Malayalam Lyrics

| | |

A A A

My Notes
M എന്നെ മുഴുവന്‍, അറിയുന്ന നാഥന്‍
എന്നെ തേടി വരുന്നു
F ഉള്ളം മുഴുവന്‍, നിറയുന്ന സ്‌നേഹം
ഉള്ളലിഞ്ഞേകാന്‍ വരുന്നു
M രാജാധിരാജന്‍, സ്വര്‍ഗ്ഗീയ ശാന്തി
സമ്മാനമായി, നല്‍കാന്‍ വരുമ്പോള്‍
F ആരാധിച്ചീടുന്നു ഞാന്‍
ഓ ദിവ്യകാരുണ്യമേ
A എന്നെ മുഴുവന്‍, അറിയുന്ന നാഥന്‍
എന്നെ തേടി വരുന്നു
—————————————–
M എന്നെയെറിഞ്ഞോരാ കല്ലുകളാല്‍
എനിക്കായ് കൊട്ടാരം തീര്‍ത്തു ദൈവം
F നിന്ദനമോതിയ അധരങ്ങളില്‍
സ്‌തുതി കീര്‍ത്തനം തീര്‍ത്തതും യേശുവാം
M നിന്നെ മറക്കില്ല ഞാനേശുവേ
മന്നില്‍ എന്‍ ജീവിത നാളിലൊന്നും
F നിന്നെ മറക്കില്ല ഞാനേശുവേ
മന്നില്‍ എന്‍ ജീവിത നാളിലൊന്നും
A സ്വര്‍ഗ്ഗീയ സ്‌നേഹമേ ആരാധനാ
ആത്മീയ ജ്വാലയേ ആരാധനാ
ആരാധനാ, ആരാധനാ
അവിരാമം അങ്ങേയ്‌ക്കാരാധനാ
A എന്നെ മുഴുവന്‍, അറിയുന്ന നാഥന്‍
എന്നെ തേടി വരുന്നു
—————————————–
F നിന്റെ വിലാവിലെ നീര്‍കണത്താല്‍
എന്നെ മുഴുവന്‍ കഴുകേണമേ
M ഒരുപാടു സമ്പാദ്യമില്ലെങ്കിലും
ഒരു കൊച്ചു കാശുമായ് ഞാനും വരാം
F അപ്പമായ് അണയുന്ന പൊന്നേശുവേ
അങ്ങയെ നേടുന്നതാണു ഭാഗ്യം
M അപ്പമായ് അണയുന്ന പൊന്നേശുവേ
അങ്ങയെ നേടുന്നതാണു ഭാഗ്യം
A സ്വര്‍ഗ്ഗീയ സ്‌നേഹമേ ആരാധനാ
ആത്മീയ ജ്വാലയേ ആരാധനാ
ആരാധനാ, ആരാധനാ
അവിരാമം അങ്ങേയ്‌ക്കാരാധനാ
F എന്നെ മുഴുവന്‍, അറിയുന്ന നാഥന്‍
എന്നെ തേടി വരുന്നു
M ഉള്ളം മുഴുവന്‍, നിറയുന്ന സ്‌നേഹം
ഉള്ളലിഞ്ഞേകാന്‍ വരുന്നു
F രാജാധിരാജന്‍, സ്വര്‍ഗ്ഗീയ ശാന്തി
സമ്മാനമായി, നല്‍കാന്‍ വരുമ്പോള്‍
M ആരാധിച്ചീടുന്നു ഞാന്‍
ഓ ദിവ്യകാരുണ്യമേ
A എന്നെ മുഴുവന്‍, അറിയുന്ന നാഥന്‍
എന്നെ തേടി വരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Muzhuvan Ariyunna Nadhan | എന്നെ മുഴുവന്‍, അറിയുന്ന നാഥന്‍ എന്നെ തേടി വരുന്നു Enne Muzhuvan Ariyunna Nadhan Lyrics | Enne Muzhuvan Ariyunna Nadhan Song Lyrics | Enne Muzhuvan Ariyunna Nadhan Karaoke | Enne Muzhuvan Ariyunna Nadhan Track | Enne Muzhuvan Ariyunna Nadhan Malayalam Lyrics | Enne Muzhuvan Ariyunna Nadhan Manglish Lyrics | Enne Muzhuvan Ariyunna Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Muzhuvan Ariyunna Nadhan Christian Devotional Song Lyrics | Enne Muzhuvan Ariyunna Nadhan Christian Devotional | Enne Muzhuvan Ariyunna Nadhan Christian Song Lyrics | Enne Muzhuvan Ariyunna Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Muzhuvan, Ariyunna Nadhan
Enne Thedi Varunnu
Ullam Muzhuvan, Nirayunna Sneham
Ullalinjekaan Varunnu

Rajadhirajan, Swarggeeya Shaanthi
Sammaanamaayi, Nalkaan Varumbol
Aaraadhicheedunnu Njan
Oh Divyakarunyame

Enne Muzhuvan, Ariyunna Nadhan
Enne Thedi Varunnu

-----

Enne Erinjoraa Kallukalaal
Enikkaai Kottaaram Theerthu Dhaivam
Nindhanamothiya Adharangalil
Sthuthi Keerthanam Theerthathum Yeshuvaam

Ninne Marakkilla Njan Yeshuve
Mannil En Jeevitha Naalil Onnum
Ninne Marakkilla Njan Yeshuve
Mannil En Jeevitha Naalil Onnum

Swarggeeya Snehame Aaradhanaa
Aathmeeya Jwaalaye Aaradhanaa
Aaradhanaa, Aaradhanaa
Aviramam Angeikkaaraadhanaa

Enne Muzhuvan, Ariyunna Nadhan
Enne Thedi Varunnu

-----

Ninte Vilaavile Neerkanathaal
Enne Muzhuvan Kazhukename
Orupaadu Sambadhyam Illenkilum
Oru Kochu Kaashumaai Njanum Varaam

Appamaai Anayunna Ponneshuve
Angaye Nedunnathaanu Bhagyam
Appamaai Anayunna Ponneshuve
Angaye Nedunnathaanu Bhagyam

Swarggeeya Snehame Aaradhanaa
Aathmeeya Jwaalaye Aaradhanaa
Aaradhanaa, Aaradhanaa
Aviramam Angeikkaaraadhanaa

Enne Muzhuvan, Ariyunna Nadhan
Enne Thedi Varunnu
Ullam Muzhuvan, Nirayunna Sneham
Ullalinjekaan Varunnu

Rajadhirajan, Swarggeeya Shaanthi
Sammanamaayi, Nalkan Varumbol
Aaradhicheedunnu Njan
Oh Divya Karunyame

Enne Muzhuvan, Ariyunna Nadhan
Enne Thedi Varunnu

Enne Muzhuvan Ariyunna Nadhan Nathan


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 390.  Song ID 10665


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.