Malayalam Lyrics

| | |

A A A

My Notes
M എന്നെ കരുതാന്‍, എന്നെ അറിയാന്‍
എന്റെ ദൈവം കൂടെയുള്ളതാല്‍
F എന്തു വന്നാലും, എന്തു ഭവിച്ചെന്നാലും
എന്നെ നാഥന്‍ കൈവിടുകില്ല
A എന്തു വന്നാലും, എന്തു ഭവിച്ചെന്നാലും
എന്നെ നാഥന്‍ കൈവിടുകില്ല
—————————————–
F നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞതാം ചേറ്റില്‍ നിന്നും
M കരം പിടിച്ചു, എന്നെ ഉയര്‍ത്തീടുവാന്‍
ദൈവമെന്റെ കൂടെയുണ്ട്
A കരം പിടിച്ചു, എന്നെ ഉയര്‍ത്തീടുവാന്‍
ദൈവമെന്റെ കൂടെയുണ്ട്
—————————————–
M ശത്രു സൈന്യം മുന്‍പില്‍, നിരന്നീടിലും
മിത്രമായോര്‍ അകന്നീടിലും
F സൈന്യത്തിന്റെ നാഥന്‍, മുന്‍പിലുള്ളതാല്‍
ശത്രുവിന്മേല്‍ ജയം നേടിടും
A സൈന്യത്തിന്റെ നാഥന്‍, മുന്‍പിലുള്ളതാല്‍
ശത്രുവിന്മേല്‍ ജയം നേടിടും
—————————————–
F പാപക്കടം നീക്കി, വീണ്ടെടുത്തെന്നെ
സ്‌നേഹത്തോടെ ചേര്‍ത്തുകൊണ്ടതാല്‍
M വാഴ്‌ത്തിപ്പാടും ഞാന്‍, തവ സ്‌നേഹമോര്‍ത്തെന്നും
തിരുകൃപ എന്തൊരാശ്ചര്യം
A വാഴ്‌ത്തിപ്പാടും ഞാന്‍, തവ സ്‌നേഹമോര്‍ത്തെന്നും
തിരുകൃപ എന്തൊരാശ്ചര്യം
—————————————–
M സ്വര്‍ഗ്ഗ ഭാഗ്യമോര്‍ത്തു ഞാന്‍ ആനന്ദിച്ചീടും
വിണ്‍പുരിയില്‍ വേഗം ചേര്‍ന്നിടും
F ഒരുങ്ങീടുക, പ്രിയ ദൈവ ജനമേ
കാലമിനിയേറെയില്ല
A ഒരുങ്ങീടുക, പ്രിയ ദൈവ ജനമേ
കാലമിനിയേറെയില്ല
M എന്നെ കരുതാന്‍, എന്നെ അറിയാന്‍
എന്റെ ദൈവം കൂടെയുള്ളതാല്‍
F എന്തു വന്നാലും, എന്തു ഭവിച്ചെന്നാലും
എന്നെ നാഥന്‍ കൈവിടുകില്ല
A എന്തു വന്നാലും, എന്തു ഭവിച്ചെന്നാലും
എന്നെ നാഥന്‍ കൈവിടുകില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ കരുതാന്‍, എന്നെ അറിയാന്‍ എന്റെ ദൈവം കൂടെയുള്ളതാല്‍ Enne Karuthan Enne Ariyan Lyrics | Enne Karuthan Enne Ariyan Song Lyrics | Enne Karuthan Enne Ariyan Karaoke | Enne Karuthan Enne Ariyan Track | Enne Karuthan Enne Ariyan Malayalam Lyrics | Enne Karuthan Enne Ariyan Manglish Lyrics | Enne Karuthan Enne Ariyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Karuthan Enne Ariyan Christian Devotional Song Lyrics | Enne Karuthan Enne Ariyan Christian Devotional | Enne Karuthan Enne Ariyan Christian Song Lyrics | Enne Karuthan Enne Ariyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Karuthaan, Enne Ariyaan
Ente Daivam Koodeyullathaal
Enthu Vannaalum, Enthu Bhavichennaalum
Enne Nadhan Kaividukilla
Enthu Vannaalum, Enthu Bhavichennaalum
Enne Nadhan Kaividukilla

-----

Naashakaramaaya Kuzhiyil Ninnum
Kuzhanjathaam Chettil Ninnum
Karam Pidichu, Enne Uyartheeduvaan
Daivamente Koodeyundu
Karam Pidichu, Enne Uyartheeduvaan
Daivamente Koodeyundu

-----

Shathru Sainyam Munpil, Niranneedilum
Mithramaayeaar Akanneedilum
Sainyathinte Nadhan, Munpilullathaal
Shathruvinmel Jayam Nedidum
Sainyathinte Nadhan, Munpilullathaal
Shathruvinmel Jayam Nedidum

-----

Paapakkadam Neekki, Veendeduthenne
Snehatheaade Cherthukeaandathaal
Vaazhthippaadum Njan, Thava Snehameaarthennum
Thirukrupa Entheaaraashcharyam
Vaazhthippaadum Njan, Thava Snehameaarthennum
Thirukrupa Entheaaraashcharyam

-----

Swargga Bhagyamorthu Njan Aanandicheedum
Vinpuriyil Vegam Chernnidum
Orungeeduka, Priya Daiva Janame
Kaalaminiyereyilla
Orungeeduka, Priya Daiva Janame
Kaalaminiyereyilla

Enne Karuthaan, Enne Ariyaan
Ente Daivam Koodeyullathaal
Enthu Vannaalum, Enthu Bhavichennalum
Enne Nadhan Kaividukilla
Enthu Vannaalum, Enthu Bhavichennalum
Enne Nadhan Kaividukilla

Enne Karuthan Enne Ariyan Enne Karuthaan Enne Ariyaan Ente Daivam Dhaivam Deivam Dheivam Kude Koode Ullathal Ullathaal Koodeyullathal Kudeyullathal Koodeyullathaal Kudeyullathaal Karuthuvan Karuthuvaan vannalum


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 515.  Song ID 14268


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.