Malayalam Lyrics

| | |

A A A

My Notes
M എന്നെ, അന്‍പോടു സ്‌നേഹിപ്പാന്‍
എന്താണ് എന്നില്‍ കണ്ടതു?
ചേറ്റില്‍ കിടന്നതാം എന്നെ
ആ പൊന്‍കരം നീട്ടി പിടിച്ചു
F എന്നെ, അന്‍പോടു സ്‌നേഹിപ്പാന്‍
എന്താണ് എന്നില്‍ കണ്ടതു?
ചേറ്റില്‍ കിടന്നതാം എന്നെ
ആ പൊന്‍കരം നീട്ടി പിടിച്ചു
M ഇത്രമേല്‍ സ്‌നേഹിച്ചീടുവാന്‍
യോഗ്യത എന്നില്‍ കണ്ടുവോ?
ഇത്രമേല്‍ മാനിച്ചീടുവാന്‍
യോഗ്യത എന്നില്‍ കണ്ടുവോ?
F ഇത്രമേല്‍ സ്‌നേഹിച്ചീടുവാന്‍
യോഗ്യത എന്നില്‍ കണ്ടുവോ?
ഇത്രമേല്‍ മാനിച്ചീടുവാന്‍
യോഗ്യത എന്നില്‍ കണ്ടുവോ?
A തൂയ്യരേ.. തൂയ്യാ ആവിയേ..
A തൂയ്യരേ.. തൂയ്യാ ആവിയേ..
A വറ്റാത്ത ഉറവയേ, തേനിലും മധുരമേ
A വറ്റാത്ത ഉറവയേ, തേനിലും മധുരമേ
A എന്നെ, അന്‍പോടു സ്‌നേഹിപ്പാന്‍
എന്താണ് എന്നില്‍ കണ്ടതു?
ചേറ്റില്‍ കിടന്നതാം എന്നെ
ആ പൊന്‍കരം നീട്ടി പിടിച്ചു
—————————————–
M എന്നില്‍ നല്‍ ദാനം, ഏകിടാന്‍
എന്നില്‍ വന്‍ കൃപകളെ, നിക്ഷേപിപ്പാന്‍
F എന്നില്‍ നല്‍ ദാനം, ഏകിടാന്‍
എന്നില്‍ വന്‍ കൃപകളെ, നിക്ഷേപിപ്പാന്‍
M തിക്കി തിരക്കില്‍ നിന്നും, എനിക്കായ് മാത്രം
ഇരുന്നരുളി, പിന്നെ നിറവേകിയതും
F തിക്കി തിരക്കില്‍ നിന്നും, എനിക്കായ് മാത്രം
ഇരുന്നരുളി, പിന്നെ നിറവേകിയതും
A യേശുവേ..
M എന്നെ നിത്യമായ് സ്‌നേഹിച്ചു
ആ തേജസ്സാല്‍ മുറ്റും നിറച്ചു
തണ്ടിന്മേല്‍ ശോഭിച്ചീടുന്ന
കത്തുന്ന വിളക്കായും
F എന്നെ നിത്യമായ് സ്‌നേഹിച്ചു
ആ തേജസ്സാല്‍ മുറ്റും നിറച്ചു
തണ്ടിന്മേല്‍ ശോഭിച്ചീടുന്ന
കത്തുന്ന വിളക്കായും
M ഇരുളില്‍ നല്‍ വെളിച്ചം പോലെ
മാറ്റുന്ന തേജോമയനെ
നീതിയിന്‍ തേജസ്സാലെന്നെ
അധികമായ് നില നിര്‍ത്തീടും
F ഇരുളില്‍ നല്‍ വെളിച്ചം പോലെ
മാറ്റുന്ന തേജോമയനെ
നീതിയിന്‍ തേജസ്സാലെന്നെ
അധികമായ് നില നിര്‍ത്തീടും
A തൂയ്യരേ.. തൂയ്യാ ആവിയേ..
A തൂയ്യരേ.. തൂയ്യാ ആവിയേ..
A വറ്റാത്ത ഉറവയേ, തേനിലും മധുരമേ
A വറ്റാത്ത ഉറവയേ, തേനിലും മധുരമേ
A തൂയ്യരേ.. തൂയ്യാ ആവിയേ..
A തൂയ്യരേ.. തൂയ്യാ ആവിയേ..
A തൂയ്യരേ.. തൂയ്യാ ആവിയേ..
A തൂയ്യരേ.. തൂയ്യാ ആവിയേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Anpodu Snehippan Enthanu Ennil Kandathu | എന്നെ, അന്‍പോടു സ്‌നേഹിപ്പാന്‍ എന്താണ് എന്നില്‍ കണ്ടതു? Enne Anpodu Snehippan Enthanu Ennil Kandathu Lyrics | Enne Anpodu Snehippan Enthanu Ennil Kandathu Song Lyrics | Enne Anpodu Snehippan Enthanu Ennil Kandathu Karaoke | Enne Anpodu Snehippan Enthanu Ennil Kandathu Track | Enne Anpodu Snehippan Enthanu Ennil Kandathu Malayalam Lyrics | Enne Anpodu Snehippan Enthanu Ennil Kandathu Manglish Lyrics | Enne Anpodu Snehippan Enthanu Ennil Kandathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Anpodu Snehippan Enthanu Ennil Kandathu Christian Devotional Song Lyrics | Enne Anpodu Snehippan Enthanu Ennil Kandathu Christian Devotional | Enne Anpodu Snehippan Enthanu Ennil Kandathu Christian Song Lyrics | Enne Anpodu Snehippan Enthanu Ennil Kandathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne, Anpodu Snehippaan
Enthaanu Ennil Kandathu?
Chettil Kidannathaam Enne
Aa Ponkaram Neetti Pidichu

Enne, Anpodu Snehippaan
Enthaanu Ennil Kandathu?
Chettil Kidannathaam Enne
Aa Ponkaram Neetti Pidichu

Ithramel Snehicheeduvaan
Yogyatha Ennil Kanduvo?
Ithramel Maanicheeduvaan
Yogyatha Ennil Kanduvo?

Ithramel Snehicheeduvaan
Yogyatha Ennil Kanduvo?
Ithramel Maanicheeduvaan
Yogyatha Ennil Kanduvo?

Thooyyare.. Thooyyaa Aaveeye..
Thooyyare.. Thooyyaa Aaveeye..
Vattaatha Uravaye, Thenilum Madhurame
Vattaatha Uravaye, Thenilum Madhurame

Enne, Anpodu Snehippaan
Enthanu Ennil Kandathu?
Chettil Kidannathaam Enne
Aa Ponkaram Neetti Pidichu

-----

Ennil Nal Dhaanam, Ekidaan
Ennil Van Krupakale, Nikshepippaan
Ennil Nal Dhaanam, Ekidaan
Ennil Van Krupakale, Nikshepippaan

Thikki Thirakkil Ninnum, Enikkaai Maathram
Irunnaruli, Pinne Niravekiyathum
Thikki Thirakkil Ninnum, Enikkaai Maathram
Irunnaruli, Pinne Niravekiyathum
Yeshuve..

Enne Nithyamaai Snehichu
Aa Thejassaal Muttum Nirachu
Thandinmel Shobhicheedunna
Kathunna Vilakkaayum

Enne Nithyamaai Snehichu
Aa Thejassaal Muttum Nirachu
Thandinmel Shobhicheedunna
Kathunna Vilakkaayum

Irulil Nal Velicham Pole
Maattunna Thejomayane
Neethiyin Thejassaalenne
Adhikamaai Nila Nirtheedum

Irulil Nal Velicham Pole
Maattunna Thejomayane
Neethiyin Thejassaalenne
Adhikamaai Nila Nirtheedum

Thooyyare.. Thooyyaa Aaviye..
Thooyyare.. Thooyyaa Aaviye..
Vattatha Uravaye, Thenilum Madhurame
Vattatha Uravaye, Thenilum Madhurame

Thooyyare.. Thooyyaa Aaviye..
Thooyyare.. Thooyyaa Aaviye..
Thooyyare.. Thooyyaa Aaviye..
Thooyyare.. Thooyyaa Aaviye..

Enne Anpodu Ampodu Anbodu Ambodu Snehippan Snehippaan Enthanu Ennil Enthanennil Kandathu Enne anpodu snehippan


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 620.  Song ID 11734


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.