Malayalam Lyrics

| | |

A A A

My Notes

മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനത്തിരുനാള്‍ (ജൂലൈ 3)
or ഇടവക മധ്യസ്ഥന്റെ (മധ്യസ്ഥയുടെ) തിരുനാള്‍ (രക്തസാക്ഷിയല്ലെങ്കില്‍)

സങ്കീര്‍ത്തനങ്ങള്‍ (Psalms) 25, 26, 27 (മര്‍മീസ 9)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)

R എന്നാത്മാവിനെ നാഥാ, ഞാന്‍
തിരുസന്നിധിയിലുയര്‍ത്തുന്നു
ശരണം നിന്നിലണയ്‌ക്കുന്നു
ലജ്ജിതനായ് ഞാന്‍ തീരില്ല.
🎵🎵🎵
A ഞാനറിയാത്തൊരു ജനപദമെന്‍
ശുശ്രൂഷയ്‌ക്കായ് നിലകൊള്ളും
എന്നുടെ ആജ്ഞകളവരെല്ലാം
ശ്രദ്ധാപൂര്‍വം പാലിക്കും.
🎵🎵🎵
R കര്‍ത്താവേ, നിന്‍ ഭവനത്തിന്‍
സേവനമനിശം തേടീ ഞാന്‍
ദിവ്യമഹത്ത്വം കുടികൊള്ളും
നിന്‍ ഭവനം ഞാന്‍ സ്‌നേഹിച്ചു.
🎵🎵🎵
A എന്റെ പ്രകാശം കര്‍ത്താവാം
എന്‍ ജീവന്റെ കരുത്തുമവന്‍
ഒരു കാര്യം ഞാന്‍ കാംക്ഷിപ്പൂ
അതു മാത്രം ഞാന്‍ ചോദിപ്പൂ.
🎵🎵🎵
R ജീവിതകാലം മുഴുവനിലും
കര്‍ത്താവിന്‍ തിരുഭവനത്തില്‍
പാര്‍ക്കണമെന്നും ദൈവികമാം
മാധുര്യം ഹൃദി നുകരേണം.
🎵🎵🎵
A താതനുമതുപോലാത്മജനും
റൂഹായ്‌ക്കും സ്‌തുതി എന്നേക്കും
ആദിമുതല്‍ക്കെന്നതുപോലെ
ആമ്മേന്‍ ആമ്മേനനവരതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Ennathmavine Nadha Njan (Dukrana Thirunal) Lyrics | Ennathmavine Nadha Njan (Dukrana Thirunal) Song Lyrics | Ennathmavine Nadha Njan (Dukrana Thirunal) Karaoke | Ennathmavine Nadha Njan (Dukrana Thirunal) Track | Ennathmavine Nadha Njan (Dukrana Thirunal) Malayalam Lyrics | Ennathmavine Nadha Njan (Dukrana Thirunal) Manglish Lyrics | Ennathmavine Nadha Njan (Dukrana Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennathmavine Nadha Njan (Dukrana Thirunal) Christian Devotional Song Lyrics | Ennathmavine Nadha Njan (Dukrana Thirunal) Christian Devotional | Ennathmavine Nadha Njan (Dukrana Thirunal) Christian Song Lyrics | Ennathmavine Nadha Njan (Dukrana Thirunal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennaathmavine Nadha Njan
Thiru Sannidhiyil Uyarthunnu
Sharanam Ninnil Anaikkunnu
Lajithanaai Njan Theerilla

🎵🎵🎵

Njan Ariyathoru Janapadhamen
Shusrooshaikkaai Nilakollum
Ennude Aanjakal Avarellaam
Shradha Poorvam Paalikkum

🎵🎵🎵

Karthave Nin Bhavanathin
Sevanamanisham Thedi Njan
Divya Mahathwam Kudikollum
Nin Bhavanam Njan Snehichu

🎵🎵🎵

Ente Prakasham Karthavaam
En Jeevante Karuthum Avan
Oru Karyam Njan Kaamkshippoo
Athu Mathram Njan Chodhippoo

🎵🎵🎵

Jeevitha Kaalam Muzhuvanilum
Karthavin Thiru Bhavanathil
Paarkkanamennum Daivikamaam
Madhuryam Hrudhi Nukarenam

🎵🎵🎵

Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkkennathupole
Amen Amen Anavaratham

Psalm Psalms sankeerthanam 25, 26, 27


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1127.  Song ID 7785


KARAOKE

All Media file(s) belong to their respective owners. We do not host these files in our servers.