്റെ നാഥാ
M പിടയുന്ന ഹൃദയത്തിന്‍ ആര്‍ദ്രഭാവം
അറിയാതെ പോകല്ലേ എന്റെ നാഥാ
F എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ
M എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ
F പകിട്ടെഴും ലോക സുഖങ്ങളെല്ലാം
പുഞ്ചിരിച്ചിന്നെന്റെ ഇടം വശത്തും
M പരദേശിയെ പോലെ യേശുനാഥന്‍
കുരിശെടുത്തിന്നെന്റെ വലം വശത്തും
F നില്‍ക്കുമ്പോള്‍ നിന്നെ ഞാന്‍ തിരഞ്ഞെടുക്കും
കുരിശാലെന്നുടെ മുഖം മറയ്‌ക്കും
M മനസ്സാല്‍ നിന്നെ ഞാന്‍ തിരഞ്ഞെടുക്കും
കുരിശാലെന്നുടെ മുഖം മറയ്‌ക്കും
A എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ
A എനിക്കു നീ മതി നാഥാ
എനിക്കു നീ മതി നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikku Nee Mathi Nadha | എനിക്കു നീ മതി നാഥാ എനിക്കു നീ മതി നാഥാ Enikku Nee Mathi Nadha Lyrics | Enikku Nee Mathi Nadha Song Lyrics | Enikku Nee Mathi Nadha Karaoke | Enikku Nee Mathi Nadha Track | Enikku Nee Mathi Nadha Malayalam Lyrics | Enikku Nee Mathi Nadha Manglish Lyrics | Enikku Nee Mathi Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikku Nee Mathi Nadha Christian Devotional Song Lyrics | Enikku Nee Mathi Nadha Christian Devotional | Enikku Nee Mathi Nadha Christian Song Lyrics | Enikku Nee Mathi Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikku Nee Mathi Nadha
Enikku Nee Mathi Nadha
Enikku Nee Mathi Nadha
Enikku Nee Mathi Nadha

Pakittezhum Loka Sukhangalellaam
Punchirichinnente Idam Vashathum
Paradheshiye Pole Yeshunadhan
Kurisheduthinnente Valam Vashathum

Nilkkumbol Ninne Njan Thiranjedukkum
Kurishaalennude Mukham Maraikkum
Nilkkumbol Ninne Njan Thiranjedukkum
Kurishaalennude Mukham Maraikkum

Enikku Nee Mathi Nadha
Enikku Nee Mathi Nadha
Enikku Nee Mathi Nadha
Enikku Nee Mathi Nadha

-----

Raktham Chinthunna Vedhanayaal
Sathyam Njanettu Chollidunnu
Raktham Chinthunna Vedhanayaal
Sathyam Njanettu Chollidunnu

Nithya Snehathinte Koodhaashaye
Nin Kurishaanente Aathmabalam
Nithya Snehathinte Koodhaashaye
Nin Kurishaanente Aathmabalam

Enikku Nee Mathi Nadha
Enikku Nee Mathi Nadha

-----

Mrudhula Sneham Thedum Mohangale
Akale Maatti, Ekayaai Varunnu
Mrudhula Sneham Thedum Mohangale
Akale Maatti, Ekanaai Varunnu

Pidayunna Hrudhayathin Aardhra Bhaavam
Ariyaathe Pokalle Ente Nadha
Pidayunna Hrudhayathin Aardhra Bhaavam
Ariyaathe Pokalle Ente Nadha

Enikku Nee Mathi Nadha
Enikku Nee Mathi Nadha
Enikku Nee Mathi Nadha
Enikku Nee Mathi Nadha

Pakittezhum Loka Sukhangalellaam
Punchirichinnente Idam Vashathum
Paradheshiye Pole Yeshu Nadhan
Kurisheduthinnente Valam Vashathum

Nilkkumbol Ninne Njan Thiranjedukkum
Kurishaalennude Mukham Maraikkum
Manassaal Ninne Njan Thiranjedukkum
Kurishaalennude Mukham Maraikkum

Enikku Nee Mathi Nadha
Enikku Nee Mathi Nadha
Enikku Nee Mathi Nadha
Enikku Nee Mathi Nadha

Enikku Nee Mathi Nadha Natha Rektham Vedanayal Vedhanayal Lokha


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 815.  Song ID 10873


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.