Malayalam Lyrics

| | |

A A A

My Notes
M എന്നെ കാണുന്നവന്‍, എന്നെ കരുതുന്നവന്‍
എന്നെ ചങ്കോടു ചേര്‍ക്കുന്നവന്‍
എന്റെ ഉയിരാണവന്‍, എന്റെ ഉണര്‍വാണവന്‍
എന്റെ ജീവനില്‍ അലിയുന്നവന്‍
F എന്നെ കാണുന്നവന്‍, എന്നെ കരുതുന്നവന്‍
എന്നെ ചങ്കോടു ചേര്‍ക്കുന്നവന്‍
എന്റെ ഉയിരാണവന്‍, എന്റെ ഉണര്‍വാണവന്‍
എന്റെ ജീവനില്‍ അലിയുന്നവന്‍
A ദിവ്യകാരുണ്യം, ദൈവത്തിന്‍ സ്‌നേഹം
എന്നില്‍ നിറയുമ്പോള്‍, എന്തൊരാനന്ദം!
A ദിവ്യകാരുണ്യം, ദൈവത്തിന്‍ സ്‌നേഹം
എന്നില്‍ നിറയുമ്പോള്‍, എന്തൊരാനന്ദം!
—————————————–
M അന്നമായ്‌ നീ തന്നെ, മന്നയായ്
അപ്പമായ് അകതാരില്‍, വാസമായ്
F അന്നമായ്‌ നീ തന്നെ, മന്നയായ്
അപ്പമായ് അകതാരില്‍, വാസമായ്
M അനുപമ സ്‌നേഹമാം, എന്നേശുവേ
നീ മാത്രം, മതിയെനി..ക്കെന്നുമെന്നും
F അനുപമ സ്‌നേഹമാം, എന്നേശുവേ
നീ മാത്രം, മതിയെനി..ക്കെന്നുമെന്നും
A ദിവ്യകാരുണ്യം, ദൈവത്തിന്‍ സ്‌നേഹം
എന്നില്‍ നിറയുമ്പോള്‍, എന്തൊരാനന്ദം!
A ദിവ്യകാരുണ്യം, ദൈവത്തിന്‍ സ്‌നേഹം
എന്നില്‍ നിറയുമ്പോള്‍, എന്തൊരാനന്ദം!
—————————————–
F ദുരിതങ്ങള്‍, നദിപോലെ, ഒഴുകുമ്പോള്‍
നയനങ്ങള്‍, കണ്ണീരാല്‍, നിറയുമ്പോള്‍
M ദുരിതങ്ങള്‍, നദിപോലെ, ഒഴുകുമ്പോള്‍
നയനങ്ങള്‍, കണ്ണീരാല്‍, നിറയുമ്പോള്‍
F കുരിശിലെനിക്കായി, മരിച്ചുയിര്‍ത്തവന്‍
സ്‌നേഹമായ്, എന്നുമെന്‍, കൂടെയുണ്ട്
M കുരിശിലെനിക്കായി, മരിച്ചുയിര്‍ത്തവന്‍
സ്‌നേഹമായ്, എന്നുമെന്‍, കൂടെയുണ്ട്
F എന്നെ കാണുന്നവന്‍, എന്നെ കരുതുന്നവന്‍
എന്നെ ചങ്കോടു ചേര്‍ക്കുന്നവന്‍
എന്റെ ഉയിരാണവന്‍, എന്റെ ഉണര്‍വാണവന്‍
എന്റെ ജീവനില്‍ അലിയുന്നവന്‍
A ദിവ്യകാരുണ്യം, ദൈവത്തിന്‍ സ്‌നേഹം
എന്നില്‍ നിറയുമ്പോള്‍, എന്തൊരാനന്ദം!
A ദിവ്യകാരുണ്യം, ദൈവത്തിന്‍ സ്‌നേഹം
എന്നില്‍ നിറയുമ്പോള്‍, എന്തൊരാനന്ദം!
A ദിവ്യകാരുണ്യം, ദൈവത്തിന്‍ സ്‌നേഹം
എന്നില്‍ നിറയുമ്പോള്‍, എന്തൊരാനന്ദം!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ കാണുന്നവന്‍, എന്നെ കരുതുന്നവന്‍ എന്നെ ചങ്കോടു ചേര്‍ക്കുന്നവന്‍ എന്റെ ഉയിരാണവന്‍, എന്റെ ഉണര്‍വാണവന്‍ Enne Kanunnavan Enne Karuthunnavan Lyrics | Enne Kanunnavan Enne Karuthunnavan Song Lyrics | Enne Kanunnavan Enne Karuthunnavan Karaoke | Enne Kanunnavan Enne Karuthunnavan Track | Enne Kanunnavan Enne Karuthunnavan Malayalam Lyrics | Enne Kanunnavan Enne Karuthunnavan Manglish Lyrics | Enne Kanunnavan Enne Karuthunnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Kanunnavan Enne Karuthunnavan Christian Devotional Song Lyrics | Enne Kanunnavan Enne Karuthunnavan Christian Devotional | Enne Kanunnavan Enne Karuthunnavan Christian Song Lyrics | Enne Kanunnavan Enne Karuthunnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Kaanunnavan, Enne Karuthunnavan
Enne Chankodu Cherkkunnavan
Ente Uyiraanavan, Ente Unarvaanavan
Ente Jeevanil Aliyunnavan

Enne Kaanunnavan, Enne Karuthunnavan
Enne Chankodu Cherkkunnavan
Ente Uyiraanavan, Ente Unarvaanavan
Ente Jeevanil Aliyunnavan

Divya Karunyam, Daivathin Sneham
Ennil Nirayumbol, Enthoraanandham!
Divya Karunyam, Daivathin Sneham
Ennil Nirayumbol, Enthoraanandham!

-----

Annamaai Nee Thanne, Mannayaai
Appamaai Akathaaril, Vaasamaai
Annamaai Nee Thanne, Mannayaai
Appamaai Akathaaril, Vaasamaai

Anupama Snehamaam, Enneshuve
Nee Maathram, Mathiyeni..kkennumennum
Anupama Snehamaam, Enneshuve
Nee Maathram, Mathiyeni..kkennumennum

Divyakarunyam, Daivathin Sneham
Ennil Nirayumbol, Enthoranandham!
Divyakarunyam, Daivathin Sneham
Ennil Nirayumbol, Enthoranandham!

-----

Dhurithangal, Nadhipole, Ozhukumbol
Nayanangal, Kanneeraal, Nirayumbol
Dhurithangal, Nadhipole, Ozhukumbol
Nayanangal, Kanneeraal, Nirayumbol

Kurishilenikkaayi, Marichuyirthavan
Snehamaai, Ennumen, Koodeyund
Kurishilenikkaayi, Marichuyirthavan
Snehamaai, Ennumen, Koodeyund

Enne Kaanunnavan, Enne Karuthunnavan
Enne Chankodu Cherkkunnavan
Ente Uyiranavan, Ente Unarvanavan
Ente Jeevanil Aliyunnavan

Divya Karunyam, Daivathin Sneham
Ennil Nirayumbol, Enthoraanandham!
Divya Karunyam, Daivathin Sneham
Ennil Nirayumbol, Enthoraanandham!
Divya Karunyam, Daivathin Sneham
Ennil Nirayumbol, Enthoraanandham!

Enne Kanunnavan Kannunnavan Kannunavan Enne Karuthunnavan Karuthunavan Dhaivathin Dheivathin Deivathin


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 386.  Song ID 12244


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.