Malayalam Lyrics

| | |

A A A

My Notes
M എന്നെ മറന്നോ, എന്‍ മകനെ
ഓടി മറഞ്ഞോ, നീയകലെ
F നിന്നെ കാത്തിരിക്കാം ഞാന്‍
നിന്നെ കരുതുന്ന സ്‌നേഹം
M നിനക്കായ് മുറിയുന്ന ഹൃദയം
നിനക്കായ് ഉരുകുന്ന ഹൃദയം
A എന്നെ മറന്നോ, എന്‍ മകനെ
ഓടി മറഞ്ഞോ, നീയകലെ
—————————————–
M ജീവിത ഭാരത്താല്‍, നീ തളരുമ്പോള്‍
കുരിശിന്‍ നിഴലാല്‍, സാന്ത്വനമേകാം
F ജീവിത ഭാരത്താല്‍, നീ തളരുമ്പോള്‍
കുരിശിന്‍ നിഴലാല്‍, സാന്ത്വനമേകാം
M പാപത്തിന്‍ ചതിയില്‍ നീ പിടയുമ്പോള്‍
എന്‍ മുറിവില്‍ നിനക്കഭയമേകാം
F പാപത്തിന്‍ ചതിയില്‍ നീ പിടയുമ്പോള്‍
എന്‍ മുറിവില്‍ നിനക്കഭയമേകാം
A നീയെന്റെ കുഞ്ഞല്ലേ
നീയെന്റെ മാത്രമല്ലേ
A എന്നെ മറന്നോ, എന്‍ മകനെ
ഓടി മറഞ്ഞോ, നീയകലെ
—————————————–
F ഏകനായ് നീ കരയുന്ന നേരം
എന്‍ മാറില്‍ നിന്നെ ചേര്‍ത്തണയ്‌ക്കാം
M ഏകനായ് നീ കരയുന്ന നേരം
എന്‍ മാറില്‍ നിന്നെ ചേര്‍ത്തണയ്‌ക്കാം
F രോഗത്തിന്‍ പീഢയാല്‍ നീ വലയുമ്പോള്‍
തിരുകരത്താല്‍ നിന്നെ സൗഖ്യമാക്കാം
M രോഗത്തിന്‍ പീഢയാല്‍ നീ വലയുമ്പോള്‍
തിരുകരത്താല്‍ നിന്നെ സൗഖ്യമാക്കാം
A നീയെന്റെ കുഞ്ഞല്ലേ
നീയെന്റെ മാത്രമല്ലേ
F എന്നെ മറന്നോ, എന്‍ മകനെ
ഓടി മറഞ്ഞോ, നീയകലെ
M നിന്നെ കാത്തിരിക്കാം ഞാന്‍
നിന്നെ കരുതുന്ന സ്‌നേഹം
F നിനക്കായ് മുറിയുന്ന ഹൃദയം
നിനക്കായ് ഉരുകുന്ന ഹൃദയം
A എന്നെ മറന്നോ, എന്‍ മകനെ
ഓടി മറഞ്ഞോ, നീയകലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ മറന്നോ, എന്‍ മകനെ ഓടി മറഞ്ഞോ, നീയകലെ Enne Maranno En Makane Lyrics | Enne Maranno En Makane Song Lyrics | Enne Maranno En Makane Karaoke | Enne Maranno En Makane Track | Enne Maranno En Makane Malayalam Lyrics | Enne Maranno En Makane Manglish Lyrics | Enne Maranno En Makane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Maranno En Makane Christian Devotional Song Lyrics | Enne Maranno En Makane Christian Devotional | Enne Maranno En Makane Christian Song Lyrics | Enne Maranno En Makane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Maranno, En Makane
Odi Maranjo, Neeyakale
Ninne Kaathirikkaam Njan
Ninne Karuthunna Sneham
Ninakkaai Muriyunna Hrudhayam
Ninakkaai Urukunna Hrudhayam

Enne Maranno, En Makane
Odi Maranjo, Nee Akale

-----

Jeevitha Bharathaal, Nee Thalarumbol
Kurishin Nizhalaal, Saanthwanamekaam
Jeevitha Bharathaal, Nee Thalarumbol
Kurishin Nizhalaal, Saanthwanamekaam

Paapathin Chathiyil Nee Pidayumbol
En Murivil Ninakkabhayamekaam
Paapathin Chathiyil Nee Pidayumbol
En Murivil Ninakkabhayamekaam

Neeyente Kunjalle
Neeyente Maathramalle

Enne Maranno, En Makane
Odi Maranjo, Nee Akale

-----

Ekanaai Nee Karayunna Neram
En Maaril Ninne Cherthanaikkaam
Ekanaai Nee Karayunna Neram
En Maaril Ninne Cherthanaikkaam

Rogathin Peedayaal Nee Valayumbol
Thirukarathaal Ninne Saukhyamaakkaam
Rogathin Peedayaal Nee Valayumbol
Thirukarathaal Ninne Saukhyamaakkaam

Nee Ente Kunjalle
Nee Ente Mathramalle

Enne Maranno, En Makane
Odi Maranjo, Neeyakale
Ninne Kaathirikkaam Njan
Ninne Karuthunna Sneham
Ninakkaai Muriyunna Hridhayam
Ninakkaai Urukunna Hridhayam

Enne Maranno, En Makane
Odi Maranjo, Neeyakale



Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 285.  Song ID 12207


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.