Malayalam Lyrics

| | |

A A A

My Notes
M എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
F എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
M കൂട്ടു കൂടാന്‍, പാട്ടു പാടാന്‍, നൃത്തം ചെയ്യാന്‍
എന്റെ കൂടെ വന്നീടുമോ
F കൂട്ടു കൂടാന്‍, പാട്ടു പാടാന്‍, നൃത്തം ചെയ്യാന്‍
എന്റെ കൂടെ വന്നീടുമോ
A എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
—————————————–
M പറന്നു പറന്നു ഉയരുവാന്‍
ചിറകടിച്ചു ഉയരുവാന്‍
F പറന്നു പറന്നു ഉയരുവാന്‍
ചിറകടിച്ചു ഉയരുവാന്‍
M മോഹമുണ്ട്,
ഉള്ളിന്നുള്ളില്‍ മോഹമുണ്ട്
F മോഹമുണ്ട്,
ഉള്ളിന്നുള്ളില്‍ മോഹമുണ്ട്
A എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
A എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
—————————————–
F ഉണ്ണീശോയെ കാണുവാന്‍
കന്യാമേരിയെ കാണുവാന്‍
M ഉണ്ണീശോയെ കാണുവാന്‍
കന്യാമേരിയെ കാണുവാന്‍
F മോഹമുണ്ട്,
ഉള്ളിന്നുള്ളില്‍ മോഹമുണ്ട്
M മോഹമുണ്ട്,
ഉള്ളിന്നുള്ളില്‍ മോഹമുണ്ട്
A എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
A എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
—————————————–
M സ്വര്‍ഗ്ഗനാടു കാണുവാന്‍
വിശുദ്ധരെ കാണുവാന്‍
F സ്വര്‍ഗ്ഗനാടു കാണുവാന്‍
വിശുദ്ധരെ കാണുവാന്‍
M മോഹമുണ്ട്,
ഉള്ളിന്നുള്ളില്‍ മോഹമുണ്ട്
F മോഹമുണ്ട്,
ഉള്ളിന്നുള്ളില്‍ മോഹമുണ്ട്
M എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
F എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ
M കൂട്ടു കൂടാന്‍, പാട്ടു പാടാന്‍, നൃത്തം ചെയ്യാന്‍
എന്റെ കൂടെ വന്നീടുമോ
F കൂട്ടു കൂടാന്‍, പാട്ടു പാടാന്‍, നൃത്തം ചെയ്യാന്‍
എന്റെ കൂടെ വന്നീടുമോ
A എന്നെ കാക്കും കാവല്‍മാലാഖേ
എന്റെ കൂടെ വന്നീടുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Kaakkum Kaval Malakhe Ente Koode Vanneedumo | എന്നെ കാക്കും കാവല്‍മാലാഖേ എന്റെ കൂടെ വന്നീടുമോ Enne Kaakkum Kaval Malakhe Lyrics | Enne Kaakkum Kaval Malakhe Song Lyrics | Enne Kaakkum Kaval Malakhe Karaoke | Enne Kaakkum Kaval Malakhe Track | Enne Kaakkum Kaval Malakhe Malayalam Lyrics | Enne Kaakkum Kaval Malakhe Manglish Lyrics | Enne Kaakkum Kaval Malakhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Kaakkum Kaval Malakhe Christian Devotional Song Lyrics | Enne Kaakkum Kaval Malakhe Christian Devotional | Enne Kaakkum Kaval Malakhe Christian Song Lyrics | Enne Kaakkum Kaval Malakhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Kaakkum Kaaval Malakhe
Ente Koode Vanneedumo
Enne Kaakkum Kaaval Malakhe
Ente Koode Vanneedumo

Koottu Koodaan, Paattu Paadaan, Nritham Cheyyan
Ente Koode Vanneedumo
Koottu Koodaan, Paattu Paadaan, Nritham Cheyyan
Ente Koode Vanneedumo

Enne Kaakkum Kaaval Malakhe
Ente Koode Vanneedumo

-----

Parannu Parannu Uyaruvaan
Chirakadichu Uyaruvaan
Parannu Parannu Uyaruvaan
Chirakadichu Uyaruvaan

Moham Und,
Ullinnullil Moham Und
Moham Und,
Ullinnullil Moham Und

Enne Kaakkum Kaval Malakhe
Ente Kude Vannidumo
Enne Kaakkum Kaval Malakhe
Ente Kude Vannidumo

-----

Unneeshoye Kaanuvaan
Kanyameriye Kaanuvaan
Unneeshoye Kaanuvaan
Kanyameriye Kaanuvaan

Mohamund,
Ullinnullil Mohamund
Mohamund,
Ullinnullil Mohamund

Enne Kaakkum Kaval Malakhe
Ente Kude Vannidumo
Enne Kaakkum Kaval Malakhe
Ente Kude Vannidumo

-----

Swargga Naadu Kaanuvaan
Vishudhare Kaanuvaan
Swargga Naadu Kaanuvaan
Vishudhare Kaanuvaan

Mohamund,
Ullinnullil Mohamund
Mohamund,
Ullinnullil Mohamund

Enne Kaakkum Kaaval Malakhe
Ente Koode Vanneedumo
Enne Kaakkum Kaaval Malakhe
Ente Koode Vanneedumo

Kuttu Kudaan, Paattu Paadaan, Nrutham Cheyyan
Ente Kude Vanneedumo
Kuttu Kudaan, Paattu Paadaan, Nrutham Cheyyan
Ente Kude Vanneedumo

Enne Kaakkum Kaaval Malakhe
Ente Koode Vanneedumo

kakkum kaakkum kakum kaakum ennekakkum ennekaakkum kavalmalakhe kaavalmalakhe kaaval kaval malakhe malake kavalmalakhe kaavalmalakhe kavalmalake kaavalmalake


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 967.  Song ID 7220


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.