Malayalam Lyrics
My Notes
M | എന്നാത്മം, നിന്നോടു ചേരാന്‍ എന്‍ ഹൃദയം, നിര്‍മ്മലമാകാന്‍ അനുതാപമെന്നില്‍, വരദാനമായ് ചൊരിയണേ ദാസരില്‍, വന്‍ കൃപയാല്‍ കൃപയുടെ ദാതാവാം, പൊന്നു ദേവാ |
F | എന്നാത്മം, നിന്നോടു ചേരാന്‍ എന്‍ ഹൃദയം, നിര്‍മ്മലമാകാന്‍ അനുതാപമെന്നില്‍, വരദാനമായ് ചൊരിയണേ ദാസരില്‍, വന്‍ കൃപയാല്‍ കൃപയുടെ ദാതാവാം, പൊന്നു ദേവാ |
—————————————– | |
M | പാപിയാം എന്‍ മനം, നിന്‍ തിരുബലിയാല്‍ ശുദ്ധി പ്രാപിക്കുവാന്‍, യോഗ്യമാക്കി |
F | പാപിയാം എന്‍ മനം, നിന്‍ തിരുബലിയാല്‍ ശുദ്ധി പ്രാപിക്കുവാന്‍, യോഗ്യമാക്കി |
M | എന്നകതാരില്‍ നിന്‍ വരദാനം ചൊരിയണേ ആത്മീയ സ്‌നേഹമായെന്നുള്ളം നിറയ്‌ക്കണേ |
F | എന്നകതാരില്‍ നിന്‍ വരദാനം ചൊരിയണേ ആത്മീയ സ്‌നേഹമായെന്നുള്ളം നിറയ്‌ക്കണേ |
M | പരമോന്നതനാം, പരമ പിതാവേ അനുദിനം എന്നെ നീ താങ്ങിടണേ |
A | എന്നാത്മം, നിന്നോടു ചേരാന്‍ എന്‍ ഹൃദയം, നിര്‍മ്മലമാകാന്‍ |
—————————————– | |
F | ക്രൂശിത നാഥാ നിന്‍, ആര്‍ദ്രമാം സ്‌നേഹത്താല്‍ എന്നെ നിന്‍ പുത്രനായ്, മാറ്റിയല്ലോ |
M | ക്രൂശിത നാഥാ നിന്‍, ആര്‍ദ്രമാം സ്‌നേഹത്താല്‍ എന്നെ നിന്‍ പുത്രനായ്, മാറ്റിയല്ലോ |
F | എന്‍ ജീവകാലമെല്ലാം, നിന്‍ നാമം വാഴ്‌ത്തിടും തിരുഹിതം പോലെന്നും, എന്നെ നയിക്കണേ |
M | എന്‍ ജീവകാലമെല്ലാം, നിന്‍ നാമം വാഴ്‌ത്തിടും തിരുഹിതം പോലെന്നും, എന്നെ നയിക്കണേ |
F | കാരുണ്യരൂപനാം, ശ്രീയേശു ദേവാ എന്‍ ശാശ്വത പാറയും, വാഴും നീയേ |
A | എന്നാത്മം, നിന്നോടു ചേരാന്‍ എന്‍ ഹൃദയം, നിര്‍മ്മലമാകാന്‍ അനുതാപമെന്നില്‍, വരദാനമായ് ചൊരിയണേ ദാസരില്‍, വന്‍ കൃപയാല്‍ കൃപയുടെ ദാതാവാം, പൊന്നു ദേവാ |
A | എന്നാത്മം, നിന്നോടു ചേരാന്‍ എന്‍ ഹൃദയം, നിര്‍മ്മലമാകാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നാത്മം, നിന്നോടു ചേരാന്‍ എന്‍ ഹൃദയം, നിര്‍മ്മലമാകാന്‍ അനുതാപമെന്നില്‍, വരദാനമായ് ചൊരിയണേ ദാസരില്‍, വന്‍ കൃപയാല്‍ Ennathmam Ninnodu Cheran Lyrics | Ennathmam Ninnodu Cheran Song Lyrics | Ennathmam Ninnodu Cheran Karaoke | Ennathmam Ninnodu Cheran Track | Ennathmam Ninnodu Cheran Malayalam Lyrics | Ennathmam Ninnodu Cheran Manglish Lyrics | Ennathmam Ninnodu Cheran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennathmam Ninnodu Cheran Christian Devotional Song Lyrics | Ennathmam Ninnodu Cheran Christian Devotional | Ennathmam Ninnodu Cheran Christian Song Lyrics | Ennathmam Ninnodu Cheran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Hrudhayam, Nirmmalamaakaan
Anuthaapamennil, Varadhaanamaai
Choriyane Dhaasaril, Van Krupayaal
Krupayude Dhaathaavaam, Ponnu Dhevaa
Ennaathmam, Ninnodu Cheraan
En Hrudhayam, Nirmmalamaakaan
Anuthapamennil, Varadhaanamaai
Choriyane Dhasaril, Van Kripayaal
Krupayude Dhathaavaam, Ponnu Dhevaa
-----
Paapiyaam En Manam, Nin Thirubaliyaal
Shudhi Praapikkuvaan, Yogyamaakki
Paapiyaam En Manam, Nin Thirubaliyaal
Shudhi Praapikkuvaan, Yogyamaakki
Ennakathaaril Nin Varadhaanam Choriyane
Aathmeeya Snehamaayennullam Niraikkane
Ennakathaaril Nin Varadhaanam Choriyane
Aathmeeya Snehamaayennullam Niraikkane
Paramonnathanaam, Parama Pithave
Anudhinam Enne Nee Thaangidane
Ennathmam, Ninnodu Cheraan
En Hridhayam, Nirmmalamakaan
-----
Krooshitha Nadha Nin, Aardhramaam Snehathaal
Enne Nin Puthranaai, Maattiyallo
Krooshitha Nadha Nin, Aardhramaam Snehathaal
Enne Nin Puthranaai, Maattiyallo
En Jeevakaalamellaam, Nin Naamam Vaazhthidum
Thiruhitham Polennum, Enne Nayikkane
En Jeevakaalamellaam, Nin Naamam Vaazhthidum
Thiruhitham Polennum, Enne Nayikkane
Karunyaroopanaam, Shree Yeshu Dhevaa En
Shashwatha Paarayum, Vaazhum Neeye
Ennaathmam, Ninnodu Cheraan
En Hrudhayam, Nirmmalamaakaan
Anuthapam Ennil, Varadhaanamaai
Choriyane Dhasaril, Van Kripayaal
Krupayude Dhathaavaam, Ponnu Dhevaa
Ennaathmam, Ninnodu Cheraan
En Hrudhayam, Nirmmalamaakaan
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet