Malayalam Lyrics
My Notes
M | എന്നാണുദയം, ഇരുളാണുലകില്‍ നീതി സൂര്യാ |
F | എന്നാണുദയം, ഇരുളാണുലകില്‍ നീതി സൂര്യാ |
A | എന്നാണുദയം |
M | ഓമനപ്പുലരി, പൊന്നൊളി വിതറാന്‍ |
F | ഓമനപ്പുലരി, പൊന്നൊളി വിതറാന്‍ |
M | താമസമിനി വരുമോ? |
F | താമസമിനി വരുമോ? |
A | എന്നാണുദയം, ഇരുളാണുലകില്‍ നീതി സൂര്യാ |
A | എന്നാണുദയം |
—————————————– | |
F | കുരിശിന്നൊളിയേ, കൃപകള്‍ വിതറും സ്നേഹ കതിരേ |
M | കുരിശിന്നൊളിയേ, കൃപകള്‍ വിതറും സ്നേഹ കതിരേ |
A | കുരിശിന്നൊളിയേ |
F | പാരിലെ പാപ, കൂരിരുളകലാന് |
M | പാരിലെ പാപ, കൂരിരുളകലാന് |
F | വേറൊളി ഒന്നുമില്ലയേ |
M | വേറൊളി ഒന്നുമില്ലയേ |
A | എന്നാണുദയം, ഇരുളാണുലകില്‍ നീതി സൂര്യാ |
A | എന്നാണുദയം |
—————————————– | |
M | ഉലക ജനങ്ങള്‍, കലഹ ജലത്തില്‍ മുഴുകി മുഴുന്‍ |
F | ഉലക ജനങ്ങള്‍, കലഹ ജലത്തില്‍ മുഴുകി മുഴുന്‍ |
A | ഉലക ജനങ്ങള്‍ |
M | ദൈവിക ചിന്താ..ഹീനരായ് ജനത |
F | ദൈവിക ചിന്താ..ഹീനരായ് ജനത |
M | അന്ധരായ് വലഞ്ഞിടുകേ |
F | അന്ധരായ് വലഞ്ഞിടുകേ |
A | എന്നാണുദയം, ഇരുളാണുലകില്‍ നീതി സൂര്യാ |
A | എന്നാണുദയം |
—————————————– | |
F | ജീവജലമേ, നിറവായ് ഒഴുകും ജീവ നദിയേ |
M | ജീവജലമേ, നിറവായ് ഒഴുകും ജീവ നദിയേ |
A | ജീവ ജലമേ |
F | ചുടുവെയിലുലകില്‍, നീയകം കുളിര്‍ത്താല്‍ |
M | ചുടുവെയിലുലകില്‍, നീയകം കുളിര്‍ത്താല്‍ |
F | ദാഹമിനിയുമില്ലയേ |
M | ദാഹമിനിയുമില്ലയേ |
A | എന്നാണുദയം, ഇരുളാണുലകില്‍ നീതി സൂര്യാ |
A | എന്നാണുദയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നാണുദയം, ഇരുളാണുലകില്‍ നീതി സൂര്യാ Ennanudhayam Irulanulakil Lyrics | Ennanudhayam Irulanulakil Song Lyrics | Ennanudhayam Irulanulakil Karaoke | Ennanudhayam Irulanulakil Track | Ennanudhayam Irulanulakil Malayalam Lyrics | Ennanudhayam Irulanulakil Manglish Lyrics | Ennanudhayam Irulanulakil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennanudhayam Irulanulakil Christian Devotional Song Lyrics | Ennanudhayam Irulanulakil Christian Devotional | Ennanudhayam Irulanulakil Christian Song Lyrics | Ennanudhayam Irulanulakil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neethi Sooryaa
Ennaanudhayam, Irulaanulakil
Neethi Sooryaa
Ennaanudhayam
Omanappulari, Ponnoli Vitharaan
Omanappulari, Ponnoli Vitharaan
Thaamasamini Varumo?
Thaamasamini Varumo?
Ennanudhayam, Irulanulakil
Neethi Sooryaa
Ennanudhayam
-----
Kurishinnoliye, Krupakal Vitharum
Sneha Kathire
Kurishinnoliye, Krupakal Vitharum
Sneha Kathire
Kurishinnoliye
Paarile Paapa, Koorirulakalaan
Paarile Paapa, Koorirulakalaan
Veroli Onnumillaye
Veroli Onnumillaye
Ennaanudhayam, Irulaanulakil
Neethi Sooryaa
Ennaanudhayam
-----
Ulaka Janangal, Kalaha Jalathil
Muzhuki Muzhun
Ulaka Janangal, Kalaha Jalathil
Muzhuki Muzhun
Ulaka Janangal
Daivika Chinthaa..heenaraai Janatha
Daivika Chinthaa..heenaraai Janatha
Andharaai Valanjiduke
Andharaai Valanjiduke
Ennaanudhayam, Irulaanulakil
Neethi Sooryaa
Ennaanudhayam
-----
Jeeva Jalame, Niravaai Ozhukum
Jeeva Nadhiye
Jeeva Jalame, Niravaai Ozhukum
Jeeva Nadhiye
Jeeva Jalame
Chuduveyilulakil, Neeyakam Kulirthaal
Chuduveyilulakil, Neeyakam Kulirthaal
Dhaahaminiyumillaye
Dhaahaminiyumillaye
Ennaanudhayam, Irulaanulakil
Neethi Sooryaa
Ennaanudhayam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet