Malayalam Lyrics

| | |

A A A

My Notes
M എന്നെ കേള്‍ക്കുന്നവരുടെ മനസ്സില്‍
മധുരം നിറയാനായ്
എന്നാവില്‍ നീ നല്ല വാക്കുകള്‍
എന്നും പകരില്ലേ
F എന്നെ കേള്‍ക്കുന്നവരുടെ മനസ്സില്‍
മധുരം നിറയാനായ്
എന്നാവില്‍ നീ നല്ല വാക്കുകള്‍
എന്നും പകരില്ലേ
M എന്നെ കാണുന്നവരുടെ ഹൃദയം
എന്നും കുളിരാനായ്
F എന്നെ കാണുന്നവരുടെ ഹൃദയം
എന്നും കുളിരാനായ്
A എന്റെ കൈകളില്‍ നന്മ ചെയ്യുവാന്‍
എന്നും കനിയില്ലേ
A നാഥാ, എന്നും കനിയില്ലേ
A എന്നെ കേള്‍ക്കുന്നവരുടെ മനസ്സില്‍
മധുരം നിറയാനായ്
എന്നാവില്‍ നീ നല്ല വാക്കുകള്‍
എന്നും പകരില്ലേ
—————————————–
M നല്ല ചിന്തകള്‍ കൊണ്ടു നാഥാ
മനസ്സു നിറയ്‌ക്കേണം
സത്യ മാര്‍ഗ്ഗം, കണ്ടു നടക്കാന്‍
കാഴ്‌ച്ചയേകിടണം
F നിത്യ ജീവ സ്‌നേഹ നാഥാ
നിന്റെ ചരണങ്ങളില്‍
അഭയസ്ഥാനം തേടി വരുമ്പോള്‍
കൈവെടിയരുതേ നീ
M നല്ല ചിന്തകള്‍ കൊണ്ടു നാഥാ
മനസ്സു നിറയ്‌ക്കേണം
സത്യ മാര്‍ഗ്ഗം, കണ്ടു നടക്കാന്‍
കാഴ്‌ച്ചയേകിടണം
F നിത്യ ജീവ സ്‌നേഹ നാഥാ
നിന്റെ ചരണങ്ങളില്‍
അഭയസ്ഥാനം തേടി വരുമ്പോള്‍
കൈവെടിയരുതേ നീ
A എന്നെ കേള്‍ക്കുന്നവരുടെ മനസ്സില്‍
മധുരം നിറയാനായ്
എന്നാവില്‍ നീ നല്ല വാക്കുകള്‍
എന്നും പകരില്ലേ
—————————————–
F സകല ജീവനും ഉറവയാകുന്ന
നാഥാ നിന്‍ നാമം
ഹൃദയ പാളിയില്‍, മാഞ്ഞു പോകാതെ
രേഖയായിടണം
M വിശ്വ ശാന്തി പ്രേമാരൂപാ
നിന്റെ സവിധെ ഞാന്‍
സമാധാനം തേടി വരുമ്പോള്‍
കൈവെടിയരുതേ നീ
F സകല ജീവനും ഉറവയാകുന്ന
നാഥാ നിന്‍ നാമം
ഹൃദയ പാളിയില്‍, മാഞ്ഞു പോകാതെ
രേഖയായിടണം
M വിശ്വ ശാന്തി പ്രേമാരൂപാ
നിന്റെ സവിധെ ഞാന്‍
സമാധാനം തേടി വരുമ്പോള്‍
കൈവെടിയരുതേ നീ
F എന്നെ കേള്‍ക്കുന്നവരുടെ മനസ്സില്‍
മധുരം നിറയാനായ്
M എന്നാവില്‍ നീ നല്ല വാക്കുകള്‍
എന്നും പകരില്ലേ
F എന്നെ കാണുന്നവരുടെ ഹൃദയം
എന്നും കുളിരാനായ്
M എന്നെ കാണുന്നവരുടെ ഹൃദയം
എന്നും കുളിരാനായ്
A എന്റെ കൈകളില്‍ നന്മ ചെയ്യുവാന്‍
എന്നും കനിയില്ലേ
A നാഥാ, എന്നും കനിയില്ലേ
A എന്നെ കേള്‍ക്കുന്നവരുടെ മനസ്സില്‍
മധുരം നിറയാനായ്
എന്നാവില്‍ നീ നല്ല വാക്കുകള്‍
എന്നും പകരില്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ കേള്‍ക്കുന്നവരുടെ മനസ്സില്‍ മധുരം നിറയാനായ് എന്നാവില്‍ നീ നല്ല വാക്കുകള്‍ Enne Kelkkunnavarude Manassil Lyrics | Enne Kelkkunnavarude Manassil Song Lyrics | Enne Kelkkunnavarude Manassil Karaoke | Enne Kelkkunnavarude Manassil Track | Enne Kelkkunnavarude Manassil Malayalam Lyrics | Enne Kelkkunnavarude Manassil Manglish Lyrics | Enne Kelkkunnavarude Manassil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Kelkkunnavarude Manassil Christian Devotional Song Lyrics | Enne Kelkkunnavarude Manassil Christian Devotional | Enne Kelkkunnavarude Manassil Christian Song Lyrics | Enne Kelkkunnavarude Manassil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Kelkkunnavarude Manassil
Madhuram Nirayaanaai
Ennaavil Nee Nalla Vaakkukal
Ennum Pakarille

Enne Kelkkunnavarude Manassil
Madhuram Nirayaanaai
Ennaavil Nee Nalla Vaakkukal
Ennum Pakarille

Enne Kaanunnavarude Hrudhayam
Ennum Kuliraanaai
Enne Kaanunnavarude Hrudhayam
Ennum Kuliraanaai

Ente Kaikalil Nanma Cheyyuvaan
Ennum Kaniyille
Nadha, Ennum Kaniyille

Enne Kelkkunnavarude Manassil
Madhuram Nirayaanaai
Ennaavil Nee Nalla Vaakkukal
Ennum Pakarille

-----

Nalla Chinthakal Kondu Nadha
Manassu Niraikkenam
Sathya Margam, Kandu Nadakkaan
Kaazhchayekidanam

Nithya Jeeva Sneha Nadha
Ninte Charanangalil
Abhayasthaanam Thedi Varumbol
Kaivediyaruthe Nee

Nalla Chinthakal Kondu Nadha
Manasu Nirakkenam
Sathya Marggam, Kandu Nadakkaan
Kaazhchayekidanam

Nithya Jeeva Sneha Nadha
Ninte Charanangalil
Abhaya Sthaanam Thedi Varumbol
Kaivediyaruthe Nee

Enne Kelkkunnavarude Manassil
Madhuram Nirayanaai
En Naavil Nee Nalla Vakkukal
Ennum Pakarille

-----

Sakala Jeevanum Uravayaakunna
Nadha Nin Naamam
Hrudhaya Paaliyil, Maanju Pokaathe
Rekhayaayidanam

Vishwa Shaanthi Premaaroopaa
Ninte Savidhe Njan
Samaadhaanam Thedi Varumbol
Kaivediyaruthe Nee

Sakala Jeevanum Uravayakunna
Nadha Nin Naamam
Hrudhaya Paaliyil, Maanju Pokaathe
Rekhayaayidanam

Vishwa Shanthi Premaaroopaa
Ninte Savidhe Njan
Samaadhaanam Thedi Varumbol
Kaivediyaruthe Nee

Enne Kelkkunnavarude Manassil
Madhuram Nirayaanaai
Ennaavil Nee Nalla Vaakkukal
Ennum Pakarille

Enne Kanunnavarude Hridhayam
Ennum Kuliraanaai
Enne Kanunnavarude Hridhayam
Ennum Kuliraanaai

Ente Kaikalil Nanma Cheyuvaan
Ennum Kaniyille
Nadha, Ennum Kaniyille

Enne Kelkkunnavarude Manassil
Madhuram Nirayaanaai
Ennaavil Nee Nalla Vaakkukal
Ennum Pakarille

Kelkunnavarude Kelkkunnavarude Kelkunavarude Kelkkunavarude Manasil Manassil Nirayaanaayi Nirayanaayi Nirayaanaai Nirayanaai Nirayanayi Nirayanai


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 146.  Song ID 13757


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.