Malayalam Lyrics

| | |

A A A

My Notes
M എങ്കിലും നാഥാ, നീ തന്ന സ്‌നേഹം
ഓര്‍ക്കാതെ പോയൊരാ പാപിയാം ഞാന്‍
F എങ്കിലും നാഥാ, നീ തന്ന സ്‌നേഹം
ഓര്‍ക്കാതെ പോയൊരാ പാപിയാം ഞാന്‍
M തിരികെ ഞാന്‍ അണയുന്നു, നിന്‍ ചാരെ എന്‍ നാഥാ
അലിവോടെ ചേര്‍ക്കണേ, ആ മാറിലെന്നെ
F തിരികെ ഞാന്‍ അണയുന്നു, നിന്‍ ചാരെ എന്‍ നാഥാ
അലിവോടെ ചേര്‍ക്കണേ, ആ മാറിലെന്നെ
A ഈശോയെ എന്നുള്ളില്‍ വന്നിടണേ
അലിവോടെ ആ സ്‌നേഹം പകര്‍ന്നിടണേ
A ഈശോയെ എന്നുള്ളില്‍ വന്നിടണേ
അലിവോടെ ആ സ്‌നേഹം പകര്‍ന്നിടണേ
—————————————–
M തിരുവോസ്‌തിയായെന്നില്‍ പ്രിയനേശുവേ
എന്നെന്നും എന്നുള്ളില്‍ വാഴേണമേ
F തിരുവോസ്‌തിയായെന്നില്‍ പ്രിയനേശുവേ
എന്നെന്നും എന്നുള്ളില്‍ വാഴേണമേ
M അലിയുന്ന സ്‌നേഹമേ, അകതാരിലെന്നെ
നിന്റെതായ് മാറ്റിടൂ നാഥാ
F അലിയുന്ന സ്‌നേഹമേ, അകതാരിലെന്നെ
നിന്റെതായ് മാറ്റിടൂ നാഥാ
M ദിവ്യകാരുണ്യമാം നാഥാ
A ഈശോയെ എന്നുള്ളില്‍ വന്നിടണേ
അലിവോടെ ആ സ്‌നേഹം പകര്‍ന്നിടണേ
A ഈശോയെ എന്നുള്ളില്‍ വന്നിടണേ
അലിവോടെ ആ സ്‌നേഹം പകര്‍ന്നിടണേ
—————————————–
F അലിവോടെ എന്നില്‍, പകരുന്ന സ്‌നേഹം
അറിയുന്നു നാഥാ നിന്‍ കാരുണ്യമായ്
M അലിവോടെ എന്നില്‍, പകരുന്ന സ്‌നേഹം
അറിയുന്നു നാഥാ നിന്‍ കാരുണ്യമായ്
F ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ നീ
നിന്റെതായ് മാറ്റിയ സ്‌നേഹം
M ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ നീ
നിന്റെതായ് മാറ്റിയ സ്‌നേഹം
F ദിവ്യകാരുണ്യമാം സ്‌നേഹം
M എങ്കിലും നാഥാ, നീ തന്ന സ്‌നേഹം
ഓര്‍ക്കാതെ പോയൊരാ പാപിയാം ഞാന്‍
F തിരികെ ഞാന്‍ അണയുന്നു, നിന്‍ ചാരെ എന്‍ നാഥാ
അലിവോടെ ചേര്‍ക്കണേ, ആ മാറിലെന്നെ
M തിരികെ ഞാന്‍ അണയുന്നു, നിന്‍ ചാരെ എന്‍ നാഥാ
അലിവോടെ ചേര്‍ക്കണേ, ആ മാറിലെന്നെ
A ഈശോയെ എന്നുള്ളില്‍ വന്നിടണേ
അലിവോടെ ആ സ്‌നേഹം പകര്‍ന്നിടണേ
A ഈശോയെ എന്നുള്ളില്‍ വന്നിടണേ
അലിവോടെ ആ സ്‌നേഹം പകര്‍ന്നിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എങ്കിലും നാഥാ, നീ തന്ന സ്‌നേഹം ഓര്‍ക്കാതെ പോയൊരാ പാപിയാം ഞാന്‍ Enkilum Nadha Nee Thanna Sneham Lyrics | Enkilum Nadha Nee Thanna Sneham Song Lyrics | Enkilum Nadha Nee Thanna Sneham Karaoke | Enkilum Nadha Nee Thanna Sneham Track | Enkilum Nadha Nee Thanna Sneham Malayalam Lyrics | Enkilum Nadha Nee Thanna Sneham Manglish Lyrics | Enkilum Nadha Nee Thanna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enkilum Nadha Nee Thanna Sneham Christian Devotional Song Lyrics | Enkilum Nadha Nee Thanna Sneham Christian Devotional | Enkilum Nadha Nee Thanna Sneham Christian Song Lyrics | Enkilum Nadha Nee Thanna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enkilum Nadha, Nee Thanna Sneham
Orkkaathe Poyoraa Paapiyaam Njan
Enkilum Nadha, Nee Thanna Sneham
Orkkaathe Poyoraa Paapiyaam Njan

Thirike Njan Anayunnu, Nin Chaare En Nadha
Alivode Cherkkane, Aa Maarilenne
Thirike Njan Anayunnu, Nin Chaare En Nadha
Alivode Cherkkane, Aa Maarilenne

Eeshoye Ennullil Vannidane
Alivode Aa Sneham Pakarnnidane
Eeshoye Ennullil Vannidane
Alivode Aa Sneham Pakarnnidane

-----

Thiruvosthiyaayennil Priyaneshuve
Ennennum Ennullil Vaazhename
Thiruvosthiyaayennil Priyaneshuve
Ennennum Ennullil Vaazhename

Aliyunna Snehame, Akathaarilenne
Nintethaai Maattidoo Nadha
Aliyunna Snehame, Akathaarilenne
Nintethaai Maattidoo Nadha
Divya Karunyamaam Nadha

Eeshoye Ennullil Vanneedane
Alivode Aa Sneham Pakarnnidane
Eeshoye Ennullil Vanneedane
Alivode Aa Sneham Pakarnnidane

-----

Alivode Ennil, Pakarunna Sneham
Ariyunnu Nadha Nin Kaarunyamaai
Alivode Ennil, Pakarunna Sneham
Ariyunnu Nadha Nin Kaarunyamaai

Onnumillaaymayil Ninnumenne Nee
Nintethaai Maattiya Sneham
Onnumillaaymayil Ninnumenne Nee
Nintethaai Maattiya Sneham
Divyakarunyamaam Sneham

Enkilum Nadha, Nee Thanna Sneham
Orkkathe Poyoraa Paapiyaam Njan

Thirike Njan Anayunnu, Nin Chaare En Nadha
Alivode Cherkkane, Aa Maarilenne
Thirike Njan Anayunnu, Nin Chaare En Nadha
Alivode Cherkkane, Aa Maarilenne

Eeshoye Ennullil Vannidane
Alivode Aa Sneham Pakarnnidane
Eeshoye Ennullil Vannidane
Alivode Aa Sneham Pakarnnidane

Natha Nadha Nee Thanne Sneham Enkilum Nadha Nee Thanna Sneham Enkilum Engilum


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 226.  Song ID 12303


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.