Malayalam Lyrics

| | |

A A A

My Notes
M ​എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ ​സ്‌നേഹമേ
സത്യമാം സക്രാരിയില്‍…നിത്യമാം തിരുഭോജ്യമായ്
​എന്റെ നാവിലലിയുന്ന കൂദാശ​യേ
നിനക്കേകുന്നു എന്‍​ ​മാനസം
F ​എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ ​സ്‌നേഹമേ
സത്യമാം സക്രാരിയില്‍…നിത്യമാം തിരുഭോജ്യമായ്
​എന്റെ നാവിലലിയുന്ന കൂദാശ​യേ
നിനക്കേകുന്നു എന്‍​ ​മാനസം
A ​എന്നും അണയേണ​​മേ, എന്നിലലിയേണമേ
ഉള്ളില്‍​ ​നിറയേണ​​മേ​, അങ്ങു വളരേണ​​മേ
A ​എന്നും അണയേണ​​മേ, എന്നിലലിയേണമേ
ഉള്ളില്‍​ ​നിറയേണ​​മേ​, അങ്ങു വളരേണ​​മേ
—————————————–
M ​കാസയില്‍​ ​പീലാസയില്‍​
നിന്‍​ ​ശരീര രക്തങ്ങള്‍
F ​വാ​ഴ്‌ത്തിടുന്ന വേളയില്‍​
കാണ്മു ഞാന്‍,​ ​തിരു​സ്‌നേഹം
M ​സഹനവും​,​ ദുരിതവും
തരുന്നു ഞാന്‍​ ​നിന്നിലായ്
മനസ്സില്‍​ ​നീയെന്നും വാഴേണമേ
A ​എന്നും അണയേണ​​മേ, എന്നിലലിയേണമേ
ഉള്ളില്‍​ ​നിറയേണ​​മേ​, അങ്ങു വളരേണ​​മേ
A ​എന്നും അണയേണ​​മേ, എന്നിലലിയേണമേ
ഉള്ളില്‍​ ​നിറയേണ​​മേ​, അങ്ങു വളരേണ​​മേ
—————————————–
F ​ജീവിതം മനോഹരം
യേശുവേ, നീ​ ​വരുമ്പോള്‍
M ​പ്രാണനോ പ്രിയങ്കരം
​നിന്റെ ​സ്‌നേഹ ധാരയതോ
F ​മനസ്സിലെ മുറിവുകള്‍
ഉണക്കിടും ​സ്‌നേഹമേ
​നിന്റെ ബലിയോടു ചേരുന്നു ഞാന്‍
M ​എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ ​സ്‌നേഹമേ
സത്യമാം സക്രാരിയില്‍…നിത്യമാം തിരുഭോജ്യമായ്
​എന്റെ നാവിലലിയുന്ന കൂദാശ​യേ
നിനക്കേകുന്നു എന്‍​ ​മാനസം
F ​എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ ​സ്‌നേഹമേ
സത്യമാം സക്രാരിയില്‍…നിത്യമാം തിരുഭോജ്യമായ്
​എന്റെ നാവിലലിയുന്ന കൂദാശ​യേ
നിനക്കേകുന്നു എന്‍​ ​മാനസം
A ​എന്നും അണയേണ​​മേ, എന്നിലലിയേണമേ
ഉള്ളില്‍​ ​നിറയേണ​​മേ​, അങ്ങു വളരേണ​​മേ
A ​എന്നും അണയേണ​​മേ, എന്നിലലിയേണമേ
ഉള്ളില്‍​ ​നിറയേണ​​മേ​, അങ്ങു വളരേണ​​മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Kathirikkunna Karunyame | എന്നെ കാത്തിരിക്കുന്ന കാരുണ്യമേ എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ ​സ്‌നേഹമേ Enne Kathirikkunna Karunyame Lyrics | Enne Kathirikkunna Karunyame Song Lyrics | Enne Kathirikkunna Karunyame Karaoke | Enne Kathirikkunna Karunyame Track | Enne Kathirikkunna Karunyame Malayalam Lyrics | Enne Kathirikkunna Karunyame Manglish Lyrics | Enne Kathirikkunna Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Kathirikkunna Karunyame Christian Devotional Song Lyrics | Enne Kathirikkunna Karunyame Christian Devotional | Enne Kathirikkunna Karunyame Christian Song Lyrics | Enne Kathirikkunna Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Kathirikkunna Karunyame
Enne Orthirikkunna Pon Snehame
Sathyamaam Sakrariyil, Nithyamaam Thiru Bhojyamaai
Ente Naavil Aliyunna Koodashaye
Ninakkekunnu En Maanasam

Enne Kathirikkunna Karunyame
Enne Orthirikkunna Pon Snehame
Sathyamaam Sakrariyil, Nithyamaam Thiru Bhojyamaai
Ente Naavil Aliyunna Koodashaye
Ninakkekunnu En Maanasam

Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename

-----

Kasayil Peelasayil
Nin Shareera Rakthangal
Vaazhthidunna Velayil
Kaanmu Njan, Thiru Sneham

Sahanavum, Dhurithavum
Tharunnu Njan Ninnilaai
Manassil Neeyennum Vaazhename

Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename

-----

Jeevitham Manoharam
Yeshuve, Nee Varumbol
Praanano Priyankaram,
Ninte Sneha Dharayatho

Manassile Murivukal
Unakkeedum Snehame
Ninte Baliyodu Cherunnu Njan

Enne Kaathirikkunna Karunyame
Enne Orthirikkunna Pon Snehame
Sathyamaam Sakrariyil, Nithyamaam Thiru Bhojyamaai
Ente Naavil Aliyunna Koodashaye
Ninakkekunnu En Maanasam

Enne Kaathirikkunna Karunyame
Enne Orthirikkunna Pon Snehame
Sathyamaam Sakrariyil, Nithyamaam Thiru Bhojyamaai
Ente Naavil Aliyunna Koodashaye
Ninakkekunnu En Maanasam

Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename
Ennum Anayename, Ennil Aliyename
Ullil Nirayename, Angu Valarename

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 4904.  Song ID 5806


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.