Malayalam Lyrics

| | |

A A A

My Notes
M എന്നെ മറക്കാത്ത നാഥാ നിന്നെ ഞാന്‍
എത്ര വേഗം മറക്കുന്നു
മാറാതെ മനസ്സില്‍, നിറയുന്ന നിന്‍ രൂപം
ഞാനെത്ര വേഗം മായ്‌ച്ചു
ഓ.. ഞാനെത്ര വേഗം മറന്നു
F എന്നെ മറക്കാത്ത നാഥാ നിന്നെ ഞാന്‍
എത്ര വേഗം മറക്കുന്നു
മാറാതെ മനസ്സില്‍, നിറയുന്ന നിന്‍ രൂപം
ഞാനെത്ര വേഗം മായ്‌ച്ചു
ഓ.. ഞാനെത്ര വേഗം മറന്നു
—————————————–
M അലയാഴിയില്‍, കര കാണാതലഞ്ഞപ്പോള്‍
വഴി വിളക്കായ് ചാരെ നീ തെളിഞ്ഞു
F കരയേറി, നിലയേറി, ധനമേറെയായപ്പോള്‍
കരുണാമയാ നിന്നെ ഞാന്‍ മറന്നു
M അപ്പോള്‍ തളര്‍ന്നോടിയെന്നാത്മം കറുത്തിരുണ്ടു
ഈശോ…. മാപ്പേകണേ…
F കറനീക്കണേ… തെളിവേകണേ…
🎵🎵🎵
A എന്നെ മറക്കാത്ത നാഥാ നിന്നെ ഞാന്‍
എത്ര വേഗം മറക്കുന്നു
മാറാതെ മനസ്സില്‍, നിറയുന്ന നിന്‍ രൂപം
ഞാനെത്ര വേഗം മായ്‌ച്ചു
ഓ.. ഞാനെത്ര വേഗം മറന്നു
—————————————–
F തിരുജീവനില്‍ പുതു ജന്മം ധരിച്ചപ്പോള്‍
ഒളിവിളക്കായ് എന്നില്‍ നീ ജ്വലിച്ചു
M അതിശോഭ നിറയുന്ന തിരുസന്നിധാനത്തില്‍
അഖിലേശ്വര എന്നും ഞാന്‍ വാണിടാം
F അങ്ങേ തിരുമൊഴി ഉള്‍ക്കൊണ്ടു ജീവിച്ചിടാന്‍
ഈശോ… നല്‍കുന്നിതാ…
M എന്‍ ജീവിതം… പരിപൂര്‍ണ്ണമായ്…
🎵🎵🎵
A എന്നെ മറക്കാത്ത നാഥാ നിന്നെ ഞാന്‍
എത്ര വേഗം മറക്കുന്നു
മാറാതെ മനസ്സില്‍, നിറയുന്ന നിന്‍ രൂപം
ഞാനെത്ര വേഗം മായ്‌ച്ചു
ഓ.. ഞാനെത്ര വേഗം മറന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ മറക്കാത്ത നാഥാ നിന്നെ ഞാന്‍ എത്ര വേഗം മറക്കുന്നു Enne Marakkatha Nadha Ninne Njan Lyrics | Enne Marakkatha Nadha Ninne Njan Song Lyrics | Enne Marakkatha Nadha Ninne Njan Karaoke | Enne Marakkatha Nadha Ninne Njan Track | Enne Marakkatha Nadha Ninne Njan Malayalam Lyrics | Enne Marakkatha Nadha Ninne Njan Manglish Lyrics | Enne Marakkatha Nadha Ninne Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Marakkatha Nadha Ninne Njan Christian Devotional Song Lyrics | Enne Marakkatha Nadha Ninne Njan Christian Devotional | Enne Marakkatha Nadha Ninne Njan Christian Song Lyrics | Enne Marakkatha Nadha Ninne Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Marakkaatha Nadha Ninne Njan
Ethra Vegam Marakkunnu
Maaraathe Manassil, Nirayunna Nin Roopam
Njanethra Vegam Maaichu
Oh.. Njanethra Vegam Marannu

Enne Marakkaatha Nadha Ninne Njan
Ethra Vegam Marakkunnu
Maarathe Manassil, Nirayunna Nin Roopam
Njan Ethra Vegam Maaichu
Oh.. Njan Ethra Vegam Marannu

-----

Alayaazhiyil, Kara Kaanaathalanjappol
Vazhi Vilakkaai Chaare Nee Thelinju
Karayeri, Nilayeri, Dhanamereyaayappol
Karunaamayaa Ninne Njan Marannu

Appol Thalarnnodiyennaathmam Karuthirundu
Eesho.... Maappekane...
Karaneekkane... Thelivekane...

🎵🎵🎵

Enne Marakkatha Nadha Ninne Njan
Ethra Vegam Marakkunnu
Marathe Manassil, Nirayunna Nin Roopam
Njan Ethra Vegam Maaychu
Oh.. Njan Ethra Vegam Marannu

-----

Thirujeevanil Puthu Janmam Dharichappol
Olivilakkaai Ennil Nee Jwalichu
Athishobha Nirayunna Thirusannidhaanathil
Akhileshwara Ennum Njan Vaanidaam

Ange Thirumozhi Ulkkondu Jeevichidaan
Eesho... Nalkunnithaa...
En Jeevitham... Paripoornnamaai...

🎵🎵🎵

Enne Marakkatha Nadha Ninne Njan
Ethra Vegam Marakkunnu
Marathe Manasil, Nirayunna Nin Roopam
Njan Ethra Vegam Maichu
Oh.. Njan Ethra Vegam Marannu

Enne Marakkatha Marakkaatha Natha Nadha Ninne Njan Njaan


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 278.  Song ID 12146


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.