Malayalam Lyrics

| | |

A A A

My Notes
M എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
F എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
M ദുരിതം നിറയും
മരുവിലെ വാസത്തില്‍
F ദുരിതം നിറയും
മരുവിലെ വാസത്തില്‍
A എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
A എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
—————————————–
M ഇണയില്ലാ കുറു​ പ്രാവുപോല്‍
ഞരങ്ങുന്നു പ്രിയനെ, ചേരുവാന്‍
F ഇണയില്ലാ കുറു​ പ്രാവുപോല്‍
ഞരങ്ങുന്നു പ്രിയനെ, ചേരുവാന്‍
M നാഥാ​ വരുവാന്‍
താമസമെങ്കില്‍
F നാഥാ​ വരുവാന്‍
താമസമെങ്കില്‍
A വീഴാതെ നിര്‍ത്തേണമേ​,​ എന്നെ
വീഴാതെ നിര്‍ത്തേണമേ
A എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
A എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
—————————————–
F ​​സിംഹത്തിന്‍ ഗുഹ​യെനിക്കേകിയാലും
അഗ്നിയിലെന്നെ​, വലിച്ചെറിഞ്ഞാലും
M ​​സിംഹത്തിന്‍ ഗുഹ​യെനിക്കേകിയാലും
അഗ്നിയിലെന്നെ​, വലിച്ചെറിഞ്ഞാലും
F ഉള്ളം കലങ്ങും
പ്രതിസന്ധികളില്‍
M ഉള്ളം കലങ്ങും
പ്രതിസന്ധികളില്‍
A വീഴാതെ നിര്‍ത്തേണമേ​, എന്നെ
വീഴാതെ നിര്‍ത്തേണമേ
A എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
A എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
—————————————–
M ആശ്രയിപ്പാനൊരു ദേഹിയുമില്ല
ആശ്വസിപ്പാനൊരു ഇടവുമില്ല
F ആശ്രയിപ്പാനൊരു ദേഹിയുമില്ല
ആശ്വസിപ്പാനൊരു ഇടവുമില്ല
M ഒന്നേ​ മാത്രം
നിന്‍ ജീവ​ മൊഴികള്‍
F ഒന്നേ​ മാത്രം
നിന്‍ ജീവ​ മൊഴികള്‍
A ​മന്നിലെന്നാശ്വാസമായ്​, ​എനിക്ക്
മന്നിലെന്നാശ്വാസമായ്
M എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
F എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
M ദുരിതം നിറയും
മരുവിലെ വാസത്തില്‍
F ദുരിതം നിറയും
മരുവിലെ വാസത്തില്‍
A എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ
A എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ
എനിക്കു നിന്‍ കൃപ മതിയേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എനിക്കു നിന്‍ കൃപ മതിയേ, പ്രിയനേ എനിക്കു നിന്‍ കൃപ മതിയേ Enikku Nin Krupa Mathiye Lyrics | Enikku Nin Krupa Mathiye Song Lyrics | Enikku Nin Krupa Mathiye Karaoke | Enikku Nin Krupa Mathiye Track | Enikku Nin Krupa Mathiye Malayalam Lyrics | Enikku Nin Krupa Mathiye Manglish Lyrics | Enikku Nin Krupa Mathiye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikku Nin Krupa Mathiye Christian Devotional Song Lyrics | Enikku Nin Krupa Mathiye Christian Devotional | Enikku Nin Krupa Mathiye Christian Song Lyrics | Enikku Nin Krupa Mathiye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye
Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye

Dhuritham Nirayum
Maruvile Vaasathil
Dhuritham Nirayum
Maruvile Vaasathil

Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye
Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye

-----

Inayillaa Kuru Praavupol
Njarangunnu Priyane, Cheruvaan
Inayillaa Kuru Praavupol
Njarangunnu Priyane, Cheruvaan

Nadha Varuvaan
Thaamasamenkil
Nadha Varuvaan
Thaamasamenkil

Veezhaathe Nirthename, Enne
Veezhaathe Nirthename

Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye
Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye

-----

Simhathin Guhayenikkekiyaalum
Agniyilenne, Valicherinjaalum
Simhathin Guhayenikkekiyaalum
Agniyilenne, Valicherinjaalum

Ullam Kalangum
Prathisandhikalil
Ullam Kalangum
Prathisandhikalil

Veezhaathe Nirthename, Enne
Veezhaathe Nirthename

Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye
Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye

-----

Aashrayippaanoru Dhehiyumilla
Aashvasippaanoru Idavumilla
Aashrayippaanoru Dhehiyumilla
Aashvasippaanoru Idavumilla

Onne Maathram
Nin Jeeva Mozhikal
Onne Maathram
Nin Jeeva Mozhikal

Mannilennaashwasamaai, Enikku
Mannilennaashwasamaai

Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye
Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye

Dhuritham Nirayum
Maruvile Vaasathil
Dhuritham Nirayum
Maruvile Vaasathil

Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye
Enikku Nin Krupa Mathiye, Priyane
Enikku Nin Krupa Mathiye

Enikku Nin Krupa Mathiye Kripa En Priyane


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 272.  Song ID 13809


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.