Malayalam Lyrics

| | |

A A A

My Notes
M എന്നെ നീ നോക്കാനിതെന്തേ
എന്നെ നീ പുല്‍കാനിതെന്തേ
എന്നെ നീ തേടാന്‍, ഇതെന്തേ
എന്താണെന്നുള്ളിലുള്ളേ
F എന്നെ നീ നോക്കാനിതെന്തേ
എന്നെ നീ പുല്‍കാനിതെന്തേ
എന്നെ നീ തേടാന്‍, ഇതെന്തേ
എന്താണെന്നുള്ളിലുള്ളേ
—————————————–
M നെഞ്ചില്‍, കത്തും തീയാലേ
തങ്കമായ് മാറ്റി നീയെന്നെ
F നെഞ്ചില്‍, കത്തും തീയാലേ
തങ്കമായ് മാറ്റി നീയെന്നെ
M പനിമതി തൂവുന്ന വെണ്‍ചന്ദ്രനെ പോലെ
എന്നെ നീ വിശുദ്ധയാക്കി
F പനിമതി തൂവുന്ന വെണ്‍ചന്ദ്രനെ പോലെ
എന്നെ നീ വിശുദ്ധയാക്കി
—————————————–
F കണ്ണില്‍, കണ്മണി പോലെ
കാത്തുവച്ചു നീയെന്നെ
M കണ്ണില്‍, കണ്മണി പോലെ
കാത്തുവച്ചു നീയെന്നെ
F മാറില്‍, ചേര്‍ത്തി ഉറക്കുവാനായ്
പുണ്യമായ് കുരുത്തുവല്ലോ
M മാറില്‍, ചേര്‍ത്തി ഉറക്കുവാനായ്
പുണ്യമായ് കുരുത്തുവല്ലോ
A എന്നെ നീ നോക്കാന്‍ ഇതെന്തേ
എന്നെ നീ പുല്‍കാന്‍ ഇതെന്തേ
A മ്മ് മ്മ് മ്മ്….
—————————————–
M മനസ്സിന്‍ ജാലകവാതില്‍
ഞാന്‍ തുറന്നീടുന്ന നേരം
F മനസ്സിന്‍ ജാലകവാതില്‍
ഞാന്‍ തുറന്നീടുന്ന നേരം
M നിന്‍ പ്രഭകൊണ്ടെന്റെയുള്ളം, നിറഞ്ഞു
നിന്നെ, ഞാന്‍ അറിഞ്ഞു
F നിന്‍ പ്രഭകൊണ്ടെന്റെയുള്ളം, നിറഞ്ഞു
നിന്നെ, ഞാന്‍ അറിഞ്ഞു
A എന്നെ നീ നോക്കാനിതെന്തേ
എന്നെ നീ പുല്‍കാനിതെന്തേ
എന്നെ നീ തേടാന്‍, ഇതെന്തേ
എന്താണെന്നുള്ളിലുള്ളേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ നീ നോക്കാനിതെന്തേ എന്നെ നീ പുല്‍കാനിതെന്തേ എന്നെ നീ തേടാന്‍, ഇതെന്തേ Enne Nee Nokkan Ithenthe Lyrics | Enne Nee Nokkan Ithenthe Song Lyrics | Enne Nee Nokkan Ithenthe Karaoke | Enne Nee Nokkan Ithenthe Track | Enne Nee Nokkan Ithenthe Malayalam Lyrics | Enne Nee Nokkan Ithenthe Manglish Lyrics | Enne Nee Nokkan Ithenthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Nee Nokkan Ithenthe Christian Devotional Song Lyrics | Enne Nee Nokkan Ithenthe Christian Devotional | Enne Nee Nokkan Ithenthe Christian Song Lyrics | Enne Nee Nokkan Ithenthe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Nee Nokkaanithenthe
Enne Nee Pulkaanithenthe
Enne Nee Thedaan, Ithenthe
Enthaanennullilulle

Enne Nee Nokkaanithenthe
Enne Nee Pulkaanithenthe
Enne Nee Thedaan, Ithenthe
Enthaanennullilulle

-----

Nenchil, Kathum Theeyaale
Thankamaai Maatti Neeyenne
Nenchil, Kathum Theeyaale
Thankamaai Maatti Neeyenne

Panimathi Thoovunna Vennchandhrane Pole
Enne Nee Vishudhayaakki
Panimathi Thoovunna Vennchandhrane Pole
Enne Nee Vishudhayaakki

-----

Kannil, Kanmani Pole
Kaathuvachu Neeyenne
Kannil, Kanmani Pole
Kaathuvachu Neeyenne

Maaril, Cherthi Urakkuvaanaai
Punyamaai Kuruthuvallo
Maaril, Cherthi Urakkuvaanaai
Punyamaai Kuruthuvallo

Enne Nee Nokkaan Ithenthe
Enne Nee Pulkaan Ithenthe
Mm Mm Mm....

-----

Manassin Jaalakavaathil
Njan Thuranneedunna Neram
Manassin Jaalakavaathil
Njan Thuranneedunna Neram

Nin Prabhakondenteyullam, Niranju
Ninne, Njan Arinju
Nin Prabhakondenteyullam, Niranju
Ninne, Njan Arinju

Enne Nee Nokkaanithenthe
Enne Nee Pulkaanithenthe
Enne Nee Thedaan, Ithenthe
Enthaanennullilulle

Enne Nee Nokkan Nokkaan Ithenthe Nokkanithenthe Nokkaanithenthe jalaka vathil vaathil jaalaka


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 110.  Song ID 13661


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.