Loading

Enne Karunaikkayi Nee Yogyanakkane Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M എന്നെ കരുണയ്‌ക്കായ്‌, നീ യോഗ്യനാക്കണേ
നിന്റെ കരുണയ്‌ക്കായ്‌, എന്നെ യോഗ്യനാക്കണേ
F എന്നെ കരുണയ്‌ക്കായ്‌, നീ യോഗ്യനാക്കണേ
നിന്റെ കരുണയ്‌ക്കായ്‌, എന്നെ യോഗ്യനാക്കണേ
M നിന്നാത്മ ദാനമാം, എന്‍ നിത്യ ജീവന്‍
ഞാനന്യമാക്കി, എന്നാത്മനാഥാ
—————————————–
M നീയെനിക്കായ്‌, ഏറ്റു വാങ്ങിയ
അടിപിണറുകളും
ഞാന്‍ തറച്ച ആണിപ്പഴുതിന്‍
ആഴവും നീ, മറന്നുവോ
A ഞാന്‍ തളരാതിരിപ്പാന്‍
എന്‍ കുരിശു നീ തോളിലേറ്റി
—————————————–
F എന്നെ മറയ്‌ക്കാന്‍ നീ, മാനം മറന്നു
നിന്‍ മേലങ്കി പോലും നീ പകുത്തു തന്നു
എന്നെ കഴുകിടാന്‍, നിന്റെ പാര്‍ശ്വം തുറന്നു
ഒന്നും കൂടി ജീവജലം നീ ഒഴുക്കിടുമോ?
A എന്നെ കരുണയ്‌ക്കായ്‌, നീ യോഗ്യനാക്കണേ
നിന്റെ കരുണയ്‌ക്കായ്‌, എന്നെ യോഗ്യനാക്കണേ
—————————————–
M നീയൊന്നും ബാക്കി വയ്‌ക്കാതെ
തന്നെ ക്രൂശിലേറ്റി
എന്നെ വിലയ്‌ക്കു വാങ്ങിയതല്ലോ
നിന്‍ കാരുണ്യാതിരേകത്താല്‍
A എണ്ണമറ്റങ്ങധിക്രമങ്ങളെ
ഒന്നു മായ്‌ച്ചിടുമോ?
—————————————–
F നീര്‍കുമിള പോല്‍ ഞാന്‍, വെറും നിശ്വാസം മാത്രം
ഞാന്‍ വയലിലെ പൂപോലെ വിരിയും
പിന്നെ കാറ്റടിക്കുമ്പോള്‍ കോഴിയും
ഞാന്‍ നിന്നിടം, പോലും എന്നെ, അറിയുന്നില്ല
A എന്നെ കരുണയ്‌ക്കായ്‌, നീ യോഗ്യനാക്കണേ
നിന്റെ കരുണയ്‌ക്കായ്‌, എന്നെ യോഗ്യനാക്കണേ
—————————————–
M എന്‍ കരബലത്താലല്ല
വാള്‍ തളപ്പൂമാലല്ല
എന്‍ ശക്തി എന്‍ രക്ഷ
എല്ലാം കര്‍ത്താവിന്‍ കാരുണ്യമല്ലോ
A ഞാനിതാ, കാത്തിരിക്കുന്നു നിന്‍
കാരുണ്യ കവാടത്തില്‍
A എന്നെ കരുണയ്‌ക്കായ്‌, നീ യോഗ്യനാക്കണേ
നിന്റെ കരുണയ്‌ക്കായ്‌, എന്നെ യോഗ്യനാക്കണേ
A എന്നെ കരുണയ്‌ക്കായ്‌, നീ യോഗ്യനാക്കണേ
നിന്റെ കരുണയ്‌ക്കായ്‌, എന്നെ യോഗ്യനാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Karunaikkayi Nee Yogyanakkane | എന്നെ കരുണയ്‌ക്കായ്‌, നീ യോഗ്യനാക്കണേ നിന്റെ കരുണയ്‌ക്കായ്‌, എന്നെ യോഗ്യനാക്കണേ Enne Karunaikkayi Nee Yogyanakkane Lyrics | Enne Karunaikkayi Nee Yogyanakkane Song Lyrics | Enne Karunaikkayi Nee Yogyanakkane Karaoke | Enne Karunaikkayi Nee Yogyanakkane Track | Enne Karunaikkayi Nee Yogyanakkane Malayalam Lyrics | Enne Karunaikkayi Nee Yogyanakkane Manglish Lyrics | Enne Karunaikkayi Nee Yogyanakkane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Karunaikkayi Nee Yogyanakkane Christian Devotional Song Lyrics | Enne Karunaikkayi Nee Yogyanakkane Christian Devotional | Enne Karunaikkayi Nee Yogyanakkane Christian Song Lyrics | Enne Karunaikkayi Nee Yogyanakkane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Karunaikkaai, Nee Yogyanaakkane
Ninte Karunaikkaai, Enne Yogyanaakkane
Enne Karunaikkaai, Nee Yogyanaakkane
Ninte Karunaikkaai, Enne Yogyanaakkane

Ninnaathma Dhaanamaam, En Nithya Jeevan
Njan Anyamaakki, Ennaathmanadha

-----

Neeyenikkaai, Ettu Vaangiya
Adipinarukalum
Njan Tharacha Aanippazhuthin
Aazhavum Nee, Marannuvo

Njan Thalaraathirippaan
En Kurishu Nee Tholiletti

-----

Enne Maraikkaan Nee, Maanam Marannu
Nin Melanki Polum Nee Pakuthu Thannu
Enne Kazhukidaan, Ninte Paarshvam Thurannu
Onnum Koodi Jeevajalam Nee Ozhukkidumo?

Enne Karunaikkaai, Nee Yogyanaakkane
Ninte Karunaikkaai, Enne Yogyanaakkane

-----

Neeyonnum Baakki Vaikkaathe
Thanne Krooshiletti
Enne Vilaikku Vaangiyathallo
Nin Kaarunyaathirekathaal

Ennamattangadhikramangale
Onnu Maaychidumo?

-----

Neerkumila Pol Njan, Verum Nishwaasam Maathram
Njan Vayalile Poopole Viriyum
Pinne Kaattadikkumbol Kozhiyum
Njan Ninnidam, Polum Enne, Ariyunnilla

Enne Karunaikkayi, Nee Yogyanakkane
Ninte Karunaikkayi, Enne Yogyanakkane

-----

En Karabalathaal Alla
Vaal Thalappoomaal Alla
En Shakthi En Raksha
Ellaam Karthavin Kaarunyamallo

Njanithaa, Kaathirikkunnu Nin
Karunya Kavaadathil

Enne Karunaikkaai, Nee Yogyanaakkane
Ninte Karunaikkaai, Enne Yogyanaakkane
Enne Karunaikkaai, Nee Yogyanaakkane
Ninte Karunaikkaai, Enne Yogyanaakkane

Enne Karunaikkayi Karunakkayi Karunaikkaayi Karunakkaayi Karunaikkai Karunakkai Karunaikkaai Karunakkaai Ninte Karuna Enne Karunaikkayi Nee Yogyanakkane


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!
  1. Thomas M

    July 16, 2023 at 3:21 AM

    thanks for posting beautiful lyrics.

Your email address will not be published. Required fields are marked *





Views 256.  Song ID 11012


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.