Malayalam Lyrics

| | |

A A A

My Notes
M എന്നാത്മം നാഥാ നന്ദിയാല്‍
നിന്‍ പുകള്‍ വാഴ്‌ത്തും
എന്‍ മനമോ രക്ഷകനീശനില്‍
ആനന്ദിക്കും
F എന്നാത്മം നാഥാ നന്ദിയാല്‍
നിന്‍ പുകള്‍ വാഴ്‌ത്തും
എന്‍ മനമോ രക്ഷകനീശനില്‍
ആനന്ദിക്കും
M അവിടുന്നെന്‍ താഴ്‌മയെ നിത്യം
അലിവോടിഹ തൃക്കണ്‍ പാര്‍ത്തു
F അവിടുന്നെന്‍ താഴ്‌മയെ നിത്യം
അലിവോടിഹ തൃക്കണ്‍ പാര്‍ത്തു
A ഇനി മുതലെ തലമുറ തലമുറയായ്
കീര്‍ത്തനമുണരും
A ഇനി മുതലെ തലമുറ തലമുറയായ്
കീര്‍ത്തനമുണരും
—————————————–
M ദൈവം തന്‍ ഭക്തരെ ദയവായ്
സ്‌നേഹിച്ചു വളര്‍ത്തീടുന്നു
F ദൈവം തന്‍ ഭക്തരെ ദയവായ്
സ്‌നേഹിച്ചു വളര്‍ത്തീടുന്നു
M ഹൃദയത്തില്‍ ഗര്‍വ്വു നിനച്ചാല്‍
ചിതറിക്കും ആരായാലും
F ഹൃദയത്തില്‍ ഗര്‍വ്വു നിനച്ചാല്‍
ചിതറിക്കും ആരായാലും
M എന്നാത്മം നാഥാ നന്ദിയാല്‍
നിന്‍ പുകള്‍ വാഴ്‌ത്തും
F എന്‍ മനമോ രക്ഷകനീശനില്‍
ആനന്ദിക്കും
M അവിടുന്നെന്‍ താഴ്‌മയെ നിത്യം
അലിവോടിഹ തൃക്കണ്‍ പാര്‍ത്തു
F അവിടുന്നെന്‍ താഴ്‌മയെ നിത്യം
അലിവോടിഹ തൃക്കണ്‍ പാര്‍ത്തു
A ഇനി മുതലെ തലമുറ തലമുറയായ്
കീര്‍ത്തനമുണരും
A ഇനി മുതലെ തലമുറ തലമുറയായ്
കീര്‍ത്തനമുണരും
—————————————–
F ബലവാന്‍ തന്‍ ദാസരില്‍ എന്നും
വന്‍ കാര്യം ചെയ്‌തരുളുന്നു
M ബലവാന്‍ തന്‍ ദാസരില്‍ എന്നും
വന്‍ കാര്യം ചെയ്‌തരുളുന്നു
F അവിടുത്തെ നാമം ദിവ്യം
പരിശുദ്ധം എന്നന്നേയ്‌ക്കും
M അവിടുത്തെ നാമം ദിവ്യം
പരിശുദ്ധം എന്നന്നേയ്‌ക്കും
F എന്നാത്മം നാഥാ നന്ദിയാല്‍
നിന്‍ പുകള്‍ വാഴ്‌ത്തും
M എന്‍ മനമോ രക്ഷകനീശനില്‍
ആനന്ദിക്കും
F അവിടുന്നെന്‍ താഴ്‌മയെ നിത്യം
അലിവോടിഹ തൃക്കണ്‍ പാര്‍ത്തു
M അവിടുന്നെന്‍ താഴ്‌മയെ നിത്യം
അലിവോടിഹ തൃക്കണ്‍ പാര്‍ത്തു
A ഇനി മുതലെ തലമുറ തലമുറയായ്
കീര്‍ത്തനമുണരും
A ഇനി മുതലെ തലമുറ തലമുറയായ്
കീര്‍ത്തനമുണരും
A ഇനി മുതലെ തലമുറ തലമുറയായ്
കീര്‍ത്തനമുണരും
A ഇനി മുതലെ തലമുറ തലമുറയായ്
കീര്‍ത്തനമുണരും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennathmam Nadha Nandiyal | എന്നാത്മം നാഥാ നന്ദിയാല്‍ നിന്‍ പുകള്‍ വാഴ്‌ത്തും Ennathmam Nadha Nandiyal Lyrics | Ennathmam Nadha Nandiyal Song Lyrics | Ennathmam Nadha Nandiyal Karaoke | Ennathmam Nadha Nandiyal Track | Ennathmam Nadha Nandiyal Malayalam Lyrics | Ennathmam Nadha Nandiyal Manglish Lyrics | Ennathmam Nadha Nandiyal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennathmam Nadha Nandiyal Christian Devotional Song Lyrics | Ennathmam Nadha Nandiyal Christian Devotional | Ennathmam Nadha Nandiyal Christian Song Lyrics | Ennathmam Nadha Nandiyal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennaathmam Nadha Nanniyaal
Nin Pukal Vaazhthum
En Manamo Rakshakaneeshanil
Aanandhikkum

Ennaathmam Nadha Nanniyaal
Nin Pukal Vaazhthum
En Manamo Rakshakaneeshanil
Aanandhikkum

Avidunnen Thaazhmaye Nithyam
Alivodiha Thrikkan Paarthu
Avidunnen Thaazhmaye Nithyam
Alivodiha Thrikkan Paarthu

Ini Muthale Thalamura Thalamurayaai
Keerthanamunarum
Ini Muthale Thalamura Thalamurayaai
Keerthanamunarum

-----

Daivam Than Bhakthare Dhayavaai
Snehichu Valartheedunnu
Daivam Than Bhakthare Dhayavaai
Snehichu Valartheedunnu

Hrudhayathil Garvvu Ninachaal
Chitharikkum Aarayalum
Hrudhayathil Garvvu Ninachaal
Chitharikkum Aarayalum

Ennaathmam Nadha Nanniyaal
Nin Pukal Vaazhthum
En Manamo Rakshakaneeshanil
Aanandhikkum

Avidunnen Thaazhmaye Nithyam
Alivodiha Thrikkan Paarthu
Avidunnen Thaazhmaye Nithyam
Alivodiha Thrikkan Paarthu

Ini Muthale Thalamura Thalamurayaai
Keerthanamunarum
Ini Muthale Thalamura Thalamurayaai
Keerthanamunarum

-----

Bhalavaan Than Dhasaril Ennum
Van Karyam Cheytharulunnu
Bhalavaan Than Dhasaril Ennum
Van Karyam Cheytharulunnu

Aviduthe Naamam Divyam
Parishudham Ennannekkum
Aviduthe Naamam Divyam
Parishudham Ennannekkum

Ennaathmam Nadha Nanniyaal
Nin Pukal Vaazhthum
En Manamo Rakshakaneeshanil
Aanandhikkum

Avidunnen Thaazhmaye Nithyam
Alivodiha Thrikkan Paarthu
Avidunnen Thaazhmaye Nithyam
Alivodiha Thrikkan Paarthu

Ini Muthale Thalamura Thalamurayaai
Keerthanamunarum
Ini Muthale Thalamura Thalamurayaai
Keerthanamunarum

Ini Muthale Thalamura Thalamurayaai
Keerthanamunarum
Ini Muthale Thalamura Thalamurayaai
Keerthanamunarum

En Aathmam Enathmam Ennathmam Natha Nandiyal Nandhiyal Nanniyaal Nanniyal Nandhiyaal Nandiyaal Vazhthum


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 979.  Song ID 9076


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.