Loading

Enne Nin Kayyileduthu Kathukollenam Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M എന്നെ നിന്‍ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
പാപങ്ങള്‍ പോക്കിയെന്നെ വെണ്‍മയാക്കേണം
F ശുദ്ധാത്മാവിനെ എന്റെയുള്ളില്‍ എന്നും നിറയ്‌ക്കേണം
എന്നെ നിന്‍ ഓമനയാക്കി മാറിലണയ്‌ക്കണം
M ശുദ്ധാത്മാവിനെ എന്റെയുള്ളില്‍ എന്നും നിറയ്‌ക്കേണം
എന്നെ നിന്‍ ഓമനയാക്കി മാറിലണയ്‌ക്കണം
A എന്നെ നിന്‍ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
പാപങ്ങള്‍ പോക്കിയെന്നെ വെണ്‍മയാക്കേണം
—————————————–
M ദിനം ദിനം തോറുമുള്ള എന്റെ ചില ചിന്തകള്‍
എന്റെ പല വാക്കുകള്‍, നിനക്കരുതാത്തതാകയാല്‍
നാഥാ
F ദിനം ദിനം തോറുമുള്ള എന്റെ ചില ചിന്തകള്‍
എന്റെ പല വാക്കുകള്‍, നിനക്കരുതാത്തതാകയാല്‍
നാഥാ
A എന്നെ നിന്‍ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
പാപങ്ങള്‍ പോക്കിയെന്നെ വെണ്‍മയാക്കേണം
—————————————–
F അനുദിനം അന്‍പോടെന്നെ നടത്തുന്ന കൃപയ്‌ക്കായി
ആയിരം ആയിരം, സ്‌തോത്രഗീതം അര്‍പ്പിക്കുന്നിതാ
നാഥാ
M അനുദിനം അന്‍പോടെന്നെ നടത്തുന്ന കൃപയ്‌ക്കായി
ആയിരം ആയിരം, സ്‌തോത്രഗീതം അര്‍പ്പിക്കുന്നിതാ
നാഥാ
F എന്നെ നിന്‍ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
പാപങ്ങള്‍ പോക്കിയെന്നെ വെണ്‍മയാക്കേണം
M ശുദ്ധാത്മാവിനെ എന്റെയുള്ളില്‍ എന്നും നിറയ്‌ക്കേണം
എന്നെ നിന്‍ ഓമനയാക്കി മാറിലണയ്‌ക്കണം
F ശുദ്ധാത്മാവിനെ എന്റെയുള്ളില്‍ എന്നും നിറയ്‌ക്കേണം
എന്നെ നിന്‍ ഓമനയാക്കി മാറിലണയ്‌ക്കണം
A എന്നെ നിന്‍ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
പാപങ്ങള്‍ പോക്കിയെന്നെ വെണ്‍മയാക്കേണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Nin Kayyileduthu Kathukollenam | എന്നെ നിന്‍ കൈയ്യിലെടുത്തു കാത്തുകൊള്ളേണം പാപങ്ങള്‍ പോക്കിയെന്നെ വെണ്‍മയാക്കേണം Enne Nin Kayyileduthu Kathukollenam Lyrics | Enne Nin Kayyileduthu Kathukollenam Song Lyrics | Enne Nin Kayyileduthu Kathukollenam Karaoke | Enne Nin Kayyileduthu Kathukollenam Track | Enne Nin Kayyileduthu Kathukollenam Malayalam Lyrics | Enne Nin Kayyileduthu Kathukollenam Manglish Lyrics | Enne Nin Kayyileduthu Kathukollenam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Nin Kayyileduthu Kathukollenam Christian Devotional Song Lyrics | Enne Nin Kayyileduthu Kathukollenam Christian Devotional | Enne Nin Kayyileduthu Kathukollenam Christian Song Lyrics | Enne Nin Kayyileduthu Kathukollenam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Nin Kayyileduthu Kaathukollenam
Paapangal Pokkiyenne Venmayakkenam

Shudhaathmavine Enteyullil Ennum Niraikkenam
Enne Nin Omanayaakki Maarilanaikkenam
Shudhaathmavine Enteyullil Ennum Niraikkenam
Enne Nin Omanayaakki Maarilanaikkenam

Enne Nin Kayyileduthu Kaathukollenam
Paapangal Pokkiyenne Venmayakkenam

-----

Dhinam Dhinam Thorumulla Ente Chila Chinthakal
Ente Pala Vaakkukal, Ninakkaruthaathathaakayaal
Nadha

Dhinam Dhinam Thorumulla Ente Chila Chinthakal
Ente Pala Vaakkukal, Ninakkaruthaathathaakayaal
Nadha

Enne Nin Kayileduthu Kaathukollenam
Paapangal Pokkiyenne Venmayakkenam

-----

Anudhinam Anpodenne Nadathunna Kripaikkaai
Aayiram Aayiram Sthothra Geetham Arppikkunnitha
Nadha

Anudhinam Anpodenne Nadathunna Kripaikkaai
Aayiram Aayiram Sthothra Geetham Arppikkunnitha
Nadha

Enne Nin Kayileduthu Kaathukollenam
Paapangal Pokkiyenne Venmayakkenam

Shudhaathmavine Enteyullil Ennum Niraikkenam
Enne Nin Omanayaakki Maarilanaikkenam
Shudhaathmavine Enteyullil Ennum Niraikkenam
Enne Nin Omanayaakki Maarilanaikkenam

Enne Nin Kayyileduthu Kaathukollenam
Paapangal Pokki Enne Venmayakkenam

Kayyil Kayil Eduthu Kayileduthu Kayyileduthu Kathukollenam Kaathukollenam Kathukkollenam Kaathukkollenam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 641.  Song ID 7919


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.