Malayalam Lyrics

| | |

A A A

My Notes
M എന്നെ കരുതുന്ന, കരമാണവന്‍
എന്നെ പൊതിയുന്ന, ചിറകാണവന്‍
F എന്നെ കരുതുന്ന, കരമാണവന്‍
എന്നെ പൊതിയുന്ന, ചിറകാണവന്‍
M എന്നെ കരതാരില്‍ ചേര്‍ത്തണയ്‌ക്കും
എന്റെ പ്രാണപ്രിയന്‍, യേശു നാഥന്‍
F എന്നെ കരതാരില്‍ ചേര്‍ത്തണയ്‌ക്കും
എന്റെ പ്രാണപ്രിയന്‍, യേശു നാഥന്‍
A എന്നെ കരുതുന്ന, കരമാണവന്‍
എന്നെ പൊതിയുന്ന, ചിറകാണവന്‍
A നന്ദി, നന്ദി, നാഥാ
നന്ദി, നന്ദി, നാഥാ
A നന്ദി, നന്ദി, നാഥാ
നന്ദി, നന്ദി, നാഥാ
A എന്നെ ഇതുവരെയും കരുതിയ നാഥാ
നന്ദി! നന്ദി!
A എന്നെ ഇതുവരെയും കരുതിയ നാഥാ
നന്ദി! നന്ദി!
—————————————–
M ആരും തരാത്തൊരാ, നിത്യ സമാധാനം
എന്റെ നാഥന്‍, എനിക്കിന്നേകിടും
F ആരും തരാത്തൊരാ, നിത്യ സമാധാനം
എന്റെ നാഥന്‍, എനിക്കിന്നേകിടും
M ആരും പകരാത്ത, ദിവ്യമാം സ്‌നേഹം
എന്നുമെനിക്കേകും, എന്റെ താതന്‍
F ആരും പകരാത്ത, ദിവ്യമാം സ്‌നേഹം
എന്നുമെനിക്കേകും, എന്റെ താതന്‍
A നന്ദി, നന്ദി, നാഥാ
നന്ദി, നന്ദി, നാഥാ
A എന്നെ ഇതുവരെയും കരുതിയ നാഥാ
നന്ദി! നന്ദി!
A എന്നെ ഇതുവരെയും കരുതിയ നാഥാ
നന്ദി! നന്ദി!
—————————————–
F ആരുമില്ലെങ്കിലും, ഏകനായ് പോയാലും
എന്റെ നാഥന്‍, എന്നെ തേടിയെത്തും
M ആരുമില്ലെങ്കിലും, ഏകനായ് പോയാലും
എന്റെ നാഥന്‍, എന്നെ തേടിയെത്തും
F ദൂരത്തു നില്‍ക്കാതെ, ചാരത്തു വന്നെന്റെ
ഹൃദയ തലങ്ങള്‍ തൊടുന്നു നാഥന്‍
M ദൂരത്തു നില്‍ക്കാതെ, ചാരത്തു വന്നെന്റെ
ഹൃദയ തലങ്ങള്‍ തൊടുന്നു നാഥന്‍
F എന്നെ കരുതുന്ന, കരമാണവന്‍
എന്നെ പൊതിയുന്ന, ചിറകാണവന്‍
M എന്നെ കരതാരില്‍ ചേര്‍ത്തണയ്‌ക്കും
എന്റെ പ്രാണപ്രിയന്‍, യേശു നാഥന്‍
F എന്നെ കരതാരില്‍ ചേര്‍ത്തണയ്‌ക്കും
എന്റെ പ്രാണപ്രിയന്‍, യേശു നാഥന്‍
A എന്നെ കരുതുന്ന, കരമാണവന്‍
എന്നെ പൊതിയുന്ന, ചിറകാണവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ കരുതുന്ന, കരമാണവന്‍ എന്നെ പൊതിയുന്ന, ചിറകാണവന്‍ Enne Karuthunna Karamanavan Lyrics | Enne Karuthunna Karamanavan Song Lyrics | Enne Karuthunna Karamanavan Karaoke | Enne Karuthunna Karamanavan Track | Enne Karuthunna Karamanavan Malayalam Lyrics | Enne Karuthunna Karamanavan Manglish Lyrics | Enne Karuthunna Karamanavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Karuthunna Karamanavan Christian Devotional Song Lyrics | Enne Karuthunna Karamanavan Christian Devotional | Enne Karuthunna Karamanavan Christian Song Lyrics | Enne Karuthunna Karamanavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Karuthunna, Karamaanavan
Enne Pothiyunna, Chirakaanavan
Enne Karuthunna, Karamaanavan
Enne Pothiyunna, Chirakaanavan

Enne Karathaaril Cherthanaikkum
Ente Praanapriyan, Yeshu Nadhan
Enne Karathaaril Cherthanaikkum
Ente Praanapriyan, Yeshu Nadhan

Enne Karuthunna, Karamanavan
Enne Pothiyunna, Chirakanavan

Nandi, Nandi, Nadha
Nandi, Nandi, Nadha
Nandi, Nandi, Nadha
Nandi, Nandi, Nadha

Enne Ithuvareyum Karuthiya Nadha
Nandi! Nandi!
Enne Ithuvareyum Karuthiya Nadha
Nandi! Nandi!

-----

Aarum Tharaathoraa, Nithya Samaadhaanam
Ente Nadhan, Enikkinnekidum
Aarum Tharaathoraa, Nithya Samaadhaanam
Ente Nadhan, Enikkinnekidum

Aarum Pakaraatha, Divyamaam Sneham
Ennumenikkekum, Ente Thaathan
Aarum Pakaraatha, Divyamaam Sneham
Ennumenikkekum, Ente Thaathan

Nandi, Nandi, Nadha
Nandi, Nandi, Nadha

Enne Ithuvareyum Karuthiya Nadha
Nandi! Nandi!
Enne Ithuvareyum Karuthiya Nadha
Nandi! Nandi!

-----

Aarumilenkilum, Ekanaai Poyaalum
Ente Nadhan, Enne Thediyethum
Aarumillenkilum, Ekanaai Poyalum
Ente Nadhan, Enne Thediyethum

Dhoorathu Nilkkathe, Chaarathu Vannente
Hrudhaya Thalangal Thodunnu Nadhan
Dhoorathu Nilkkaathe, Charathu Vannente
Hrudhaya Thalangal Thodunnu Nadhan

Enne Karuthunna, Karamaanavan
Enne Pothiyunna, Chirakaanavan

Enne Karatharil Cherthanaikkum
Ente Pranapriyan, Yeshu Nadhan
Enne Karatharil Cherthanaikkum
Ente Pranapriyan, Yeshu Nadhan

Enne Karuthunna, Karamanavan
Enne Pothiyunna, Chirakanavan

Enne Karuthunna Karamanavan Karamaanavan Karamanu Karamaanu Avan Enne Pothiyunna Chirakanavan Chirakaanavan Chirakannavan Chirakaannavan Nanni Nandi Nandhi Tharathora Samadhanam


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 134.  Song ID 14360


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.