Malayalam Lyrics

| | |

A A A

My Notes
M എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം
F വീണുടഞ്ഞ മണ്‍പാത്രമാണു ഞാന്‍ നാഥാ
വീണ്ടുമൊരു ജനനം നല്‍കീടേണമേ നാഥാ
A എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം
A കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍
A കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍
—————————————–
M പൂര്‍വ്വ പാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍
രോഗവും ദുരിതവും നാള്‍ക്കുനാള്‍ വളരും
F പൂര്‍വ്വ പാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍
രോഗവും ദുരിതവും നാള്‍ക്കുനാള്‍ വളരും
M ദൈവത്തിന്‍ ആത്മാവു എന്നില്‍ നിര്‍വീര്യമായി
പാപം എന്നെ പാ..താള വഴിയിലെത്തിച്ചു
A കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍
A കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍
—————————————–
F എഴുന്നള്ളിടുവാന്‍ മടിച്ചീടല്ലേ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ
M എഴുന്നള്ളിടുവാന്‍ മടിച്ചീടല്ലേ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ
F പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാന്‍
വീണ്ടുമെന്നെ വഹിക്കണേ നിന്‍ വിരിച്ച ചിറകുകളില്‍
A എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മണ്‍പാത്രമാണു ഞാന്‍ നാഥാ
വീണ്ടുമൊരു ജനനം നല്‍കീടേണമേ നാഥാ
A എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം
A കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍
A കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennamerum Paapathal Bharamerum Jeevitham | എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം എണ്ണ വറ്റിയ... Ennamerum Paapathal Lyrics | Ennamerum Paapathal Song Lyrics | Ennamerum Paapathal Karaoke | Ennamerum Paapathal Track | Ennamerum Paapathal Malayalam Lyrics | Ennamerum Paapathal Manglish Lyrics | Ennamerum Paapathal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennamerum Paapathal Christian Devotional Song Lyrics | Ennamerum Paapathal Christian Devotional | Ennamerum Paapathal Christian Song Lyrics | Ennamerum Paapathal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennamerum Paapathal Bharamerum Jeevitham
Enna Vattiya Vilakkumai Neengidunna Jeevitham
Veenudanja Manpaathramaanu Njan Nadha
Veendumoru Jananam Naalkeedename Nadha

Ennamerum Paapathal Bharamerum Jeevitham
Enna Vattiya Vilakkumai Neengidunna Jeevitham

Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan

-------

Poorva Paapathin Shaapam Peridunnu Njan
Rogavum Dhurithavum Naalkkunaal Valarum
Poorva Paapathin Shaapam Peridunnu Njan
Rogavum Dhurithavum Naalkkunaal Valarum
Daivathin Aathmavu Ennil Nirveeryamay
Paapam Enne Paathala Vazhiyil Ethichu

Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan

-------

Ezhunnalliduvan Madicheedalle Daivame
Snehavum Karunayum Ozhukkane Nadha
Ezhunnalliduvan Madicheedalle Daivame
Snehavum Karunayum Ozhukkane Nadha
Pathiratty Snehamode Thirichu Vanniduvan
Veendumenne Vahikkane Nin Viricha Chirakukalil

Ennamerum Paapathal Bharamerum Jeevitham
Enna Vattiya Vilakkumai Neengidunna Jeevitham
Veenudanja Manpaathramaanu Njan Nadha
Veendumoru Jananam Naalkeedename Nadha

Ennamerum Paapathal Bharamerum Jeevitham
Enna Vattiya Vilakkumai Neengidunna Jeevitham

Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan
Karuna Thonnane Ennil Alivu Thonnane
Paapiyanu Njan Nadha Paapiyaanu Njan

ennam erum papathal papathaal paapathaal paapathal bharam erum


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 9175.  Song ID 2978


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.