Malayalam Lyrics

| | |

A A A

My Notes
M എന്നെ ഒത്തിരി ഒത്തിരി ഒത്തിരി
സ്‌നേഹിക്കുന്നവന്‍ ഈശോ
എന്നോടിഷ്‌ടം ഒത്തിരി ഒത്തിരി
കാണിക്കുന്നവന്‍ ഈശോ
F എന്നെ ഒത്തിരി ഒത്തിരി ഒത്തിരി
സ്‌നേഹിക്കുന്നവന്‍ ഈശോ
എന്നോടിഷ്‌ടം ഒത്തിരി ഒത്തിരി
കാണിക്കുന്നവന്‍ ഈശോ
M എന്നെ പാലിക്കും
അവനെന്നെ നടത്തീടും
F എന്നെ പാലിക്കും
അവനെന്നെ നടത്തീടും
M അവനെ ഞാനും എന്നും എന്നും എന്നും സ്‌നേഹിക്കും
F അവനെ ഞാനും എന്നും എന്നും എന്നും സ്‌നേഹിക്കും
A എന്നെ ഒത്തിരി ഒത്തിരി ഒത്തിരി
സ്‌നേഹിക്കുന്നവന്‍ ഈശോ
എന്നോടിഷ്‌ടം ഒത്തിരി ഒത്തിരി
കാണിക്കുന്നവന്‍ ഈശോ
—————————————–
M എന്നെ തേടിയവന്‍
ഭൂവില്‍ വന്നു പിറന്നല്ലോ
തന്നുയിര്‍ തന്നല്ലോ
എന്നെ വീണ്ടെടുത്തല്ലോ
F എന്നെ തേടിയവന്‍
ഭൂവില്‍ വന്നു പിറന്നല്ലോ
തന്നുയിര്‍ തന്നല്ലോ
എന്നെ വീണ്ടെടുത്തല്ലോ
M ആമോദത്താല്‍ സ്‌തോത്രം പാടി
എന്നും വാഴ്‌ത്തിടും
F സ്‌തോത്രം സ്‌തോത്രം സ്‌തോത്രം സ്‌തോത്രം
എന്നും പാടിടും
M സ്‌തോത്രം സ്‌തോത്രം സ്‌തോത്രം സ്‌തോത്രം
എന്നും പാടിടും
A എന്നെ ഒത്തിരി ഒത്തിരി ഒത്തിരി
സ്‌നേഹിക്കുന്നവന്‍ ഈശോ
എന്നോടിഷ്‌ടം ഒത്തിരി ഒത്തിരി
കാണിക്കുന്നവന്‍ ഈശോ
A എന്നെ ഒത്തിരി ഒത്തിരി ഒത്തിരി
സ്‌നേഹിക്കുന്നവന്‍ ഈശോ
എന്നോടിഷ്‌ടം ഒത്തിരി ഒത്തിരി
കാണിക്കുന്നവന്‍ ഈശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ ഒത്തിരി ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്നവന്‍ ഈശോ എന്നോടിഷ്‌ടം ഒത്തിരി ഒത്തിരി Enne Othiri Othiri Othiri Snehikkunnavan Eesho Lyrics | Enne Othiri Othiri Othiri Snehikkunnavan Eesho Song Lyrics | Enne Othiri Othiri Othiri Snehikkunnavan Eesho Karaoke | Enne Othiri Othiri Othiri Snehikkunnavan Eesho Track | Enne Othiri Othiri Othiri Snehikkunnavan Eesho Malayalam Lyrics | Enne Othiri Othiri Othiri Snehikkunnavan Eesho Manglish Lyrics | Enne Othiri Othiri Othiri Snehikkunnavan Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Othiri Othiri Othiri Snehikkunnavan Eesho Christian Devotional Song Lyrics | Enne Othiri Othiri Othiri Snehikkunnavan Eesho Christian Devotional | Enne Othiri Othiri Othiri Snehikkunnavan Eesho Christian Song Lyrics | Enne Othiri Othiri Othiri Snehikkunnavan Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Othiri Othiri Othiri
Snehikkunnavan Eesho
Ennodishtam Othiri Othiri
Kaanikkunnavan Eesho

Enne Othiri Othiri Othiri
Snehikkunnavan Eesho
Ennodishttam Othiri Othiri
Kaanikkunnavan Eesho

Enne Paalikkum
Avanenne Nadatheedum
Enne Paalikkum
Avanenne Nadatheedum

Avane Njanum Ennum Ennum Ennum Snehikkum
Avane Njanum Ennum Ennum Ennum Snehikkum

Enne Othiri Othiri Othiri
Snehikkunnavan Eesho
Ennod Ishtam Othiri Othiri
Kaanikkunnavan Eesho

-----

Enne Thediyavan
Bhoovil Vannu Pirannallo
Thannuyir Thannallo
Enne Veendeduthallo

Enne Thediyavan
Bhoovil Vannu Pirannallo
Thannuyir Thannallo
Enne Veendeduthallo

Aamodhathaal Sthothram Paadi
Ennum Vaazhthidum

Sthothram Sthothram Sthothram Sthothram
Ennum Paadidum
Sthothram Sthothram Sthothram Sthothram
Ennum Paadidum

Enne Othiri Othiri Othiri
Snehikkunnavan Eesho
Ennodishtam Othiri Othiri
Kaanikkunnavan Eesho

Enne Othiri Othiri Othiri
Snehikkunnavan Eesho
Ennodishttam Othiri Othiri
Kaanikkunnavan Eesho

Enne Othiri Othiri Othiriyothiriyothiri Othiriyothiri Enne Othiri Othiri Othiri Snehikkunnavan Eesho


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 294.  Song ID 12377


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.